Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

രണ്ടു വയസ്സുള്ള കുട്ടി മാസ്ക് ധരിച്ചില്ല ; മാതാവിനേയും കുട്ടികളേയും വിമാനത്തിൽ നിന്നിറക്കി വിട്ടു

കുട്ടിക്ക് മാസ്ക് ഉണ്ടെന്നും എന്നാൽ അത് മുഖത്തുവയ്‌ക്കുന്നതിനു സമ്മതിക്കുന്നില്ലെന്നും മാതാവ് പറഞ്ഞുനോക്കിയെങ്കിലും അംഗീകരിക്കാൻ ഫ്ലൈറ്റ് അറ്റന്റന്റ് തയാറായില്ല.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Aug 23, 2020, 04:45 pm IST
inWorld

ഒർലാന്റോ ∙ ന്യുവാർക്കിൽ നിന്നും ഒർലാന്റോയിലേക്ക് പുറപ്പെട്ട ജെറ്റ് ബ്ലു വിമാനത്തിൽ നിന്നും മാസ്ക് ധരിക്കാതിരുന്നതിന് രണ്ടു വയസ്സുകാരി ഉൾപ്പെടെ ആറു കുട്ടികളേയും മാതാവിനേയും യാത്ര തുടരുവാൻ അനുവദിക്കാതെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ഓഗസ്റ്റ് 19 ബുധനാഴ്ചയായിരുന്നു സംഭവം.  

മാതാവും അഞ്ചു കുട്ടികളും മാസ്ക് ധരിച്ചിരുന്നുവെങ്കിലും രണ്ടു വയസ്സുള്ള കുട്ടി മാസ്ക് ധരിച്ചിരുന്നില്ല. ഇതാണ് ഫ്ലൈറ്റ് അറ്റന്റന്റിനെ പ്രകോപിപ്പിച്ചത്. കുട്ടിക്ക് മാസ്ക് ഉണ്ടെന്നും എന്നാൽ അത് മുഖത്തുവയ്‌ക്കുന്നതിനു സമ്മതിക്കുന്നില്ലെന്നും മാതാവ് പറഞ്ഞുനോക്കിയെങ്കിലും അംഗീകരിക്കാൻ ഫ്ലൈറ്റ് അറ്റന്റന്റ് തയാറായില്ല. രണ്ടു വയസും അതിനു മുകളിലുള്ളവരും മാസ്ക്  ധരിക്കണമെന്നു കർശന നിബന്ധന പത്തു ദിവസം മുമ്പാണ് ജെറ്റ് ബ്ലു നടപ്പാക്കിയത്. 

വിമാന ജോലിക്കാരുമായി മാതാവ് സംസാരിക്കുന്നതു കേട്ടു മറ്റ് യാത്രക്കാരും ഇവരുടെ സഹായത്തിനെത്തി യാത്ര തുടരുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ജീവനക്കാർ അംഗീകരിച്ചില്ല. രണ്ടു വയസ്സുള്ള കുട്ടിയെ മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നതിന് അനുവദിക്കുകയില്ലെന്നു ശഠിച്ചതോടെ മാതാവും മറ്റു കുട്ടികളും യാത്ര അവസാനിപ്പിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള സംഭവം  ഒരാൾക്കും ഉണ്ടാകരുത് എന്നു മാതാവ് പറയുമ്പോൾ, വിമാന ജോലിക്കാരുടേയും യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നു വിമാന കമ്പനി അധികൃതരും പറയുന്നു.

Tags: childrenmotherവിമാനങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.