Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പള്ളിമുക്കിലെ നിര്‍ദിഷ്ട മേല്‍പ്പാലത്തിന് എതിരെ സഭാവിശ്വാസികള്‍

കൊല്ലം-ചെങ്കോട്ട റെയില്‍ റൂട്ടിലെ പ്രധാന ലവല്‍ ക്രോസ്സാണ് കുണ്ടറ പള്ളിമുക്കിലേത്. വലിയ ഗതാഗതക്കുരുക്കാണ് ദിനംപ്രതി ഇവിടെ ഉണ്ടാകുന്നത്. വാഹനങ്ങളുടെ വര്‍ധനവും കാല്‍നടയാത്രികരുടെ എണ്ണവും ഇവിടെ വളരെയേറെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 02:50 pm IST
in Kollam

കുണ്ടറ: പള്ളിമുക്കിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി നിര്‍മിക്കുന്ന നിര്‍ദിഷ്ടമേല്‍പ്പാലത്തിനെതിരെ സഭാവിശ്വാസികള്‍ രംഗത്ത്. പള്ളിമുക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ പേരിലാണ് ഇടവകാംഗങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്. പള്ളിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പാലം തടസ്സമാകുമെന്നും സംസ്ഥാനസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഇടവക മാനേജിംഗ് കമ്മിറ്റി യോഗം കഴിഞ്ഞദിവസം പ്രമേയം പാസാക്കി. 50 ദേവാലയങ്ങളുടെ മാതൃഇടവകയും ഒമ്പതാം നൂറ്റാണ്ടില്‍ സ്ഥാപിതമായതുമാണ് പള്ളിയെന്നും ഇതിനുമുന്നില്‍ മേല്‍പ്പാലം നിര്‍മിക്കുന്നത് ദേവാലയത്തിന് ദോഷം ചെയ്യുമെന്നും ഫാ. എബ്രഹാം ജെ.പണിക്കര്‍, ടി. മാത്തുണ്ണി പണിക്കര്‍ എന്നിവര്‍ ആരോപിച്ചു.

കൊല്ലം-ചെങ്കോട്ട റെയില്‍ റൂട്ടിലെ പ്രധാന ലവല്‍ ക്രോസ്സാണ് കുണ്ടറ പള്ളിമുക്കിലേത്. വലിയ ഗതാഗതക്കുരുക്കാണ് ദിനംപ്രതി ഇവിടെ ഉണ്ടാകുന്നത്. വാഹനങ്ങളുടെ വര്‍ധനവും കാല്‍നടയാത്രികരുടെ എണ്ണവും ഇവിടെ വളരെയേറെയാണ്. കുണ്ടറ വലിയപള്ളി, സ്‌കൂള്‍, ഈസ്റ്റ് കുണ്ടറ റെയില്‍വേ സ്റ്റേഷന്‍ എന്നിവ ഗേറ്റിനു സമീപമാണ്. ഗേറ്റ് അടച്ചുകഴിഞ്ഞാല്‍ വളരെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ സൃഷ്ടക്കപ്പെടുന്നത്. ഇത് മണിക്കൂറുകളോളം നീളും. പള്ളിമുക്ക് ചന്തയില്‍ നിന്നും തുടങ്ങി ഗുരുമന്ദിരത്തിനു സമീപം അവസാനിക്കുന്ന രീതിയില്‍ മേല്‍പ്പാലം വരികയാണെങ്കില്‍ ഏറ്റെടുക്കേïസ്ഥലം വളരെ കുറവായിരിക്കും. കൂടുതലും പുറമ്പോക്കാണ്. ഇതിനായി പതിറ്റാണ്ടുകളായി പ്രദേശവാസികള്‍ നിവേദനം നല്‍കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ചര്‍ച്ചകള്‍ കൂടാതെ ഏകപക്ഷീയമായി കിഫ്ബി-കിറ്റ്‌കോ അധികൃതര്‍ അലൈന്‍മെന്റ് തയ്യാറാക്കുകയും ഗസറ്റ് വിജ്ഞാപനം നടത്തുകയും ചെയ്തതാണ്. എന്നാല്‍ വ്യാപകമായ എതിര്‍പ്പുമൂലം തുടര്‍നടപടി നിശ്ചലമാകുകയും വിജ്ഞാപനം കാലഹരണപ്പെടുകയുമായിരുന്നു.

Tags: കലാപംBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

പുതിയ വാര്‍ത്തകള്‍

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.