Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വീണ്ടും മീന്‍ വണ്ടിയെത്തി; തൊടുപുഴ പോലീസ് വലയിലാക്കി, 320 കിലോ പഴകിയ മീനും പിടികൂടി നശിപ്പിച്ചു

കൊറോണ വ്യാപനം കണക്കിലെടുത്താണ് വഴിയോര കച്ചവടവും മീന്‍ വില്‍പനയും ജില്ലാ ഭരണകൂടം നിരോധിച്ചത്. എന്നാല്‍ നിരോധനം വകവെയ്‌ക്കാതെ നിരവധി മീന്‍ വണ്ടികളാണ് രാത്രിയുടെ മറവില്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ എത്തി രാത്രി കച്ചവടം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 11:10 am IST
inIdukki
നിയന്ത്രണം ലംഘിച്ച് മത്സ്യമെത്തിച്ച ട്രക്കുകള്‍ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്നു

നിയന്ത്രണം ലംഘിച്ച് മത്സ്യമെത്തിച്ച ട്രക്കുകള്‍ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്നു

തൊടുപുഴ: നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന തൊടുപുഴയിലേക്ക് ബുധനാഴ്ച അര്‍ധരാത്രിയോടെ എത്തിയ 5 മീന്‍ വണ്ടികള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തു.  

കൊറോണ വ്യാപനം കണക്കിലെടുത്താണ് വഴിയോര കച്ചവടവും മീന്‍ വില്‍പനയും ജില്ലാ ഭരണകൂടം നിരോധിച്ചത്. എന്നാല്‍ നിരോധനം വകവെയ്‌ക്കാതെ നിരവധി മീന്‍ വണ്ടികളാണ് രാത്രിയുടെ മറവില്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ എത്തി രാത്രി കച്ചവടം നടത്തുന്നത്.  

ഇത് ജനക്കൂട്ടത്തിനും ഗതാഗത തടസത്തിനും കാരണമാകുന്നു. ഒരാഴ്ച മുമ്പാണ് മങ്ങാട്ടുകവലയ്‌ക്ക് സമീപം രാത്രിയില്‍ എത്തിയ മീന്‍ കയറ്റിയ ട്രക്ക് തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രിയില്‍ പോലീസ് പിടികൂടിയ 5 വണ്ടികളില്‍ ഒരു വണ്ടിയില്‍ മീന്‍ ഇല്ലായിരുന്നു.  5000 രൂപ വീതം പിഴ ഈടാക്കിയതിന് ശേഷം വാഹനങ്ങള്‍ വിട്ട് നല്‍കി. വെങ്ങല്ലൂര്‍ സ്വദേശികളായ 3 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. എസ്‌ഐ മാരായ രാധാകൃഷ്ണന്‍, ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്.  

പോലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്‌ച്ച ഉച്ചയോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, ഐശ്വര്യ ആര്‍. എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പധികൃതര്‍ വാഹനങ്ങളില്‍ പരിശോധന നടത്തി. ഒരു ട്രക്കില്‍ നിന്ന് 13 ബോക്‌സുകളില്‍ നിന്നായി 320 കിലോ പഴകിയ പിരിയാന്‍ മീന്‍ പിടികൂടി.  

ഇത് നശിപ്പിക്കുന്നതിന് തൊടുപുഴ നഗരസഭക്ക് കൈമാറി. അഴുകിയ മത്സ്യം എത്തിച്ചതിന് ഭക്ഷ്യ സുരക്ഷാ വകുപ്പും കേസെടുത്ത് 5000 രൂപ പിഴയീടാക്കി. തമിഴ്നാട് കുളച്ചില്‍ എന്ന സ്ഥലത്ത് നിന്നുമാണ് തൊടുപുഴ മാര്‍ക്കറ്റിലേക്ക് മത്സ്യം എത്തിച്ചത്.  

Tags: പോലീസ്Thodupuzhafish
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

പുതിയ വാര്‍ത്തകള്‍

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.