എന്‍.ആര്‍. ഹരിബാബു

എന്‍.ആര്‍. ഹരിബാബു

വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്‍

വേദിയില്‍ സദസിന്റെ ആവശ്യപ്രകാരം അവതാരക ആകാംക്ഷയോടെ ചോദിച്ച ചോദ്യങ്ങള്‍ക്കും ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കി. അവതാരകയുടെ ആവശ്യപ്രകാരം അല്‍പ്പനേരം ഉണ്ണി മുകുന്ദന്‍ നല്ലൊരു ഗായകനായി മാറി.

തോടുപുഴ സ്വത്ത് തര്‍ക്കം: രക്ഷിക്കാന്‍ കുട്ടികള്‍ എന്നെ വിളിച്ച് കരഞ്ഞു; പക്ഷെ..; നടുക്കം മാറാതെ അയല്‍വാസി

ഫൈസലും കുടുബവും കിടന്നിരുന്ന മുറി പുറത്തുനിന്നും അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതും ചവിട്ടിത്തുറന്നു. ഈ സമയം ഹമീദ് രാഹുലിനെ തള്ളിമാറ്റി തുണിയിട്ട് കത്തിച്ച രണ്ട് പെട്രോള്‍...

റാങ്ക് ലിസ്റ്റ് നോക്കുകുത്തി; പട്ടികയില്‍ അര്‍ഹരായ നഴ്സുമാര്‍; കൊവിഡ് പ്രതിസന്ധിയില്‍ ആരോഗ്യമേഖല കിതയ്‌ക്കുമ്പോഴും നിയമനം മാത്രമില്ല

സംസ്ഥാനത്ത് ഓരോ ജില്ലകളിലും ശാരാശരി 700 പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഇടുക്കി ജില്ലയില്‍ മാത്രം 341 പേര്‍ റാങ്ക് പട്ടികയിലുണ്ട്. കൊവിഡ് പ്രതിസന്ധി ആരോഗ്യ മേഖലയില്‍ കടുത്ത...

ഭാഗ്യലൊക്കേഷനില്‍ ദാരുണാന്ത്യം; അനില്‍ പി. നെടുമങ്ങാടിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

തൊടുപുഴയിലെ സ്വകാര്യ ഹോട്ടലില്‍ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ താമസിക്കുകയായിരുന്ന അനില്‍ മലങ്കരയില്‍ കുളിക്കുന്നതിനും കാഴ്ച കള്‍ ആസ്വദിക്കുന്നതിനുമായാണ് എത്തിയത്. ഈ യാത്ര ജീവിതത്തിലെ അവസാന യാത്രയാകുമെന്ന് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന...

സേവാഭാരതി പ്രവര്‍ത്തകര്‍ പെട്ടിമുടിയിലെ ദുരന്തമുഖത്ത് രക്ഷാ പ്രവര്‍ത്തനത്തിനിടെ

മന്ത്രി സന്ദര്‍ശനം നടത്തുന്നെന്ന് ആരോപിച്ച് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ സേവാഭാരതിയെ തടഞ്ഞു; സമാന്തരപാതയിലൂടെ ദുരന്ത സ്ഥലത്തെത്തി

മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സേവാഭാരതി പ്രവര്‍ത്തകരെ തടഞ്ഞതെന്നാണ് സൂചന. വിലക്ക് വകവെയ്ക്കാതെ സമാന്തരപാതയിലൂടെ പ്രവര്‍ത്തകര്‍ പെട്ടിമുടിയിലെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

അറക്കുളത്തെ ആല്‍വൃക്ഷങ്ങള്‍ക്ക് കോത്താരി സഹോദരങ്ങളുടെ ഓര്‍മകള്‍

കോത്താരി സഹോദരങ്ങളായ റാം കോത്താരിയും, ശരത് കോത്താരിയും വെടിയേറ്റ് മരിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് പ്രക്ഷോഭരംഗത്തുള്ളവര്‍ കേട്ടത്.

മൂലമറ്റം നിലയത്തിലെ തകരാര്‍; നിര്‍ത്തിവച്ച ഉത്പാദനം പുനരാരംഭിച്ചു, തകരാറിലായ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടാഴ്ചയെടുക്കും

മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറിയെ തുടര്‍ന്ന് നിര്‍ത്തിയ വൈദ്യുതി ഉത്പാദനം ഭാഗികമായി പുനരാരംഭിച്ചു. തകരാറിലായ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടാഴ്ചയെടുക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി നിലയത്തിന്റെ...

തിരിച്ചറിയണം സിപിഎമ്മിനെ

പ്രപഞ്ചത്തില്‍ തങ്ങള്‍മാത്രമാണ് ശരി എന്നു വിശ്വസിക്കുന്ന ഒരുസംഘം  സിപിഎം നേതാക്കളും ബുദ്ധിജീവികളെന്ന് ഭാവിക്കുന്ന കലാ-സാംസ്‌കാരിക നായകന്മാരും ട്രേഡ് യൂണിയന്‍ നേതാക്കളുമാണ് ഈ നാടിന്റെയും ഇവിടുത്തെ ജനങ്ങളുടേയും ശാപം....

പുതിയ വാര്‍ത്തകള്‍