Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ള്ളക്കര്‍ക്കടകത്തെ പുണ്യ കര്‍ക്കടകമാക്കുന്ന രാമായണദിനങ്ങള്‍ അരികിലെത്തി; പാരായണവും ഓണ്‍ലൈനിലേക്ക്

ഓണ്‍ലൈന്‍ വഴിയും നവമാധ്യമങ്ങളില്‍ കൂടിയുമാണ് ഇപ്രാവശ്യം ആധ്യാത്മികപ്രഭാഷണം, രാമായണ ചര്‍ച്ചകള്‍ എന്നിവ ഉണ്ടാകുക. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ വനിതകളുടെയും ചെറുപ്പക്കാരുടെയും നേതൃത്വത്തിലുള്ള കൂട്ടായ്‌മകള്‍ വീടുകള്‍തോറും 30 ദിവസം തുടര്‍ച്ചയായി രാമായണം വായിക്കുന്ന ചടങ്ങുകളും ഒഴിവാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 12:19 pm IST
in Kollam

കൊല്ലം: വറുതിയുടെയും ദുരിതത്തിന്റെയും മാസമായ കള്ളക്കര്‍ക്കടകത്തെ പുണ്യ കര്‍ക്കടകമാക്കുന്ന രാമായണശീലുകള്‍ അലയടിക്കാന്‍ ഇനി ദിനങ്ങള്‍ മാത്രം. രാമായണത്തിന്റെ പുണ്യവുമായി കര്‍ക്കടമാസത്തിന് വ്യാഴാഴ്ച തുടക്കമാവുകയാണ്. ഈ കോവിഡ് കാലത്തും രാമായണപാരായണത്തിലൂടെ മനസ്സില്‍ പുണ്യം നിറയ്‌ക്കാനൊരുങ്ങുകയാണ് ഭക്തര്‍.

കര്‍ക്കടകത്തിന്റെ വറുതിയില്‍ തുണയാകാന്‍ മര്യാദാ പുരുഷോത്തമന്റെ കഥ കേള്‍ക്കണം എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഇനിയുള്ള ഒരു മാസം രാമായണമാസമായി ആചരിക്കും. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വീടുകളിലും രാമായണം വായിക്കും.  

ഓണ്‍ലൈന്‍ വഴിയും നവമാധ്യമങ്ങളില്‍ കൂടിയുമാണ് ഇപ്രാവശ്യം ആധ്യാത്മികപ്രഭാഷണം, രാമായണ ചര്‍ച്ചകള്‍ എന്നിവ ഉണ്ടാകുക. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ വനിതകളുടെയും ചെറുപ്പക്കാരുടെയും നേതൃത്വത്തിലുള്ള  കൂട്ടായ്‌മകള്‍ വീടുകള്‍തോറും 30 ദിവസം തുടര്‍ച്ചയായി രാമായണം വായിക്കുന്ന ചടങ്ങുകളും ഒഴിവാക്കിയിട്ടുണ്ട്.

ബാലഗോകുലവും ആധ്യാത്മിക സമുദായസംഘടനകളും വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. വിവിധ ക്ഷേത്രങ്ങളും സംഘടനകളും സാമൂഹ്യ അകലം പാലിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി രാമായണമാസത്തെ എതിരേല്‍ക്കുന്നതിനായി നിയന്ത്രിത സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ക്കടകം ഒന്നുമുതല്‍ സുഖചികിത്സ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍.  

കര്‍ക്കടക ചികിത്സയ്‌ക്കായി എത്തുന്നവര്‍ക്ക് മുന്‍കരുതലെന്നോണം കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷവും വിദേശത്തുനിന്നും എത്തിയവരെ നിരീക്ഷണകാലാവധി കഴിഞ്ഞശേഷവും മാത്രമേ ഇത്തവണ ചികിത്സ നല്‍കൂ. കോവിഡിനെ തുടര്‍ന്ന് വിദേശികള്‍ എത്താതായതോടെ ആയുര്‍വേദ റിസോര്‍ട്ടുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

തിരക്കേറിയ ആധുനിക ജീവിതരീതിക്കിടെ നഷ്ടമായ ആരോഗ്യം തിരിച്ചെടുക്കാന്‍ കര്‍ക്കടകത്തില്‍ ആയുര്‍വേദചികിത്സകള്‍ ചെയ്യുന്നവരും ഏറെയാണ്. കര്‍ക്കടകക്കഞ്ഞി ഉള്‍പ്പെടെയുള്ള പോഷകഗുണമേറിയ ഭക്ഷണത്തിന് പ്രധാന്യം നല്‍കുന്നതും ഈ മാസത്തില്‍ തന്നെ.  

കോവിഡ് സമൂഹ വ്യാപന ഭീഷണി നേരിടുന്ന ഈ സമയത്ത് നാട്ടിലെ വിവിധ ക്ഷേത്രങ്ങളും സംഘടനകളും സാമൂഹ്യ അകലം പാലിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി രാമായണമാസത്തെ എതിരേല്‍ക്കുന്നതിനായി നിയന്ത്രിത സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

Tags: ഓണ്‍ലൈന്‍kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.