ചെന്നൈ: ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ലെജന്‍ഡ് ചെസ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ നാലാം തോല്‍വി. നാലാം റൗണ്ടില്‍ നെതര്‍ലന്‍ഡിന്റെ അനിഷ് ഗിരിയാണ് ആനന്ദിനെ തോല്‍പ്പിച്ചത്.
അടുത്ത റൗണ്ടില്‍ ആനന്ദ് ഹങ്കറിയുടെ പീറ്റര്‍ ലെകോയെ നേരിടും. മാഗ്നസ് കാള്‍സണ്‍ ചെസ് ടൂറിന്റെ ഭാഗമായി നടത്തുന്ന ലെജന്‍ഡ്‌സ് ചെസ് ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ആനന്ദ് പങ്കെടുക്കുന്നത്.
















