Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തകർന്ന് കിടക്കുന്ന കല്ലാർമുക്ക്- തൂവൽ അരുവി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍

കല്ലാർമുക്ക് തൂവൽ അരുവി ഭാഗത്തുള്ളവർ മഴ പെയ്തു ചിന്നാർ പുഴ ജല സമൃദ്ധമായാൽ പുറം ലോകത്തേക്ക് എത്തുവാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ഏതാനും വർഷങ്ങാൾക്ക് മുൻപ് കല്ലാർ മുക്കിൽ പാലം നിർമിച്ചതോടെ ഇതിനൊരാശ്വാസമായെങ്കിലും റോഡിലൂടെ യാത്ര ചെയ്യുവാൻ പറ്റാത്ത സാഹചര്യമാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 12:58 pm IST
inIdukki
തകർന്ന് കിടക്കുന്ന കല്ലാർമുക്ക്- തൂവൽ അരുവി റോഡ്

തകർന്ന് കിടക്കുന്ന കല്ലാർമുക്ക്- തൂവൽ അരുവി റോഡ്

കട്ടപ്പന:  ഹൈറേഞ്ചിലെ ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന തൂവലിലേക്ക് എത്തുന്ന  കല്ലാർമുക്ക്- തൂവൽ അരുവി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ  ഇരുവശവും കാടുകയറി ഇപ്പോൾ  കാൽനട യാത്രപോലും സാധ്യമല്ലാത്ത അവസ്ഥയിലാണ്. തൊഴിലുറപ്പു  പദ്ധതിയിൽ ഉൾപ്പെടുത്തി കാടു വെട്ടിത്തെളിക്കുവാൻ അധികൃതർ തയാറായില്ല എന്ന് പ്രദേശവാസികൾ ആരോപിച്ചു. 

തൂവൽ കല്ലാർമുക്ക് മേഖലകളിൽ ജനവാസം തുടങ്ങിയിട്ട് കുടിയേറ്റ കാലത്തോളമായി. എന്നാൽ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇവിടുള്ള ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. കല്ലാർമുക്ക് തൂവൽ  അരുവി ഭാഗത്തുള്ളവർ മഴ പെയ്തു ചിന്നാർ പുഴ ജല സമൃദ്ധമായാൽ പുറം ലോകത്തേക്ക് എത്തുവാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ഏതാനും വർഷങ്ങാൾക്ക് മുൻപ് കല്ലാർ മുക്കിൽ പാലം നിർമിച്ചതോടെ  ഇതിനൊരാശ്വാസമായെങ്കിലും റോഡിലൂടെ യാത്ര ചെയ്യുവാൻ പറ്റാത്ത സാഹചര്യമാണുള്ളത്. 

കലുങ്കുകൾ  നിർമിച്ച സ്ഥലങ്ങളിൽ അപ്രോച്ച് റോഡ്‌  നിർമിക്കാത്തതിനാൽ ഏതാനും മാസങ്ങളായി ഇതുവഴി  വാഹങ്ങൾ കടന്നുപോകുന്നില്ല. ഇതിനാൽ തന്നെ വഴിയിൽ കാട്  വളർന്നു കാൽനട യാത്രപോലും  സാധ്യമല്ലാത്ത അവസ്ഥയിലാണ്. വർഷങ്ങാൾക്ക്  മുൻപ് തൊഴിലുറപ്പിൽ പെടുത്തിയാണ്  റോഡ് നവീകരിച്ചത്. പിന്നീട് വർഷാവർഷം തൊഴിലുറപ്പിൽപെടുത്തി റോഡിലെ കാടുകൾ  വെട്ടി തെളിച്ചിരുന്നു .  ഈ വർഷം തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കാടുവെട്ടിത്തെളിക്കുവാൻ അധികൃതർ  തയാറായില്ല  എന്ന് പ്രദേശവാസികൾ ആരോപിച്ചു. അടിയതിരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags: റോഡുകള്‍idukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.