Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അന്യനാട്ടിൽ കുടുങ്ങിയ 61 പ്രവാസികൾക്ക് കടൽ കടക്കാൻ താങ്ങായ കൃഷ്ണകുമാറിന് ബിജെപിയുടെ ആദരം

അന്യനാട്ടിൽ കുടുങ്ങിയ പാവങ്ങൾക്ക് നാട്ടിലെത്താൻ ടിക്കറ്റെടുത്ത് നൽകുവാൻ ഇദ്ദേഹത്തിന് പ്രേരണയായത് അകാലത്തിൽ പൊലിഞ്ഞു പോയ മകന്റെ ഓർമ്മകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 01:06 pm IST
inIdukki
ബിജെപിയുടെ നേതൃത്വത്തിൽ കൃഷ്ണകുമാറിൻ്റെ അമ്മയെ ആദരിക്കുന്നു

ബിജെപിയുടെ നേതൃത്വത്തിൽ കൃഷ്ണകുമാറിൻ്റെ അമ്മയെ ആദരിക്കുന്നു

തൊടുപുഴ: കൊറോണ പ്രതിസന്ധിയിൽ പെട്ട് അന്യനാട്ടിൽ കുടുങ്ങിയ 61 പ്രവാസികൾക്ക് വീട്ടിലെത്താൻ നിമിത്തമായ  തൊടുപുഴ താഴത്തു പാറയ്‌ക്കാട്ട് (ശാന്തി ഭവനത്തിൽ)  ടി.എൻ.കൃഷ്ണകുമാർ എന്ന പ്രവാസിക്ക് ബിജെപിയുടെ ആദരം. പ്രവാസിയായ കൃഷ്ണകുമാറിന്റെ അസാന്നിധ്യത്തിൽ അമ്മ രാജലക്ഷ്മി അമ്മാളെ   ബിജെപി ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ. എസ്  അജിയുടെ നേതൃത്വത്തിൽ ആദരിച്ചു.

 പ്രചോദനമായത് മകന്റെ ഓർമകൾ

 അന്യനാട്ടിൽ കുടുങ്ങിയ പാവങ്ങൾക്ക് നാട്ടിലെത്താൻ ടിക്കറ്റെടുത്ത് നൽകുവാൻ ഇദ്ദേഹത്തിന് പ്രേരണയായത് അകാലത്തിൽ പൊലിഞ്ഞു പോയ മകന്റെ ഓർമ്മകളാണ്.  

ആർഎംബി ഗ്രൂപ്പിന്റെ സെയിൽസ് മാർക്കറ്റിങ് ഹെഡായ കൃഷ്ണകുമാർ 32 വർഷമായി ദുബായിലാണ് താമസം. അന്ന് മുതൽ നാട്ടിലും, വിദേശത്തും സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ്. കഴിഞ്ഞ ക്രിസ്മസ് കൃഷ്ണകുമാറിന് ഒരു തീരാവേദന നൽകിയാണ് പോയത്. യുകെയിലെ മെഡിക്കൽ വിദ്യാർഥിയായിരുന്ന മകൻ രോഹിതി(19) ന്റെ ജീവൻ ഒരു കാറപകടത്തിലുടെ കവർന്നത് അന്നാണ്.

നെഞ്ചു തകരുന്ന വേദന ഉള്ളിലുള്ളപ്പോഴും വനവാസി മേഖലകളിലും മറ്റും സഹായങ്ങൾ ചെയ്തിരുന്ന രോഹിതിന്റെ ഓർമ നിലനിർത്താൻ സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ കൃഷ്ണകുമാർ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അക്കാഫ് എന്ന സംഘടനയുടെ ചാർട്ടേഡ് ഫ്‌ളൈറ്റുകളിലെ 61 ടിക്കറ്റുകൾ അദ്ദേഹം സ്‌പോൺസർ ചെയ്യുന്നത്. അത് ജോലി നഷ്ടപ്പെട്ടവർക്കും നാട്ടിലേക്ക് പോകാൻ ഒരു വഴിയുമില്ലാത്തവർക്കും വലിയൊരു സഹായവുമായി. 

ഇദ്ദേഹത്തിന്റെ സഹായത്താൽ 61 പേരാണ് കടൽ താണ്ടി വീടണഞ്ഞത്. ബിജെപി ഇടുക്കി ജില്ലാ സെക്രട്ടറി അമ്പിളി അനിൽ , യുവമോർച്ച ഇടുക്കി ജില്ലാ പ്രസിഡൻ്റ് വിഷ്ണു പുതിയേടത്ത്, ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, യുവമോർച്ച മുൻസിപ്പൽ ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ എന്നിവരുടെ സന്നിധ്യത്തിലാണ് ബിജെപി ജില്ലാ പ്രസിഡൻ്റ് കൃഷ്ണ കുമാറിന്റെ അമ്മയെ ആദരിച്ചത്.

Tags: bjpPravasi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.