Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘കെടി ജലീല്‍, ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന മുദ്രാവാക്യം വിളിച്ചയാള്‍; സിപിഎമ്മില്‍ എത്തിയത് രാജ്യദ്രോഹപ്രവര്‍ത്തനത്തിന്റെ സുരക്ഷിത താവളം തേടി’

രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടക്കുമ്പോള്‍ ചികില്‍സക്കായി ഉപാധികളോടെ ജാമ്യം അനുവദിച്ച അബ്ദുള്‍ നാസര്‍ മദനിയെ 2018ല്‍ ബാംഗ്ലൂരില്‍ സന്ദര്‍ശിച്ച് മദനിയെ വെറുതെ വിടുക അല്ലെങ്കില്‍ തൂക്കിലേറ്റുക എന്ന് പറഞ്ഞവ്യക്തിയെ രാജ്യദ്രോഹിയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 08:51 pm IST
inSocial Trend

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ഭീകരബന്ധം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടക്കുമ്പോള്‍ ചികില്‍സക്കായി ഉപാധികളോടെ ജാമ്യം അനുവദിച്ച അബ്ദുള്‍ നാസര്‍ മദനിയെ 2018ല്‍ ബാംഗ്ലൂരില്‍ സന്ദര്‍ശിച്ച് മദനിയെ വെറുതെ വിടുക അല്ലെങ്കില്‍ തൂക്കിലേറ്റുക എന്ന് പറഞ്ഞവ്യക്തിയെ രാജ്യദ്രോഹിയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്ന  അദേഹം പറഞ്ഞു.  

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം വിളിച്ച സിമിയുടെ പ്രവര്‍ത്തകനായിരുന്ന കെ.ടി.ജലീല്‍ സിമിയുടെ നിരോധനത്തിലൂടെ യൂത്ത് ലീഗിലെത്തുകയും ശേഷം രാജ്യദ്രോഹപ്രവര്‍ത്തനത്തിന്റെ സുരക്ഷിത താവളമായ സി.പി.എമ്മില്‍ എത്തിയിരിക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  

ഒടുവില്‍ ഭീകരപ്രവര്‍ത്തനത്തിന് പണം ലഭ്യമാക്കാന്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളില്‍ ആ ബന്ധം എത്തിയിരിക്കുന്നു. 1986 ലും 87ലും പി.എസ്.എം.ഒ കോളജില്‍ സിമി സ്ഥാനാര്‍ത്ഥിയായി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിച്ച ജലീല്‍, ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി, രാജ്യദ്രോഹക്കുറ്റത്തിലേര്‍പ്പെട്ട മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെടുക വഴി സത്യപ്രതിജ്ഞ ലംഘനം നടത്തി എന്ന് മാത്രമല്ല തീവ്രവാദത്തിന്റെ വിഷ ബീജങ്ങള്‍ ജലീലിന്റെ ജനുസ്സുകളില്‍ ആര്‍ക്കും വേര്‍തിരിക്കാന്‍ സാധിക്കാത്ത വിധം കലര്‍ന്നിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

ഒടുവില്‍ വിദേശ രാജ്യത്തിന്റെ പതാകയില്‍ പൊതിഞ്ഞ കിറ്റ് രാജ്യത്തിന്റെ പൊതുതാല്‍പര്യത്തിനും നിയമത്തിനുമെതിരായി വിതരണം ചെയ്തിരിക്കുന്നു. എന്തായാലും എന്‍ഐഎ യുടെ അന്വേഷണം പുരോഗമിക്കട്ടെയെന്നും ചിലരുടെയൊക്കെ ഹൃദയമിടിപ്പുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.  

Tags: ministerഫെയ്സ്ബുക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.