Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്ലസ്ടു: വിധിയെ വെല്ലുവിളിച്ച് ഗ്ലോറിയ, പരീക്ഷയില്‍ വിജയം കൈവരിച്ചത് 93 ശതമാനം മാര്‍ക്കോടെ

ഒരു വയസെത്തിയപ്പോഴാണ് മകളുടെ പരിമിതിയെ പറ്റി മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. മകള്‍ ആരുടെയും സഹതാപം നേടി വളരരുത് എന്ന മാതാപിതാക്കളുടെ നിശ്ചയ ദാര്‍ഢ്യവും ഗ്ലോറിയയ്‌ക്ക് വഴികാട്ടിയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 12:07 pm IST
in Kollam
ഗ്ലോറിയ

ഗ്ലോറിയ

പത്തനാപുരം: ശബ്ദം അന്യമായ തന്റെ ലോകത്ത് വിധിയെ വെല്ലുവിളിച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഗ്ലോറിയ നേടിയത് തിളക്കമാര്‍ന്ന വിജയം.

ജന്മനാ കേള്‍ക്കാനോ സംസാരിക്കാനോ കഴിയില്ലെങ്കിലും വിധിയുടെ മുന്നില്‍ തളര്‍ന്നുപോകാന്‍ ഗ്ലോറിയ തയ്യാറായില്ല. പിടവൂര്‍ സത്യന്‍മുക്ക് മലയില്‍ ആലുംമൂട്ടില്‍ വീട്ടില്‍ സന്തോഷ്-ജയ ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങളോ പഠനസൗകര്യങ്ങളോ മകള്‍ക്ക് വേണ്ടെന്നും അവളും മറ്റു കുട്ടികളെ പോലെ പഠിച്ചുവളരട്ടെ എന്നുമുള്ള മാതാപിതാക്കളുടെ തീരുമാനവും തെറ്റിയില്ല.  

പൊതുവിദ്യാലയത്തില്‍ പഠിച്ച് 93 ശതമാനം മാര്‍ക്കോടെയാണ് ഈ മിടുക്കി വിജയം കൈവരിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്‌സ് മുഖ്യവിഷയമായെടുത്താണ് ഗ്ലോറിയ പഠിച്ചത്. ഒരു വയസെത്തിയപ്പോഴാണ് മകളുടെ പരിമിതിയെ പറ്റി മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. മകള്‍ ആരുടെയും സഹതാപം നേടി വളരരുത് എന്ന മാതാപിതാക്കളുടെ നിശ്ചയ ദാര്‍ഢ്യവും ഗ്ലോറിയയ്‌ക്ക് വഴികാട്ടിയായി.  

ക്ലാസ് മുറിയിലും അധ്യാപകരുടെ മുഖത്തും സസൂക്ഷ്മം വീക്ഷിച്ച് അറിവുകള്‍ സ്വായത്തമാക്കുന്ന കുട്ടിയെപ്പറ്റി പറയുമ്പോള്‍ അധ്യാപകര്‍ക്കും നൂറുനാവാണ്. പഠനത്തില്‍ മാത്രമല്ല, ചിത്രരചനയിലുള്‍പ്പെടെ കലയുടെ ലോകത്തും പരിമിതികളെ അതിജീവിച്ച് മികവ് പുലര്‍ത്തി ഗ്ലോറിയ മുന്നേറുകയാണ്.

Tags: പ്ലസ്ടുkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

ആഫ്രിക്കൻ ഫുട്ബോളിന്റെ വീരത്വം ഒട്ടും ചോരാതെ സലയും കൂട്ടരും : കിവികളെ വിഴ്‌ത്തിയത് മൂന്ന് ഗോളിന്

ഫിഫ ലോകകപ്പ് : യമാൽ തിളങ്ങി, സ്പെയിൻ സൗദി അറേബ്യയെ 4-0 ന് തകർത്തു

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

എഐഎഡിഎംകെയുമായി കൈകോർക്കാൻ ഡി.എം.കെ; തമിഴ് രാഷ്‌ട്രീയത്തിൽ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾ?

മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി : ഉദ്ധവ് താക്കറെയുടെ ശിവസേന തകർച്ചയുടെ വക്കിൽ , 6 വിമത എംപിമാർ ഇന്ന് ഷിൻഡെക്കൊപ്പം ചേരും

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.