Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എംബാപ്പെ, നെയ്‌മര്‍, മെസി, റൊണോ; വലവിരിച്ച് ടീമുകള്‍

പിഎസ്ജി താരം കൈലിയന്‍ എംബാപ്പെ പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവപര്‍പൂളിലേക്കെത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 03:00 am IST
in Football

മാഡ്രിഡ്: ആഭ്യന്തര ലീഗുകളും ചാമ്പ്യന്‍സ് ട്രോഫിയും അവസാനിച്ചതോടെ സൂപ്പര്‍ താരങ്ങളുടെയടക്കം ട്രാന്‍സ്ഫര്‍ ചര്‍ച്ചയിലാണ് ഫുട്‌ബോള്‍ ലോകം. മെസിയും റൊണാള്‍ഡോയും മുതല്‍ യുവത്വത്തിലുള്ള എംബാപ്പയും നെയ്‌മറും വരെ ചര്‍ച്ചകളിലാണ്. ചില താരങ്ങള്‍ സ്വയം കൂടുമാറാന്‍ ശ്രമം നടത്തുമ്പോള്‍ ചില ടീമുകള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയില്‍നിന്ന് കരകയറാനുള്ള വഴിയാവുന്നു ട്രാന്‍സ്ഫറുകള്‍.  

പിഎസ്ജി താരം കൈലിയന്‍ എംബാപ്പെ പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവപര്‍പൂളിലേക്കെത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നെയ്‌മര്‍ ലിവര്‍പൂളിലെത്തിയാല്‍ കളിയുടെ ലെവല്‍ മാറുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം റിക്കി ലാംബേര്‍ട്ട് പ്രതികരിച്ചതിന് പിന്നാലെയാണ് പുത്തന്‍ വാര്‍ത്തകളെത്തുന്നത്. പിഎസ്ജിയെ ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ചതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് എംംബാപ്പെ. മികച്ച ഫോമിലുള്ള താരത്തെ ടീമിലെത്തിച്ചാല്‍ ലിവര്‍പൂളിന് നേട്ടമാകും.  

എന്നാല്‍ പിഎസ്ജി അവരുടെ പരിശീലകന്‍ തോമസ് ടച്ചലിനെ തന്നെ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഇന്റര്‍ മിലാന്‍ ലയണല്‍ മെസിക്കായി കരുക്കള്‍ നീക്കുന്നുണ്ടെന്ന സൂചന നല്‍കി മുന്‍ പ്രസിഡന്റ് മസ്സീമോ മൊറാട്ടി രംഗത്തെത്തി. ബാഴ്‌സ വിടാന്‍ മെസി താത്പര്യപ്പെട്ടതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇന്റര്‍ മിലാന്‍ മെസിക്കായി നീങ്ങുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും മൊറാട്ടി പ്രതികരിച്ചിട്ടുണ്ട്. നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യുവന്റസ് വിട്ട് പിഎസ്ജിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മെസിയും റൊണോയും ഒന്നിച്ച് കളിക്കുന്നതും ചര്‍ച്ചയാണ്. മെസിക്കായി ശ്രമിക്കുന്നുണ്ടെന്ന സൂചന നല്‍കി മാഞ്ചസ്റ്റര്‍ സിറ്റി അധികൃതരും രംഗത്തെത്തി. സാമ്പത്തിക ശേഷി മുന്നില്‍കണ്ട് മെസിക്കായി മുന്നോട്ടുപോകുമെന്ന് സിറ്റി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

India

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

Kerala

വേനല്‍ ചൂട് ഉയരുന്നു: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

India

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

India

പഞ്ചാബിലും എൻഡിഎ അട്ടിമറിയോ? ഞെട്ടിത്തരിച്ച് കെജ്‌രിവാൾ ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

ഷെയര്‍ ടാക്‌സിയെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; 2 പേര്‍ പിടിയില്‍

ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭാംഗങ്ങൾ ഇപ്പോഴും പാർട്ടിയിൽ തന്നെ : കെജ്‌രിവാൾ നയിക്കുന്ന പാർട്ടിയുടെ ശേഷിക്കുന്ന എംപിമാർ ആരൊക്കെയാണ് ?

‘എഎപി നേതാക്കൾ സ്വന്തം കീശ വീർപ്പിക്കുന്നു’ : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇനി രാജ്യത്തിനായി പ്രവർത്തിക്കും : ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ

ആം ആദ്മി പാർട്ടിയിൽ നിന്ന് 7 എംപിമാർ ബിജെപിയിലേക്ക്: ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം?

പാനൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നു: വീരേന്ദ്ര സച്ച്‌ദേവ

പോസ്റ്റല്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കുമോയെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച മറുപടി നല്‍കണം

ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചു : രാജി പ്രഖ്യാപിച്ചതിന് ശേഷമുള്ള സ്വാതി മാലിവാളിന്റെ ആദ്യ പ്രതികരണം

ഇന്ത്യയെ നരകക്കുഴി എന്ന് വിളിച്ച ട്രംപ് മണിക്കൂറുകള്‍ക്കകം തിരുത്തി, ഇന്ത്യ മഹത്തായ രാജ്യമെന്നും മോദിയോട് ട്രംപിന് അടുത്ത ബന്ധമെന്നും യുഎസ് എംബസി

കൂത്താട്ടുകുളത്ത് തടിമില്ലിലെ ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.