Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡ് ചികിത്സ അവതാളത്തില്‍, മരുന്നു മാറി നല്‍കിയെന്നും പരിശോധന ഫലം തെറ്റിയെന്നും ആക്ഷേപം

ഗൈനക്കോളജി ഡോക്ടര്‍മാരില്‍ നിന്ന് ദുരനുഭവം ഉണ്ടായതായും യുവതി വെളിപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 10:03 am IST
inKerala

ആലപ്പുഴ: കോവിഡ് രോഗിയായ ഗര്‍ഭിണിക്ക് മരുന്ന് മാറി നല്‍കിയതായും ഭര്‍ത്താവിന്റെയും അമ്മയുടേയും കോവിഡ് പരിശോധനാഫലം തെറ്റിയതായും ആക്ഷേപം. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂര്‍ സ്വദേശിനിയായ യുവതിക്കാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ദുരനുഭവമുണ്ടായത്. രോഗ മുക്തയായ ശേഷം യുവതി സമൂഹ മാദ്ധ്യമത്തിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്. കഴിഞ്ഞ എട്ടിനാണ് യുവതിയെ കോവിഡ് പോസിറ്റീവ് ആയതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  14 ദിവസത്തെ ഐസൊലേഷന്‍ കഴിഞ്ഞ് ഇന്ന് 20ന് ഡിസ്ചാര്‍ജ് ചെയ്തു.

ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്

രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ തനിക്ക് ഉണ്ടായിരുന്നില്ല ഏറ്റവും വലിയ പ്രതിസന്ധി ഞാന്‍ അഞ്ചു മാസം ഗര്‍ഭിണി യായിരുന്നു എന്നതാണ്. അതുകൊണ്ട് തന്നെ അയണ്‍, കാല്‍സിയം ഗുളികകള്‍ ദിവസവും കഴിക്കുന്നുണ്ടായിരുന്നു. 11ന് ഉച്ചകഴിഞ്ഞു പിപിഇ കിറ്റ് ധരിച്ച  നഴ്‌സ് വന്ന് ഇന്നത്തെ രാത്രിലേക്കുള്ള  ഗുളികകള്‍ എന്ന് പറഞ്ഞ് ഒരു കടലാസ് പൊതി കൊണ്ടുവച്ചു. അത് രാത്രിയില്‍ ഞാന്‍ കഴിക്കാന്‍ എടുത്തപ്പോള്‍ രഹീിമ്വലുമാ എന്ന് പറയുന്ന ചുഴലിയുടെ ഗുളികയും അല്‍പ്രാസ് എന്ന് പറയുന്ന ഗുളികയും ആയിരുന്നു.

ഞാന്‍ ഒരു ഫാര്‍മസിസ്റ്റ് ആയതുകൊണ്ടും ഇവ കണ്ടു പരിചയം ഉള്ളതു കൊണ്ടും മാത്രം കഴിച്ചില്ല. ഡ്യൂട്ടി നഴ്സിനെ അറിയിക്കുകയും പിറ്റേദിവസം മരുന്ന് മാറി പോയതാണെന്ന് എന്നോട് വന്നു പറയുകയും ചെയ്തു. ഞാന്‍ കഴിക്കാഞ്ഞത് കൊണ്ട് എനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല, മറിച്ച് മറ്റൊരാള്‍ക്കാണ് ഈ അവസ്ഥ വന്നിരുന്നതെങ്കില്‍ മരുന്ന് മാറി പോയി സോറി എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ..? ഇതുപോലെ ആരും അറിയാതെ പോകുന്ന എത്ര എത്ര സംഭവങ്ങള്‍ നടക്കുന്നുണ്ടാവും..

അത്കഴിഞ്ഞ 13ന് എന്റെ ഭര്‍ത്താവിനെയും അമ്മയെയും കോവിഡ് സ്ഥിരീകരിച് കായംകുളം ഹോസ്പിറ്റലില്‍ കൊണ്ടുപോയി. 15ന് ഒരു ഫോണ്‍കാള്‍ വരുന്നു ഭര്‍ത്താവിന്റെ റിസള്‍ട്ട്  നെഗറ്റീവ് ആയിരുന്നു എന്ന്. എന്ത് ചെയ്യണം എന്ന് പോലും അറിയാതെ പകച്ചു നിന്നുപോയ അവസ്ഥ ആയിരുന്നു അത്, ഇങ്ങനെ റിസള്‍ട്ട്  തോന്നും പോലെ പറഞ്ഞാല്‍ നമ്മള്‍ എന്ത് വിശ്വസിച്ചാണ് ഇവരുടെ ഒരു ഫോണ്‍കോളിന്റെ ബലത്തില്‍ മാത്രം നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടയില്‍ നിന്നും ഒറ്റപെട്ടു കോവിഡ് സെന്ററിലോട്ട് പോകുക..? യുവതി ചോദിക്കുന്നു. ഗൈനക്കോളജി ഡോക്ടര്‍മാരില്‍ നിന്ന് ദുരനുഭവം ഉണ്ടായതായും യുവതി വെളിപ്പെടുത്തുന്നു.  

Tags: ടെസ്റ്റ്covidresult
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.