Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കാലിഫോര്‍ണിയ ചര്‍ച്ചില്‍ ആരാധന നടത്തുന്നതിന് അനുമതി, കോടതി നടപടി ഗവർണറുടെ ഉത്തരവ് മറികടന്ന്

ദേവാലയങ്ങളിൽ വരുന്നതും ആരാധിക്കുന്നതും തടഞ്ഞു കൊണ്ടു കാലിഫോർണിയ ഗവർണർ ഗവിൽ സൂസത്തിന്റെ ഉത്തരവ് നിലനിൽക്കുമ്പോഴാണ് സുപ്പീരിയർ കോടതി ജഡ്ജി ജെയിസ് ഡി ഉത്തരവിട്ടിരിക്കുന്നത്.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Aug 18, 2020, 12:48 pm IST
inGulf

കാലിഫോർണിയ : ലോസ് ആഞ്ചലസിലെ പ്രമുഖ ദേവാലയത്തിൽ വിശ്വാസികൾക്ക്  ആരാധന നടത്തുന്നതിന് അനുമതി നൽകി സുപ്പീരിയൽ കോർട്ട് ജഡ്ജി . ആഗസ്റ്റ് 14 നാണ് ഇതു സംബന്ധിച്ച കോടതി ഉത്തരവിട്ടത്.   

ദേവാലയങ്ങളിൽ വരുന്നതും ആരാധിക്കുന്നതും തടഞ്ഞു കൊണ്ടു കാലിഫോർണിയ ഗവർണർ ഗവിൽ സൂസത്തിന്റെ ഉത്തരവ് നിലനിൽക്കുമ്പോഴാണ് സുപ്പീരിയർ കോടതി ജഡ്ജി ജെയിസ് ഡി ഉത്തരവിട്ടിരിക്കുന്നത്. ജഡ്ജിയുടെ ഉത്തരവിനെ സ്വാഗതം ചെയ്തും സന്തോഷം അറിയിച്ചും ഗ്രേസു കമ്യൂണിറ്റി ചർച്ച് പാസ്റ്റർ ജോൺ മക്കാർക്കർ പ്രസ്താവന യിറക്കി.

അകാരണമായും ,  ഭരണ നാവിരുദ്ധമായും ദേവാലയങ്ങളിൽ കൂടിവരുന്നത് നിരോധിച്ചതിനെയാണ് തങ്ങൾ കോടതിയിൽ ചോദ്യം ചെയ്തതെന്ന് പാസ്റ്റർ പറഞ്ഞു. മാസ്ക്ക് ധരിക്കണമെന്നോ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമന്നും കോടതിയുടെ നിർദശം അംഗീകരിക്കുന്നതായും പാസ്റ്റർ അറിയിച്ചു. 

ലോസ് ആഞ്ചലസ് കൗണ്ടി ഗ്രേസ് കമ്യൂണിറ്റി ചർച്ചിൽ ആരാധന നിരോധിക്കണമെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നും ചൂണ്ടിക്കാട്ടി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സെപ്റ്റംബറിൽ വീണ്ടും വാദം കേൾക്കുന്നതിന് കേസ് മാറ്റിവച്ചു.

ഈ മാസം ആദ്യം ദേവാലയങ്ങൾ അടച്ചിടുന്നതിനെതിരെ ശാന്തമായ പ്രതിഷേധം അറിയിക്കുന്നതിന് ആരാധനകൾ ആരംഭിക്കുമെന്ന് പാസ്റ്റർ മക്കാർകർ അറിയിച്ചിരുന്നു.

Tags: courtക്രിസ്ത്യന്‍ പള്ളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

Kerala

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

India

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

പുതിയ വാര്‍ത്തകള്‍

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.