Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2026, 12:48 pm IST
inKerala, Alappuzha

ആലപ്പുഴ: സ്വപ്‌ന സാക്ഷാത്ക്കാരമായി പെരുമ്പളത്തേക്കുള്ള പാലം ഇന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കുമ്പോള്‍, പെരുമ്പളത്തെ റോഡുകളുടെ അവസ്ഥ പരിതാപകരം. ഗ്രാമീണ റോഡുകളില്‍ പലതും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള റോഡ് പോലും കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താതെ തികഞ്ഞ അലംഭാവമാണ് അധികൃതര്‍ കാണിക്കുന്നത്. അരൂക്കുറ്റി പഞ്ചായത്തിലെ വടുതല ജെട്ടിയില്‍ നിന്നാണ് പെരുമ്പളം പാലം നിര്‍മ്മിച്ചത്.

പാലം പെരുമ്പളം പഞ്ചായത്തിന്റെ വടക്കേ അറ്റത്താണ്. പാണാവള്ളി ജെട്ടിയില്‍ നിന്ന് പെരുമ്പളം മാര്‍ക്കറ്റ് ഭാഗത്തേക്ക് ഇപ്പോള്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന ഫെറി ഭാഗത്താണ് പാലം നിര്‍മ്മിക്കാന്‍ ആദ്യം പദ്ധതി ഇട്ടിരുന്നത്. പെരുമ്പളം പഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്ത് എത്തിച്ചേരും എന്നതിനാല്‍ എല്ലാവര്‍ക്കും സ്വീകാര്യവുമായിരുന്നു. എന്നാല്‍ ചില സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അരൂക്കുറ്റി വടുതല ജെട്ടിയിലേക്ക് പാലം മാറ്റുകയായിരുന്നു.

പഞ്ചായത്തിന്റെ തെക്ക് ഭാഗത്തുള്ള ജനങ്ങള്‍ക്ക് പാലത്തിന്റെ ഗുണം കാര്യമായി അനുഭവിക്കാനാവില്ല എന്നതാണ് വസ്തുത. തെക്ക് ഭാഗത്ത് നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ മാത്രമേ പാലത്തിലേക്ക് എത്തുവാന്‍ സാധിക്കുകയുള്ളു. അങ്ങോട്ടുള്ള മിക്കവാറും എല്ലാ റോഡുകളും തകര്‍ന്നു കിടക്കുകയാണ്.

ചില ഭാഗങ്ങളില്‍ സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടാണ്. കോടികള്‍ മുടക്കി പാലം നിര്‍മ്മിച്ചപ്പോള്‍, ജനങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള റോഡുകള്‍ നന്നാക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി താല്‍പ്പര്യം കാണിച്ചില്ല. പെരുമ്പളത്തിന്റെ ഗ്രാമീണ ഭംഗി ആസ്വദിക്കാന്‍ വിദേശികളടക്കം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാനുള്ള അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കേണ്ടവര്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്തിയില്ലെന്നത് വ്യാപക വിമര്‍ശനത്തിനിടയാക്കുന്നു.

Tags: BridgePerumbalamRoad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Kerala

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.