Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പാക്കിസ്ഥാന്‍- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; ഇന്നു മുതല്‍ റൂട്ടിന്റെ ലക്ഷ്യം പരമ്പര

ആദ്യ ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ കീപ്പിങ്ങില്‍ പരാജയമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 03:00 am IST
inCricket

സതാംപ്റ്റണ്‍: പത്ത് വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാനെതിരെ ഒരു ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിട്ട് ജോ റൂട്ടിന്റെ ഇംഗ്ലണ്ട് ഇറങ്ങുന്നു. ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് ഇന്ന് തിരശീല ഉയരും. ആദ്യ ടെസ്റ്റില്‍ വിജയിച്ച ആതിഥേയര്‍ക്ക് രണ്ടാം ടെസ്റ്റിലും വിജയം നേടിയാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാകും.  

വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇംഗ്ലണ്ടിന് ലോക ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ അഭാവം തിരിച്ചടിയായേക്കും. കുടുംബവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ സ്‌റ്റോക്‌സ് ന്യൂസിലന്‍ഡിലേക്ക് മടങ്ങി. പ്രതിസന്ധി ഘട്ടത്തില്‍ ബാറ്റുകൊണ്ടോ പന്തുകൊണ്ടോ ടീമിന് തുണയാകുന്ന താരമാണ് ബെന്‍. ഈ ഓള്‍ റൗണ്ടറുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കും. ബെന്നിന് പകരം സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ സാക് ക്രാവ്‌ലി അവസാന ഇലവനില്‍ സ്ഥാനം നേടുമെന്നാണ് കരുതുന്നത്.

ആദ്യ ടെസ്റ്റില്‍ വിക്കറ്റ്  കീപ്പര്‍ ജോസ് ബട്‌ലര്‍ കീപ്പിങ്ങില്‍ പരാജയമായിരുന്നു. മൂന്ന് സ്റ്റമ്പിങ് അവസരങ്ങളാണ് നഷ്ടമാക്കിയത്. എന്നാല്‍ ബാറ്റിങ്ങില്‍ തിളങ്ങി. രണ്ടാം ഇന്നിങ്ങ്‌സില്‍ വിലപ്പെട്ട 75 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് ഉയര്‍ത്തി. ജോസിന് പകരം ബെന്‍ ഫോക്‌സിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പരിചയസമ്പന്നനായ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും ആദ്യ ടെസ്റ്റില്‍ തിളങ്ങാനായില്ല. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറാണ് ആന്‍ഡേഴ്‌സണ്‍. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ നിന്ന ഒഴിവാക്കിതുപോലെ ആന്‍ഡേഴ്‌സണെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയേക്കും. അങ്ങിനെ സംഭവിച്ചാല്‍ മാര്‍ക്ക് വുഡിനോ പുതുമുഖം ഒലി റോബിന്‍സണോ അവസരം ലഭിക്കും. പേസര്‍മാരായ ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവര്‍ അവസാന ഇലവനില്‍ ഉണ്ടാകും.

അസര്‍ അലി നയിക്കുന്ന പാക് ടീമിന് ബാറ്റിങ്ങാണ് തലവേദന. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ ഷാന്‍ മസൂദിന്റെ സെഞ്ചുറിയുടെ മികവില്‍ പാക്കിസ്ഥാന്‍ ഭേദപ്പെട്ട സ്‌കോര്‍ നേടി. എന്നാല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ തകര്‍ന്നുപോയി. ക്യാപ്റ്റന്‍ അസര്‍ അലി ഉള്‍പ്പെടെയുള്ളവര്‍ക്ക് മികവ് കാട്ടാനായില്ല. മറുനാട്ടില്‍ അവസാനം കളിച്ച പന്ത്രണ്ട് ഇന്നിങ്ങ്‌സില്‍ അലിക്ക് നേടാനായത് 139 റണ്‍സ് മാത്രം.  

ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് അബ്ബാ സ്, നസീം ഷാ എന്നിവരാണ് പാക്കിസ്ഥാന്റെ ബൗളിങ് നിരയെ നയിക്കുന്നത്.

Tags: pakistanEngland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.