Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2026, 09:07 pm IST
inKerala

കൊച്ചി: ഐവിഎഫിനു (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വേണ്ടി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഭ്രൂണങ്ങള്‍ 43 കാരിയായ വിധവയ്‌ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജിക്കാരിയായ ഭാര്യയുടെ മാതാവാകാനുള്ള ആഗ്രഹം മാനിക്കപ്പെടണമെന്ന് കോടതി പറഞ്ഞു.
വിധവയ്‌ക്ക് ശീതീകരിച്ച ഭ്രൂണങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ച ആശുപത്രി, മരണശേഷം അവ ഭാര്യക്ക് കൈമാറാന്‍ ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവില്ലെന്ന് അവകാശപ്പെട്ടു. എന്നാല്‍ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി യുടെ നടപടിക്രമങ്ങളില്‍ ദമ്പതികള്‍ ഒപ്പിടേണ്ട ശരിയായ സമ്മതപത്രമല്ല ആശുപത്രി നല്‍കിയതെന്ന് കോടതി വിലയിരുത്തി.
ഒരാള്‍ മരിച്ചാല്‍ ജീവിച്ചിരിക്കുന്ന ഇണയ്‌ക്ക് ഭ്രൂണങ്ങള്‍ കൈമാറാന്‍ അനുവദിക്കുന്ന ഓപ്ഷന്‍ ഇല്ലാത്ത ഒരു സമ്മതപത്രമാണ് ആശുപത്രി അധികൃതര്‍ ഒപ്പിടിവിച്ചുവച്ചിരുന്നത്. സമ്മതപത്രത്തില്‍, ഇണകളില്‍ ആരെങ്കിലും മരിച്ചാല്‍ ഭ്രൂണം അജ്ഞാത ദമ്പതികള്‍ ഉപയോഗിക്കണം, ഗവേഷണത്തിനായി ഉപയോഗിക്കണം, നശിപ്പിക്കണം എന്നീ മൂന്ന് ഓപ്ഷനുകള്‍ മാത്രമാണുണ്ടായിരുന്നത്.
ഐവിഎഫിന് വിധേയരായ ദമ്പതികളില്‍ നിന്ന് സമ്മതം വാങ്ങേണ്ട നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്ല ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമ പ്രകാരം, ഇണകളില്‍ ആരെങ്കിലും മരിച്ചാല്‍ ഭ്രൂണം ജീവിച്ചിരിക്കുന്ന ഇണയ്‌ക്ക് കൈമാറുന്നതിനുള്ള ഓപ്ഷന്‍ നല്‍കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
(ശരീരത്തിന് പുറത്തുള്ള ലബോറട്ടറിയില്‍ വെച്ച് അണ്ഡവും ബീജവും സംയോജിപ്പിച്ച് ബീജസങ്കലനം നടത്തുന്ന ഫെര്‍ട്ടിലിറ്റി ചികിത്സയാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍. വന്ധ്യത പരിഹരിക്കാനും ഗര്‍ഭധാരണത്തിന് സഹായിക്കാനുമായി ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി ആണിത്)
.

Tags: Widowmotherhigh courtrespectedgrantsSpouse's wishembryo
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

Kerala

മൈക്രോഫിനാന്‍സ് കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനം, അഡീ, ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

Kerala

അയ്യപ്പ സ്വാമിക്കെതിരായ സണ്ണി കപിക്കാടിന്‌റെ അധിക്ഷേപ വീഡിയോ നീക്കാന്‍ മെറ്റയ്‌ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

Kerala

ഉപഭോക്തൃ ഫോറങ്ങളില്‍ 229 തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് ഹൈക്കോടതി

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.