Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

അറക്കുളത്തെ ആല്‍വൃക്ഷങ്ങള്‍ക്ക് കോത്താരി സഹോദരങ്ങളുടെ ഓര്‍മകള്‍

കോത്താരി സഹോദരങ്ങളായ റാം കോത്താരിയും, ശരത് കോത്താരിയും വെടിയേറ്റ് മരിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് പ്രക്ഷോഭരംഗത്തുള്ളവര്‍ കേട്ടത്.

എന്‍.ആര്‍. ഹരിബാബുbyഎന്‍.ആര്‍. ഹരിബാബു
Aug 5, 2020, 06:07 pm IST
inArticle

മൂലമറ്റം: അയോധ്യയില്‍ ഇന്ന് ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിന് തുടക്കമാകുമ്പോള്‍, മൂലമറ്റത്ത് അറക്കുളം ദേവീക്ഷേത്രത്തിന് സമീപം പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന രണ്ട് ആല്‍മരങ്ങള്‍ക്ക് ഒരു പോരാട്ട വീര്യത്തിന്റെ സന്ദേശം പകരുവാനുണ്ട്. അയോധ്യയില്‍ ജീവന്‍ ബലിയര്‍പ്പിച്ച രണ്ട് ധീരന്മാരുടെ സമര വീര്യത്തിന്റെ കഥ. ഈ ആല്‍മരങ്ങള്‍ക്ക് പേര് കോത്താരി സഹോദരങ്ങള്‍. 1992 ഡിസംബര്‍ 6ന് തര്‍ക്കമന്ദിരത്തിന്റെ താഴികക്കുടത്തില്‍ കാവി പതാക ഉയര്‍ത്തുന്നതിനിടെ വെടിയേറ്റ് മരിച്ച ധീരരായ  കോത്താരി സഹോദരങ്ങളുടെ പേര്.

ഈ പേര് കിട്ടിയത് അയോധ്യാ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ത്തന്നെ. പ്രക്ഷോഭം സജീവമായ കാലത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ഒരു  യൂണിറ്റ് അറക്കുളം കേന്ദ്രമാക്കി ആരംഭിച്ചു. ശിലാ പൂജകളും ശിലാസംഗമങ്ങളും നടത്തി ദേശീയ വികാരം സാധാരണക്കാരിലേക്കും എത്തിക്കാന്‍ വിശ്വഹിന്ദു പരിഷത്ത്  ഇവിടെയും ശ്രമിച്ചു. കളത്തില്‍ മന്മഥന്‍ നായര്‍, ഗോപാലകൃഷ്ണ പണിക്കര്‍, കൂട്ട പൂവണിങ്കല്‍ മോഹനന്‍, കരോളിന്‍ പടിയ്‌ക്കല്‍ ഗോപി, മണകണ്ടത്തില്‍ ശശി, തകരം പറമ്പില്‍ ശിവന്‍കുട്ടി, കടപുഴയില്‍ അശോകന്‍ തുടങ്ങിയവരായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.  

കോത്താരി സഹോദരങ്ങളായ റാം കോത്താരിയും, ശരത് കോത്താരിയും വെടിയേറ്റ് മരിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് പ്രക്ഷോഭരംഗത്തുള്ളവര്‍ കേട്ടത്. ഇവരുടെ ഓര്‍മ്മയ്‌ക്കായി വിശ്വഹിന്ദു പരിഷത്ത്  യൂണിറ്റിന്റെ പ്രധാന ചുമതലയുള്ളവര്‍ ദേവീക്ഷേത്രത്തിന് സമീപം രണ്ട് ആല്‍ത്തൈകള്‍ നട്ടു. ഇതിന് കോത്താരി സഹോദരങ്ങള്‍  എന്ന്  പേര് നല്‍കിയത്.  

പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ പ്രക്ഷോഭത്തിന് ആഹ്ലാദത്തോടെയുള്ള പര്യവസാനവും ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് തുടക്കവും കുറിക്കുന്ന വേളയില്‍ അറക്കുളം ദേവീക്ഷേത്രത്തിന്റെ കല്‍പടവുകള്‍ക്ക് സമീപം തണല്‍ വിരിച്ച് നില്‍ക്കുന്ന ആല്‍മരങ്ങളുടെ ചരിത്രം അയോധ്യയുടെ മണ്ണില്‍ ജീവന്‍ നല്‍കിയ സഹോദരങ്ങളുടെ ചരിത്രം കൂടിയാണെന്ന് പുതുതലമുറ അറിയുകയാണ്.

Tags: Ayodhyaരാമജന്മഭൂമി പൂജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.