Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2026, 12:09 pm IST
inErnakulam

കൊച്ചി: മാറിവരുന്ന കാലാവസ്ഥയില്‍ കൊച്ചി നഗരത്തെ പിടികൂടി പനിയും ചുമയും. കടുത്ത ശരീരവേദനയോടെ വരുന്ന പനി മാറുന്നതിന്റെ പിന്നാലെ കടുത്ത ചുമയും നാട്ടുകാരെ വലയ്‌ക്കുകയാണ്. പത്തു മുതല്‍ പതിനഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്ന ചുമയും ശ്വാസം മുട്ടലും നിരവധി ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഉഴലുന്ന സാധാരണക്കാരെ വലയ്‌ക്കുകയാണ്. വൈറസിന്റെ വേഗതയിലുള്ള സഞ്ചാരം രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്ക് പെട്ടെന്ന് പടരുകയാണെന്ന് ആരോഗ്യ കേന്ദ്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

പൊതുവിടങ്ങളിലും, യാത്രാമധ്യേയും, ആള്‍ക്കൂട്ട തിരക്കുകളില്‍ നിന്നും വൈറസ് ബാധയേല്‍ക്കാം. സാമാന്യം ആരോഗ്യമുള്ളവര്‍ക്കുപോലും പുതിയ വൈറസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. ആരോഗ്യം കുറഞ്ഞവരില്‍ വലിയ രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ട് സൃഷ്ടിക്കപ്പെടുകയാണ്. കാണുന്ന ലക്ഷണത്തിന് മരുന്നു കൊടുത്ത് വിടുകയാണ് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍.

ചിക്കന്‍ ഗുനിയക്കും, കൊവിഡ് വ്യാപനത്തിനു ശേഷവും രോഗബാധിതരെ ആരോഗ്യ പ്രശ്‌നങ്ങള്‍ വിട്ടുമാറാതെ പിന്തുടരുകയാണ്. പനിയും, ചുമയും രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്നത് ജീവിക്കുന്ന ചുറ്റുപാടിന്റെയും, തൊഴില്‍ സ്ഥലത്തെ സാഹചര്യവും അനുസരിച്ചാണെന്നും ആരോഗ്യ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. കൃത്യമായ മരുന്നും, ശരിയായ വിശ്രമവുമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അഭികാമ്യമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ശരിയായ മുന്‍കരുതല്‍ സ്വീകരിക്കുക, വിശ്രമിക്കുക: ഡോ: കെ.ആര്‍. അര്‍ച്ചന
പനിക്കുശേഷമുള്ള നീണ്ടുനില്‍ക്കുന്ന ചുമയെ ശരിയായ മരുന്നും പരിചരണവും കൊണ്ട് ഭേദമാക്കാന്‍ കഴിയുമെന്ന് കൊച്ചി കോര്‍പറേഷന്‍ ഹോമിയോ ഗവ.മെഡിക്കല്‍ ഓഫീസര്‍ കെ.ആര്‍.അര്‍ച്ചന പറഞ്ഞു. പോസ് വൈറല്‍ കഫ് എന്നാണ് നീണ്ടു നില്‍ക്കുന്ന ഈ ചുമയെ പറയുന്നത്. ശ്വാസനാളിയിലുള്ള ആന്തരിക ശ്ലേഷചര്‍മ്മത്തിനുണ്ടാവുന്ന ഇന്‍ഫെക്ഷന്‍ മൂലമാണിത്. പനി മാറിയാലും ശ്വാസനാളിയിലെ നീര്‍ക്കെട്ട് കുറച്ചു ദിവസങ്ങള്‍ കൂടി നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡോ.അര്‍ച്ചന വ്യക്തമാക്കി.

 

Tags: kochiVirusCough and fever
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

പുതിയ വാര്‍ത്തകള്‍

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.