Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വിവിധ മേഖലകളില്‍ നിക്ഷേപ മാര്‍ഗനിര്‍ദ്ദേശത്തിന് ‘ഇന്‍വെസ്റ്റ്മെന്‍റ് കേരള പ്രൈമറു’മായി വ്യവസായ വകുപ്പ്

സംസ്ഥാനത്തെ നിക്ഷേപസാഹചര്യത്തിനനുസരിച്ച് നിയമങ്ങളിലും ചട്ടങ്ങളിലും ഇളവ് ചെയ്ത് നടത്തിയ നിയമനിര്‍മ്മാണങ്ങളും ഭേദഗതികളും ഇതില്‍ വിവരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2020, 09:06 pm IST
in Business

തിരുവനന്തപുരം: കൊവിഡിനുശേഷം വ്യവസായ-വാണിജ്യ മേഖലയിലൂടെ കേരളത്തില്‍ സാമ്പത്തിക പുനരുജ്ജീവനം ലക്ഷ്യമിടുന്നതിന്  സമഗ്ര പദ്ധതി ആവിഷ്കരിച്ചിട്ടുള്ള സംസ്ഥാന വ്യവസായ വകുപ്പ് വിവിധ മേഖലകളില്‍ നിക്ഷേപത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ഇന്‍വെസ്റ്റര്‍ ഗൈഡ് പുറത്തിറക്കി.
പ്രധാന മേഖലകളെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങള്‍ നല്‍കുന്നതിനു പുറമെ ഗൈഡ് നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വളരെ പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ സഹായകമാവുകയും ചെയ്യും. സംസ്ഥാനത്തെ നിക്ഷേപസാഹചര്യത്തിനനുസരിച്ച് നിയമങ്ങളിലും ചട്ടങ്ങളിലും ഇളവ് ചെയ്ത് നടത്തിയ നിയമനിര്‍മ്മാണങ്ങളും ഭേദഗതികളും ഇതില്‍ വിവരിച്ചിട്ടുണ്ട്. 
ഭൂമിശാസ്ത്രപരമായി കേരളത്തിനുള്ള മേന്‍മകള്‍, മികച്ച സാമൂഹിക-സാമ്പത്തിക നിലവാരം, ദ്രുതഗതിയിലുള്ളതും ലളിതവുമായ നിക്ഷേപാന്തരീക്ഷം, മികച്ച സാധ്യതകളുള്ള മേഖലകള്‍ എന്നിവ ഗൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവിധ പദ്ധതികള്‍ക്കായി സമീപിക്കേണ്ട സ്ഥലങ്ങള്‍,  അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളും പ്രൈമറില്‍ പ്രതിപാദിക്കുന്നു.
വിവിധ മേഖലകള്‍ തിരിച്ചുള്ള വ്യവസായ പാര്‍ക്കുകളുടെ വിശദാംശങ്ങള്‍, ചെലവുകുറഞ്ഞ സ്ഥലങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ എന്നിവയ്‌ക്കായുള്ള പൂര്‍ണമായും ഡിജിറ്റല്‍വല്‍കരിക്കപ്പെട്ട ആഗോളനിലവാരത്തിലുള്ള അന്തരീക്ഷം എന്നിവയെക്കുറിച്ചെല്ലാം  ഇതില്‍ വിശദീകരിക്കുന്നു.
എങ്ങിനെ നിക്ഷേപിക്കണം എന്ന വിഭാഗത്തില്‍ കേരളം മുന്നോട്ടു വയ്‌ക്കുന്ന വിവിധ സംരംഭക മാതൃകകള്‍ ആണ് വിശദീകരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍, സ്പെഷല്‍ പര്‍പസ് വെഹിക്കള്‍, സംയുക്ത സംരംഭങ്ങള്‍, ഓഹരി പങ്കാളിത്ത സാധ്യതയുള്ള കമ്പനികള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
ഭൂമി പാട്ടം, വിവിധ സര്‍ക്കാര്‍ അനുമതികള്‍, ഏകജാലക സംവിധാനം, വിവിധ പദ്ധതികളുടെ നോഡല്‍ ഏജന്‍സികള്‍ എന്നിവയുടെ വിശദാംശങ്ങളും ഇന്‍വെസ്റ്റ്മെന്‍റ്  കേരള പ്രൈമറിലുണ്ട്. കൂടാതെ കേരളത്തിലെ ബൃഹദ് പദ്ധതികളും അവയില്‍ നിക്ഷേപം നടത്താനുള്ള സാധ്യതകളും പ്രൈമറില്‍നിന്ന് ലഭിക്കും.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.