Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ലോകകപ്പ് സൂപ്പര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ്; ഇംഗ്ലണ്ടിന് ‘സൂപ്പര്‍’ ജയം

ഇംഗ്ലണ്ടിന്റെ ലോകകപ്പ് നേടിയ ടീമില്‍ നിന്ന് പുറത്തായശേഷം ഇതാദ്യമായി ടീമിലെത്തിയ ഓള്‍ റൗണ്ടര്‍ വില്ലി മുപ്പത് റണ്‍സിന് അയര്‍ലന്‍ഡിന്റെ അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 03:00 am IST
inCricket

സതാംപ്റ്റണ്‍: ലോകകപ്പ് സൂപ്പര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. ഡേവിഡ് വില്ലിയുടെയും സാം ബില്ലിങ്ങിന്റെയും മിന്നുന്ന പ്രകടനത്തില്‍ ആറു വിക്കറ്റിന് അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി. ഇതോടെ മുന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. വില്ലിയാണ് കളിയിലെ കേമന്‍. രണ്ടാം ഏകദിനം ഇന്ന് സതാംപ്റ്റണില്‍ നടക്കും.

ഇംഗ്ലണ്ടിന്റെ ലോകകപ്പ് നേടിയ ടീമില്‍ നിന്ന് പുറത്തായശേഷം ഇതാദ്യമായി ടീമിലെത്തിയ ഓള്‍ റൗണ്ടര്‍ വില്ലി മുപ്പത് റണ്‍സിന് അയര്‍ലന്‍ഡിന്റെ അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് പകരമാണ് വില്ലി അവസാന ഇലവനില്‍ ഇടം നേടിയത്. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ബില്ലിങ്ങിന്റെ 54 പന്തില്‍ പുറത്താകാതെ നേടിയ 67 റണ്‍സ് പിന്‍ബലത്തില്‍ അനായാസം വിജയം നേടി. 27.5 ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സ്. ആദ്യം ബാറ്റേന്തിയ അയര്‍ലന്‍ഡിനെ ഇംഗ്ലണ്ട് 172 റണ്‍സിന് പുറത്താക്കി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാല് വിക്കറ്റിന് 78 റണ്‍സെന്ന നിലയില്‍ തകരുമ്പോഴാണ് ബില്ലിങ് ക്രീസിലെത്തിയത്. നായകന്‍ മോര്‍ഗനൊപ്പം പൊരുതി നിന്ന ബില്ലിങ് അഞ്ചാം വിക്കറ്റില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ വിജയത്തിലേക്ക് നയിച്ചു. മോര്‍ഗന്‍ നാല്‍പ്പത് പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നു.

അയര്‍ലന്‍ഡിന്റെ ഓപ്പണിങ് ബൗളര്‍മാരായ ക്രെയ്ഗ് യംഗിന്റെയും ആന്‍ഡി മക്ബ്രീനിന്റെയും മിന്നല്‍ ആക്രമണമാണ് തുടക്കത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ആദ്യ പവര്‍പ്ലേയില്‍ ഇംഗ്ലണ്ട് ഔപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയേയും (2) ജേസണ്‍ റോയിയേയും (24) പുറത്താക്കി. പത്താമത്തെ ഓവറിലെ അഞ്ചാം പന്തില്‍ ജെയിംസ് വിന്‍സിനെയും (25) മടക്കി. പതിമൂന്നാം ഓവറില്‍ ടോം ബാന്റണെ (21) കര്‍ട്ടിസ് പുറത്താക്കിതോടെ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 78 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് മോര്‍ഗനും ബില്ലിങ്ങും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. അയര്‍ലന്‍ഡിനായി യംഗ് എട്ട് ഓവറില്‍ 56 റണ്‍സിന് രണ്ട് വിക്കറ്റും മക്ബ്രീന്‍ എട്ട് ഓവറില്‍ 47 റണ്‍സിന് ഒരു വിക്കറ്റും വീഴ്‌ത്തി.

ബാറ്റിങ്ങിന് അയക്കപ്പെട്ട അയര്‍ലന്‍ഡ് കര്‍ട്ടിസ് കാംഫറിന്റെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് 172 റണ്‍സ് എടുത്തത്. കാംഫര്‍ 59 റണ്‍സുമായി പുറത്തകാതെനിന്നു. മക്ബ്രീന്‍ 40 റണ്‍സും ഡെലാനി, കെവിന്‍ ഒബ്രൈന്‍ എന്നിവര്‍ 22 റണ്‍സ് വീതവും നേടി. സ്‌കോര്‍: അയര്‍ലന്‍ഡ്: 44.4 ഓവറില്‍ 172. ഇംഗ്ലണ്ട്: 27.5 ഓവറില്‍ നാലു വിക്കറ്റിന് 174 റണ്‍സ്.

2023ലെ ഏകദിന ലോകകപ്പ് യോഗ്യതാ മത്സരമായ സൂപ്പര്‍ ലീഗില്‍ ഇംഗ്ലണ്ടിന് ഈ വിജയത്തോടെ 10 പോയിന്റ് ലഭിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

World

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

Astrology

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

India

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

Kerala

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.