Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഹരിതി യക്ഷിയാണ്, അമ്മയും

കഥകളി നടനും അദ്ധ്യാപകനുമായ ഡോ: സി.പി. ഉണ്ണിക്കൃഷ്ണനാണ് വ്യത്യസ്തവും ഭാവാത്മകവുമായ ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. വാര്‍ത്തകളിലൂടെയും പ്രചാരണങ്ങളിലൂടെയും ഉള്ളിലേക്ക് അരിച്ചിറങ്ങുന്ന ഭയത്തെ കുടഞ്ഞെറിഞ്ഞാല്‍ പിന്നെ മോചനമായി എന്നതാണ് ചിത്രത്തിന്റെ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2020, 03:00 am IST
inMollywood

ബൗദ്ധകഥകളിലെ യക്ഷിയാണ്. കുട്ടികളെ പിടിച്ചുകൊണ്ടുപോയി കുഞ്ഞുങ്ങള്‍ക്ക് ആഹാരമാക്കുന്നവള്‍. അവളെ ഭയമായിരുന്നു മനുഷ്യകുലത്തിന്. കൊര്‍ണകോപ്പിയ എന്ന അറ്റം വളഞ്ഞ കൊമ്പുമായി അവളിറങ്ങും. ഒന്ന് പത്തായി, പത്ത് നൂറായി… കുഞ്ഞുങ്ങളെ അവള്‍ പിടികൂടും. അവളില്‍ നിന്ന് സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അച്ഛനമ്മമാര്‍ ഊണുമുറക്കവും ഉപേക്ഷിച്ചു.  ജീവിതത്തെ അസ്വസ്ഥമാക്കി. പരിഹാരം ഭഗവാന്‍ ബുദ്ധനായിരുന്നു. അവളുടെ നൂറ് കുഞ്ഞുങ്ങളിലൊന്നിനെ ബുദ്ധന്‍ മറച്ചുവച്ചു. ശേഷിച്ച കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്, നഷ്ടപ്പെട്ട തന്റെ മകന് വേണ്ടി അലമുറയിട്ട് അവള്‍ അലഞ്ഞു. കുഞ്ഞ് നഷ്ടമാകുന്ന അമ്മയുടെ വേദന യക്ഷിയായിരുന്നിട്ടും അവള്‍ അറിഞ്ഞു.  

ബുദ്ധന്‍ കുഞ്ഞിനെ മടക്കി നല്‍കുമ്പോള്‍ ഹരിതി വാവിട്ട് നിലവിളിച്ചു. ലോകത്തെ ഭയപ്പെടുത്തിയ യക്ഷി അമ്മയായി, അവളുടെ കുഞ്ഞിന് മാത്രമല്ല, പ്രപഞ്ചത്തിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും. ഭയവും കരുതലും ഒരുപോലെ ചേര്‍ന്ന കഥാപാത്രമാണ് കിഷിമോജിന്‍ എന്ന് ജാപ്പനീസ് കഥകളില്‍ കാണുന്ന ഈ കഥാപാത്രം.  

‘ഭയം വേണ്ട ജാഗ്രത മതി’ എന്നായിരുന്നല്ലോ കൊറോണക്കാലത്ത് ഉയര്‍ന്ന മുദ്രാവാക്യവും. കൊറോണ ഒരു ഭയമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ഹരിതി നമുക്ക് മുന്നില്‍ ജാഗ്രതയുടെ ഓര്‍മപ്പെടുത്തലാവുന്നത്. വടക്കേനട പ്രൊഡക്ഷന്‍സിന് വേണ്ടി വിജയകുമാര്‍ നിര്‍മിച്ച് ദിലീപന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ഹരിതി. കിഷിമോജിന്റെ കരങ്ങളിലെ കൊര്‍ണുകോപ്പിയ പോലെയാണ് കൊറോണയുടെ വ്യാപനരീതിയും, അത് സൃഷ്ടിക്കുന്ന ഭയവും. ജാഗ്രത മതി എന്ന് ആവര്‍ത്തിച്ച് ഭയം ജനിപ്പിക്കുന്ന മാധ്യമ അവതരണവും ഹരിതി ചൂണ്ടിക്കാണിക്കുന്നു.

കഥകളി നടനും അദ്ധ്യാപകനുമായ ഡോ: സി.പി. ഉണ്ണിക്കൃഷ്ണനാണ് വ്യത്യസ്തവും ഭാവാത്മകവുമായ ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. വാര്‍ത്തകളിലൂടെയും പ്രചാരണങ്ങളിലൂടെയും ഉള്ളിലേക്ക് അരിച്ചിറങ്ങുന്ന ഭയത്തെ കുടഞ്ഞെറിഞ്ഞാല്‍ പിന്നെ മോചനമായി എന്നതാണ് ചിത്രത്തിന്റെ സന്ദേശം. അദൃശ്യ ശത്രുവിനെ കല്‍പനകള്‍ കൊണ്ട് പിന്നിടുകയും ഭയത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്ന വിജയന്‍ എന്ന കഥാപാത്രം തിരിച്ചറിവിലേക്ക് ഉയിര്‍ക്കുന്നതാണ് കഥയുടെ മര്‍മം. വിജയന്റേത് ഭയത്തെ കുടഞ്ഞെറിയല്‍ മാത്രമല്ല ബോധത്തിലേക്കുള്ള, സ്വത്വത്തിലേക്കുള്ള മടങ്ങിവരവ് കൂടിയാണ്.  

ബോധിസത്വന്റെ കഥയില്‍ നിന്ന് അഥര്‍വേദപ്പൊരുളിലൂടെ മാനസികമായ കരുത്ത് നേടുന്ന ആ കഥാപാത്രം തീര്‍ത്തും മനഃശാസ്ത്രപരമായ മനോഹരമായ ആവിഷ്‌കാരമാണ്. കോവിഡ് കാലത്ത് സൃഷ്ടിക്കപ്പെട്ട അനേകം ഹ്രസ്വചിത്രങ്ങളില്‍ ആത്മാവ് തൊട്ടത് എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്ന സൃഷ്ടിയാണ് ഹരിതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.