Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനീസ് വൈറസ് എന്ന് വിളിച്ചതില്‍ തെറ്റില്ല; ലോകത്ത് കൊറോണ വ്യാപനമുണ്ടായത് വുഹാനില്‍ നിന്ന് പുറപ്പെട്ട അഞ്ച് ലക്ഷം പേരില്‍ നിന്ന്

അന്താരാഷ്‌ട്ര സമൂഹം ഇപ്പോഴും തള്ളിപ്പറഞ്ഞിട്ടില്ല. അവര്‍ ഇപ്പോഴും ചൈനയെ അന്ധമായി വിശ്വസിച്ചിരിക്കുകയാണ്. 2019 ആഗസ്റ്റില്‍ തന്നെ ആരംഭിച്ച വൈറസ് ബാധ രൂക്ഷമായിട്ടും അന്താരാഷ്‌ട്ര അതിര്‍ത്തി അടയ്‌ക്കാന്‍ ചൈന മനഃപ്പൂര്‍വ്വം കൂട്ടാക്കിയില്ല. ഇതാണ് ലോകരാഷ്‌ട്രങ്ങളെ പ്രതിസന്ധിയിലാക്കിയ കൊറോണ മഹാമാരി വ്യാപകമാകാനുള്ള കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 03:58 pm IST
inWorld

വാഷിങ്ടണ്‍ : ലോകത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാനുള്ള മുഖ്യ കാരണം ചൈന. കൊറോണ വൈറസ് വുഹാനില്‍ വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രദേശത്തു നിന്ന് അഞ്ചുലക്ഷം ആളുകളാണ് വുഹാനില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോയത്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ചൈനയ്‌ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടനകള്‍.  

അന്താരാഷ്‌ട്ര സമൂഹം ഇപ്പോഴും തള്ളിപ്പറഞ്ഞിട്ടില്ല. അവര്‍ ഇപ്പോഴും ചൈനയെ അന്ധമായി വിശ്വസിച്ചിരിക്കുകയാണ്. 2019 ആഗസ്റ്റില്‍ തന്നെ ആരംഭിച്ച വൈറസ് ബാധ രൂക്ഷമായിട്ടും അന്താരാഷ്‌ട്ര അതിര്‍ത്തി അടയ്‌ക്കാന്‍ ചൈന മനഃപ്പൂര്‍വ്വം കൂട്ടാക്കിയില്ല. ഇതാണ് ലോകരാഷ്‌ട്രങ്ങളെ പ്രതിസന്ധിയിലാക്കിയ കൊറോണ മഹാമാരി വ്യാപകമാകാനുള്ള കാരണം. വുഹാനില്‍ നിന്നുള്ളവര്‍ വിവിധ രാഷ്‌ട്രങ്ങളിലേക്ക് ജനുവരി ആദ്യം പുറപ്പെട്ടിരുന്നു. ഇതാണ് രാഗബാധ ഇത്രയും വ്യാപകമാകാനുള്ള പ്രധാന കാരണം.  

കൊറോണയെ ചൈനീസ് വൈറസ് എന്ന് അമേരിക്കന്‍ പ്രസിഡന്റ് വിളിച്ചതില്‍ ഒരു അപാകതയുമില്ല. കാരണം അത് ചൈനയുടെ സൃഷ്ടിയാണ്. ആ രാജ്യത്ത് അടക്കി നിര്‍ത്താമായിരുന്ന വൈറസിനെ തുറന്നുവിട്ടതും അവരാണെന്നും മനുഷ്യാാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.  

അതേസമയം വൈറസ് ബാധ ലോകമെമ്പാടും പടര്‍ന്ന് വ്യാപകമാകാതെ ബീജിങ്ങില്‍ തന്നെ നിര്‍ത്താന്‍ ചൈനയ്‌ക്ക് സാധിക്കുമായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാല് ദശലക്ഷം ആളുകള്‍ക്കാണ് യുഎസില്‍ കൊറോണ രോഗബാധയുണ്ടായിരിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴും രോഗബാധ ആഗോള തലത്തില്‍ വന്‍ പ്രതിസന്ധിയാണ് ഉയര്‍ത്തുന്നത്. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് യുഎസ്.

Tags: covidCoronaVirusവുഹാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.