Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യുവന്റസ് പൊട്ടി ചെല്‍സി ‘എട്ടില്‍ ‘

ണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ ലില്ലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്. രണ്ട് പാദമായി നടന്ന പ്രീ ക്വാര്‍ട്ടറില്‍ ചെലസി 4-1 ന് വിജയിച്ചു. ആദ്യപാദത്തില്‍ ചെല്‍സി മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ പുലിസിച്ചും എഴുപത്തിയൊന്നാം മിനിറ്റില്‍ ആസ്പിലിക്യൂറ്റയുമാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. മുപ്പത്തിയെട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ യില്‍മാസാണ് ലില്ലിയുടെ ഏക ഗോള്‍ കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 10:10 pm IST
inFootball

ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ  ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം, ഇറ്റാലിയന്‍ ടീമായ യുവന്റസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.  

രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ ലില്ലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്. രണ്ട് പാദമായി നടന്ന പ്രീ ക്വാര്‍ട്ടറില്‍ ചെലസി 4-1 ന് വിജയിച്ചു. ആദ്യപാദത്തില്‍ ചെല്‍സി മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു.  ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ പുലിസിച്ചും എഴുപത്തിയൊന്നാം മിനിറ്റില്‍ ആസ്പിലിക്യൂറ്റയുമാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. മുപ്പത്തിയെട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ യില്‍മാസാണ് ലില്ലിയുടെ ഏക ഗോള്‍ കുറിച്ചത്.  

ഇറ്റാലിയന്‍ ശക്തകളായ യുവന്റസിനെ സ്പാനിഷ് ടീം വിയാറയലാണ് അട്ടിമറിച്ചത്. രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ വിയാ റയല്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യുവന്റസിനെ കീഴടക്കി. രണ്ട് പാദമായി നടന്ന പ്രീ ക്വാര്‍ട്ടറില്‍ വിയാറയല്‍ 4-1 ന്റെ വിജയം സ്വന്തമാക്കി. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പിടിച്ചു.  

ജെറാര്‍ഡ് മൊറേനോ, പാവു ടോറസ്, ഗ്രോനെവെല്‍ഡ് എന്നിവരാണ് വിയാ റയലിനായി ഗോളുകള്‍ നേടിയത്.  യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ വിയാ റയല്‍ പതിമൂന്ന് വര്‍ഷത്തിനുശേഷമാണ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്.  ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ് , മാഞ്ചസ്റ്റര്‍ സിറ്റി, അത്‌ലറ്റിക്കോ മാഡ്രിഡ്, ബെന്‍ഫിക്ക എന്നീ ടീമുകളും  ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ നറുക്കെടുപ്പ്് ഇന്ന് നടക്കും.  

Tags: ചെല്‍സിയുവന്റസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

Football

സാഞ്ചസ്-ചെല്‍സി കരാറായി

Football

‘തേടുന്നത് ഒന്നാന്തരം സ്‌ട്രൈക്കറെ തന്നെ’: പൊച്ചെട്ടീനോ പ്രസ്താവനയില്‍ അഭ്യൂഹപ്രവാഹം

ചെല്‍സിക്കെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കസെമിറോ(വലത് നിന്ന് മൂന്നാമത്) ഗോള്‍ നേടുന്നു
Football

ചെല്‍സിയെ തകര്‍ത്തത് 4-1ന്; ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

Football

യൂറോപ്പ ലീഗ്: യുവെന്റസിനെ തീര്‍ത്ത് സെവിയ്യ; ലെവര്‍കൂസനെ തോല്‍പ്പിച്ച് റോമ

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.