Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്റെ ബലത്തില്‍ ഗാസയുടെ റോക്കറ്റാക്രമണം; ഹമാസ് കേന്ദ്രങ്ങളില്‍ ബലൂണ്‍ ബോംബിട്ട് ഇസ്രയേല്‍; യുഎഇയുമായുള്ള കരാര്‍ലംഘിച്ച് കടുത്ത നടപടികള്‍

ഗാസയില്‍ നിന്നും റോക്കറ്റുകള്‍ വര്‍ഷിച്ചതിന്റെ തിരിച്ചടിയായിട്ടാണ് ഇസ്രയേല്‍ ബോംബ് വര്‍ഷം നടത്തിയത്. കഴിഞ്ഞ ദിവത്തേതു പേലെ ബലൂണ്‍ ബോംബുകളും റോക്കറ്റും ഉപയോഗിച്ചുള്ള ആക്രമണമാണ് നടത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് നിയന്ത്രിക്കുന്ന ഗാസയില്‍ നിന്ന് തുടരെ പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു. ഇസ്രായേലിലേക്കുള്ള ആക്രമണങ്ങള്‍ കടുത്തപ്പോഴാണ് തിരിച്ചടിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 10:42 pm IST
in World

ജറുസലേം: പാക്കിസ്ഥാന്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പിന്നാലെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയില്‍  വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ഗാസയില്‍ നിന്നും റോക്കറ്റുകള്‍ വര്‍ഷിച്ചതിന്റെ തിരിച്ചടിയായിട്ടാണ് ഇസ്രയേല്‍ ബോംബ് വര്‍ഷം നടത്തിയത്. കഴിഞ്ഞ ദിവത്തേതു പേലെ ബലൂണ്‍ ബോംബുകളും റോക്കറ്റും  ഉപയോഗിച്ചുള്ള ആക്രമണമാണ് നടത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.  ഹമാസ് നിയന്ത്രിക്കുന്ന ഗാസയില്‍ നിന്ന് തുടരെ പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു. ഇസ്രായേലിലേക്കുള്ള ആക്രമണങ്ങള്‍ കടുത്തപ്പോഴാണ് തിരിച്ചടിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.  

ഒരാഴ്ചയായി  ഗാസ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിന്നിരുന്നു.  പലസ്തീന്‍ മതതീവ്രവാദികള്‍  സ്്ഫോടക വസ്തുക്കളും ഗ്രനേഡുകളും എറിഞ്ഞും സുരക്ഷാ വലയം തര്‍ക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് രാത്രിയില്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം കടുപ്പിച്ചത്.  

ഹമാസിന്റെ സൈനിക കേന്ദ്രങ്ങളും ഭൂര്‍ഗഭ കേന്ദ്രങ്ങളുമാണ്  ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. യുഎസ് നേതൃത്വത്തില്‍ യുഎഇയുമായി നടത്തിയ കരാര്‍ ലംഘിച്ചാണ് ഇസ്രായേല്‍ ബലൂണ്‍ ബോംബ് ആക്രമണം നടത്തിയിരിക്കുന്നത്. ഇസ്രയേലി പൗരന്‍മാരെ ദ്രേഹിച്ചാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഇസ്രായേല്‍ അറിയിച്ചു.  

പാക്കിസ്ഥാന്റെ മുഖ്യശത്രു ഇന്ത്യയല്ലെന്നും വിഘടനവാദികളായ മുസ്ലീങ്ങളെ കൊന്നാടുക്കുന്ന ഇസ്രായേലാണെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.  ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കുന്നില്ല. ഇസ്ലാമാബാദിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു നടപടിയും ഉണ്ടാകില്ല. യുഎഇ അംഗീകരിക്കുന്നതിനെക്കുറിച്ച് പാക്കിസ്ഥാന് മറുപടിയില്ല. മുസ്ലീം രാജ്യങ്ങള്‍ക്കെതിരായാണ് ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നത്. ഗാസയിലെ മുസ്ലീങ്ങളെ കൊന്നൊടുക്കുയാണെന്നും അദേഹം ആരോപിച്ചു.  

പലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു പലസ്തീന്‍ രാഷ്‌ട്രം ഉണ്ടാകുന്നതുവരെ ഇസ്രയേലിനെ അംഗീകരിക്കില്ല.  മറ്റുരാജ്യങ്ങള്‍ എന്തുചെയ്യുന്നു എന്ന് നോക്കിയല്ല പാലസ്തീന്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ നിലപാട് സ്വീകരിക്കുന്നത്.  പലസ്തീനികള്‍ക്ക് അവരുടെ എല്ലാ അവകാശങ്ങളും നല്‍കണം.  ഒത്തുതീര്‍പ്പ് ഇല്ലാത്തിടത്തോളം കാലം പാകിസ്താന് ഇസ്രയേലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് 1948ല്‍ മുഹമ്മദ് അലി ജിന്ന പറഞ്ഞിരുന്നുവെന്നും ഇമ്രാഖാന്‍ പറഞ്ഞു.  ഇതിന് പിന്നാലെയാണ് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുന്നത്.

Tags: strikeഇസ്രായേല്‍imrankhanബെഞ്ചമിന്‍ നെതന്യാഹു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

Kerala

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പുതിയ വാര്‍ത്തകള്‍

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.