Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

15 പോലീസുകാര്‍ ക്വാറന്റൈനില്‍; തൊടുപുഴയില്‍ കൊറോണ പടരുന്നു

ഡിവൈഎസ്പി ഉള്‍പ്പെടെ ക്വാറന്റൈനിലേക്ക് മാറി. രോഗം സ്ഥിരീകരിച്ചയാള്‍ക്ക് 20 പേരുമായി സമ്പര്‍ക്കം കണ്ടെത്തിയിട്ടുണ്ട്. പോലീസുകാരന്‍ കുറച്ച് ദിവസങ്ങളിലായി ക്വാറന്റൈനിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 12:06 pm IST
inIdukki
മൈക്രോ കണ്ടെയ്‌മെന്റ് സോണ്‍ ആക്കിയതിന് പിന്നാലെ 6-ാം വാര്‍ഡില്‍പ്പെട്ട ആദംസ്റ്റാര്‍ കോംപ്ലക്സിലെ കടകള്‍ അടപ്പിച്ചപ്പോള്‍

മൈക്രോ കണ്ടെയ്‌മെന്റ് സോണ്‍ ആക്കിയതിന് പിന്നാലെ 6-ാം വാര്‍ഡില്‍പ്പെട്ട ആദംസ്റ്റാര്‍ കോംപ്ലക്സിലെ കടകള്‍ അടപ്പിച്ചപ്പോള്‍

തൊടുപുഴ: നഗരത്തില്‍ ഉള്‍പ്പെടെ ഉള്ള മേഖലകളില്‍ ബാധിതര്‍ വര്‍ധിച്ചതോടെ ആശങ്ക പടരുന്നു. പല മേഖലകളും മൈക്രോ കണ്ടെയ്‌മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. തൊടുപുഴ ഡിവൈഎസ്പിയുടെ ഡ്രൈവര്‍മാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഓഫീസ് അടച്ചു. ഡിവൈഎസ്പി ഉള്‍പ്പെടെ 15 പേര്‍ ക്വാറന്റൈനിലേക്ക് മാറി. രോഗം സ്ഥിരീകരിച്ചയാള്‍ക്ക് 20 പേരുമായി സമ്പര്‍ക്കം കണ്ടെത്തിയിട്ടുണ്ട്.  

പോലീസുകാരന്‍ കുറച്ച് ദിവസങ്ങളിലായി ക്വാറന്റൈനിലായിരുന്നു. ഇദ്ദേഹത്തിന്റെ മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി ചെയ്യുന്ന ഭാര്യക്ക് മുമ്പ് കൊറോണ സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം വന്നതോടെയായിരുന്നു ഇരുവരും ക്വാറന്റൈനിലായത്. മരുന്ന് വാങ്ങാനായി ഇയാള്‍ പലതവണ കടയില്‍ വന്നിരുന്നു. അതേ സമയം യുവതിയുടെ ഫലം വന്നിട്ടില്ല.  

തൊടുപുഴ നഗരസഭയിലെ 21, 23 വാര്‍ഡുകളിലെ കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷനില്‍ നിന്ന് 200 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം പൂര്‍ണ്ണമായും അടപ്പിച്ചു. ഇവിടെ കടകള്‍ക്ക് അടക്കം പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. 6-ാം വാര്‍ഡിലെ ആദംസ്റ്റാര്‍ കോംപ്ലക്സും എതിര്‍വശത്തുള്ള പുളിമൂട്ടില്‍ ഷോപ്പിങ് ആര്‍ക്കേഡിലും നിയന്ത്രണമുണ്ട്. ഇവിടങ്ങളില്‍ ബാങ്ക്, ത്രിവേണി, പത്ര ഓഫീസ് എന്നിവയ്‌ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്.  

സമീപത്തെ ഹോട്ടലില്‍ രോഗം കണ്ടെത്തിയവര്‍ ഭക്ഷണം കഴിക്കാന്‍ 12 ദിവസം മുമ്പ് വന്നതായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം ഉടമയെ പോലും നേരിട്ടറിയ്‌ക്കാതെ സ്ഥലം കണ്ടെയ്‌മെന്റ് സോണാക്കുകയായിരുന്നു. ഹോട്ടലിന്റെ പേര് വെച്ച് പത്രക്കുറിപ്പ് ഇറക്കിയതോടെ ഉടമയ്‌ക്കും ജീവനക്കാര്‍ക്കും വീട്ടില്‍ നിന്നിറങ്ങാന്‍ പറ്റാതെയുമായി. ഇന്നലെ രാത്രി വരെ ഇക്കാര്യം തന്നെ ആരും അറിയിച്ചിട്ടില്ലെന്ന് ഹോട്ടലുടമ വ്യക്തമാക്കി.  

അതേ സമയം തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ കച്ചവട സ്ഥാപനം പോലീസ് നിര്‍ദേശ പ്രകാരം നഗരസഭ അടപ്പിച്ചു. കൂടുതല്‍ ആളുകള്‍ കൂടി നടത്തുന്ന കച്ചവടം സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.  

ഇവിടെ ഗതാഗത തടസം ഉണ്ടാകുന്നതായും പരാതി വന്നിരുന്നു. നഗരസഭാ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് നോട്ടീസ് നല്‍കി. അടച്ചിടാന്‍ തഹസിദാരും നിര്‍ദേശം നല്‍കി.

Tags: ThodupuzhaCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

Kerala

ഉദ്ഘാടനം കഴിഞ്ഞു… അനധികൃത നിര്‍മ്മാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

Kerala

തൊടുപുഴ നഗരസഭയിൽ ബിജെപിയുടെ തീപാറുന്ന വിജയം, മുഖ്യ പ്രതിപക്ഷ പാർട്ടിയായി : എൽഡിഎഫിനെ കടപുഴക്കിയെറിഞ്ഞത് മൂന്നാം സ്ഥാനത്തേക്ക്

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.