Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവെ വസന്തം; ഇറ്റലിയില്‍ യുവന്റസിന് തുടര്‍ച്ചയായ ഒമ്പതാം കിരീടം

ഇറ്റലിയില്‍ യുവന്റസിന് തുടര്‍ച്ചയായ ഒമ്പതാം കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 03:00 am IST
in Football

ടൂറിന്‍: തുടര്‍ച്ചയായി ഒമ്പത് കിരീടം. യൂറോപ്പില്‍ യുവന്റസിന് ഇത് റെക്കോഡിന്റെ കാലം. ഇറ്റലിയില്‍ ആധിപത്യം തുടര്‍ന്ന യുവന്റസ് യൂറോപ്പില്‍ തുടര്‍ച്ചയായി ഒമ്പത് കിരീടം നേടുന്ന ആദ്യ ടീമായി. തുടര്‍ച്ചയായ ഒമ്പതാം തവണ അവര്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നു. നിര്‍ണായക മത്സരത്തില്‍ സംപ്‌ഡോറിയയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്‌ത്തിയതോടെയാണ് യുവെക്ക് കിരീടം സ്വന്തമായത്. രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെയാണ് അവര്‍ സീരി എ ചാമ്പ്യന്മാരായത്.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും  67-ാം മിനിറ്റില്‍ ഫെഡറിക് ബെര്‍ണാഡ്‌സ്‌കിയുമാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ യുവെയക്ക് മുപ്പത്തിയാറു മത്സരങ്ങളില്‍ 83 പോയിന്റായി. 36 മത്സരങ്ങളില്‍ 76 പോയിന്റുള്ള ഇന്റര്‍ മിലാനാണ് രണ്ടാം സ്ഥാനത്ത്. അറ്റ്‌ലാന്റ 75 പോയിന്റുമായി മൂന്നാം സ്ഥാനത്തും. അവസാന രണ്ട് മത്സരങ്ങളില്‍ വിജയിച്ചാലും ഇന്ററിനും അറ്റ്‌ലാന്റയ്‌ക്കും യുവെയെ മറികടക്കാനാകില്ല. ആദ്യ പകുതിയുടെ അധികസമയത്ത് യുവെ മുന്നിലെത്തി. മിറാലേം പാനിക്ക് എടുത്ത ഫ്രീകിക്ക് റൊണാള്‍ഡോ സാപ്‌ഡോറിയയുടെ വലയിലേക്ക് തിരിച്ചുവിട്ടു.

രണ്ടാം പകുതിയില്‍ അവര്‍ ലീഡ് ഉയര്‍ത്തി. 67-ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ പിറന്നത്. ഗോള്‍മുഖത്തിന് അടുത്ത് നിന്ന് ഫെഡറിക്ക് തൊടുത്തുവിട്ട ഷോട്ട് വലയില്‍ കയറി. അവസാന നിമിഷങ്ങളില്‍ റൊണാള്‍ഡോയ്‌ക്ക് ഡബിള്‍ തികയ്‌ക്കാന്‍ അവസരം ലഭിച്ചതാണ്. പക്ഷെ റൊണോയുടെ പെനാല്‍റ്റി കിക്ക് ബാറില്‍ തട്ടി തെറിച്ചു.

യൂറോപ്പിലെ അഞ്ചു മികച്ച ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ലീഗ് കിരീടം ചൂടിയ ക്ലബ്ബാണ് യുവന്റസ്. ഇത് വരെ മുപ്പത്തിയാറു കിരീടങ്ങള്‍ നേടി. ഇറ്റാലിയന്‍ ലീഗില്‍ പതിനെട്ട് കിരീടങ്ങളുമായി എസി മിലാനും ഇന്റര്‍ മിലാനുമാണ് യുവെക്ക് പിന്നില്‍.  

Tags: യുവന്റസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോപ്പ ലീഗ്: യുവെന്റസിനെ തീര്‍ത്ത് സെവിയ്യ; ലെവര്‍കൂസനെ തോല്‍പ്പിച്ച് റോമ

Football

യുവന്റസ് പൊട്ടി ചെല്‍സി ‘എട്ടില്‍ ‘

Football

യുവന്റസിന് രണ്ടാം തോല്‍വി

Football

മിലാനും യുവെയും ചാമ്പ്യന്‍സ് ലീഗിന്

Football

പ്രതീക്ഷ കാത്ത് യുവന്റസ്; ആവേശപ്പോരാട്ടത്തില്‍ ഇന്റര്‍ മിലാനെ തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

പുതിയ വാര്‍ത്തകള്‍

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.