Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അറക്കുളം ദേവീക്ഷേത്രത്തിന് സമീപം ആല്‍വൃക്ഷങ്ങള്‍ വളര്‍ന്നത് കോത്താരി സഹോദരങ്ങളുടെ ഓര്‍മ്മകളുമായി,

കോത്താരി സഹോദരങ്ങളുടെ ഓര്‍മ്മകക്കായി വിശ്വഹിന്ദു പരിഷത്ത് അറക്കുളം യൂണിറ്റിന്റെ പ്രധാന ചുമതലയുള്ളവര്‍ ദേവീക്ഷേത്രത്തിന് സമീപം 2 ആല്‍തൈകള്‍ നട്ടു. ഇതിന് 'കോത്താരി സഹോദരങ്ങള്‍ 'എന്ന് പേര് ഇട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 01:43 pm IST
inIdukki
അറക്കുളം ദേവീക്ഷേത്രത്തിന് സമീപം പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ആല്‍മരങ്ങള്‍

അറക്കുളം ദേവീക്ഷേത്രത്തിന് സമീപം പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ആല്‍മരങ്ങള്‍

മൂലമറ്റം: ഇന്ന് അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമാകുമ്പോള്‍, അറക്കുളം ദേവീക്ഷേത്രത്തിന് സമീപം പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ആല്‍മരങ്ങള്‍ക്ക് അയോധ്യയുമായി ബന്ധപ്പെട്ടുള്ള ജ്വലിക്കുന്ന ഓര്‍മ്മകള്‍ അധികമാര്‍ക്കും അറിയില്ല. അയോധ്യ പ്രക്ഷോഭം സജീവമായ കാലത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ഒരു യൂണിറ്റ് അറക്കുളം കേന്ദ്രമാക്കി ആരംഭിച്ചു.  

ശിലാ പൂജകളും ശിലാസംഗമങ്ങളും നടത്തി ദേശീയ വികാരം സാധാരണക്കാരിലേക്കും എത്തിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് ശ്രമിച്ചു. കളത്തില്‍ മന്മദന്‍ നായര്‍ ,ഗോപാലകൃഷ്ണ പണിക്കര്‍, കൂട്ട പൂവണിങ്കല്‍ മോഹനന്‍, കരോളിന്‍ പടിയ്‌ക്കല്‍ ഗോപി, മണകണ്ടത്തില്‍ ശശി, തകരം പറമ്പില്‍ ശിവന്‍കുട്ടി, കടപുഴയില്‍ അശോകന്‍ തുടങ്ങിയവരായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 1992 ഡിസംബര്‍ 6 ന് തര്‍ക്കമന്ദിരത്തിന്റെ താഴികക്കുടത്തില്‍ കാവി പതാക ഉയര്‍ത്തുന്നതിനിടെ കോത്താരി സഹോദരങ്ങളായ റാം കോത്താരിയും, ശരത് കോത്താരിയും വെടിയേറ്റ് മരിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് പ്രക്ഷോഭരംഗത്തുള്ളവര്‍ കേട്ടത്.  

കോത്താരി സഹോദരങ്ങളുടെ ഓര്‍മ്മകക്കായി വിശ്വഹിന്ദു പരിഷത്ത് അറക്കുളം യൂണിറ്റിന്റെ പ്രധാന ചുമതലയുള്ളവര്‍ ദേവീക്ഷേത്രത്തിന് സമീപം 2 ആല്‍തൈകള്‍ നട്ടു. ഇതിന് ‘കോത്താരി സഹോദരങ്ങള്‍ ‘എന്ന് പേര് ഇട്ടു. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഈ വിവരം അധികമാരിലും എത്താതെ ചുമതലയുള്ളവര്‍ മാത്രമേ അറിഞ്ഞിരുന്നുള്ളൂ.  പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ പ്രക്ഷോഭത്തിന് ഇന്ന് ആഹ്‌ളാദത്തോടെയുള്ള പര്യവസാനവും ഭവ്യ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്ന വേളയില്‍ അറക്കുളം ദേവീക്ഷേത്രത്തിന്റെ കല്‍പടവുകള്‍ക്ക് സമീപം തണല്‍ വിരിച്ച് പന്തലിച്ച് നില്‍ക്കുന്ന 2 ആല്‍മരങ്ങളുടെ ചരിത്രം അയോധ്യയുടെ മണ്ണില്‍ ജീവന്‍ നല്‍കിയ സഹോദരങ്ങളുടെ ചരിത്രം കൂടിയാണെന്ന് പുതുതലമുറ അറിയുകയാണ്.  

നാടെങ്ങും രാമമന്ത്രം മുഴങ്ങുന്ന അവിസ്മരണീയ മുഹൂര്‍ത്തത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന ആല്‍മരങ്ങള്‍ക്കും അയോധ്യയിലെ പോരാട്ടത്തിന്റെ സന്ദേശം നല്‍കാനുണ്ട് എന്നത് പുതുതലമുറയ്‌ക്ക് പുതിയൊരു അറിവായി മാറുകയാണ്.

Tags: ക്ഷേത്രംidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.