Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഉദിയന്‍കുളങ്ങരയിലെ സപ്ലൈകോയ്‌ക്കെതിരെ വ്യാപക പരാതി

സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ല എന്ന പരാതിക്ക് പുറമെ മറ്റു പരാതികള്‍ സ്ഥാപനത്തിനെതിരെയുണ്ട്. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സബ്‌സിഡി സാധനങ്ങള്‍ വാങ്ങുവാനായി എത്തുന്നവരോട് നോണ്‍ സബ്‌സിഡി സാധനങ്ങള്‍ കൂടി വാങ്ങിയാലേ സാധനങ്ങള്‍ തരുകയുള്ളൂവെന്നും ഇവിടത്തെ ജീവനക്കാര്‍ ശാഠ്യം പിടിക്കുന്നതായുള്ള പരാതികള്‍ നിരവധിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2020, 02:58 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: കൊറോണ ഭീതിയില്‍ സ്ഥിതി സങ്കീര്‍ണമായ ഉദിയന്‍കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ യാതൊരുവിധ കൊവിഡ് മാനന്ധങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്നതായി പരാതി. ചെങ്കല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡും കൊല്ലയില്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡുകളും ഉള്‍പ്പെട്ടതാണ് ഉദിയന്‍കുളങ്ങര. ഇവിടെ ചെങ്കല്‍ പഞ്ചായത്തിലെ വാര്‍ഡില്‍ മാത്രം പോലീസ് ഉദ്യോഗസ്ഥനും ഭാര്യക്കും മകള്‍ക്കും അടക്കം ഒമ്പതു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

റോഡിന്റെ മറുഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊല്ലയില്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍പ്പെടുന്ന ഉദിയന്‍കുളങ്ങരയില്‍ അഞ്ചു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണിലാണ്. സപ്ലൈകോ യൂണിറ്റ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിന്  മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ ലെതര്‍ഷോപ്പ് നടത്തിയിരുന്ന നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ വടക്കോട് സ്വദേശിയായ ക്ലീറ്റസ് (71) രോഗം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചാ പുലര്‍ച്ചെ മരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിവന്ന നിരവധി വ്യാപാരികള്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്. ഭീതി നിറഞ്ഞു നില്‍ക്കുന്ന പ്രദേശത്താണ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ട സര്‍ക്കാര്‍ സ്ഥാപനത്തില്‍ തന്നെ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാത്തത്. ഇത് രോഗവ്യാപനത്തിനു കാരണമായേക്കുമെന്ന് നാട്ടുകാര്‍  പറയുന്നു.      

സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ല എന്ന പരാതിക്ക് പുറമെ മറ്റു പരാതികള്‍ സ്ഥാപനത്തിനെതിരെയുണ്ട്. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സബ്‌സിഡി സാധനങ്ങള്‍ വാങ്ങുവാനായി എത്തുന്നവരോട് നോണ്‍ സബ്‌സിഡി സാധനങ്ങള്‍ കൂടി വാങ്ങിയാലേ സാധനങ്ങള്‍ തരുകയുള്ളൂവെന്നും ഇവിടത്തെ ജീവനക്കാര്‍ ശാഠ്യം പിടിക്കുന്നതായുള്ള പരാതികള്‍ നിരവധിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി സബ്‌സിഡി സാധനങ്ങള്‍ വാങ്ങുവാനായി എത്തിയവരോട് കമ്പ്യൂട്ടര്‍ തകരാറിലാണെന്ന് കാട്ടി  തിരിച്ചയച്ചതായും പരാതിയുണ്ട്. ഈ സപ്ലൈകോ യൂണിറ്റിനെക്കുറിച്ച് നിരവധി തവണ മുന്‍ ചെങ്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത് കുമാര്‍  അടക്കമുള്ള നിരവധി രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ പരാതികള്‍ നല്‍കിയെങ്കിലും ഇന്നേവരെ നടപടിയുണ്ടായിട്ടില്ല.  

Tags: complaintSupplycocovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

Kerala

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.