Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബാങ്ക് ഇടപാടുകളും പ്രതിസന്ധിയില്‍; കുന്നത്തൂരില്‍ ജനജീവിതം സ്തംഭനാവസ്ഥയില്‍

പോരുവഴി കമ്പലടിയില്‍ മെത്ത വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പോരുവഴി പഞ്ചായത്തില്‍ കൂടി സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുന്നത്തൂര്‍ താലൂക്ക് ഏറെക്കുറെ നിശ്ചലമായി. രോഗ വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരുന്ന ശാസ്താംകോട്ട, ആഞ്ഞിലിമൂട് പ്രദേശങ്ങളില്‍ ഇന്നലെ നാലു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ കോവിഡ് രോഗികളുടെ എണ്ണം ഇരുപത്തിയഞ്ചായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 02:33 pm IST
inKollam

ശാസ്താംകോട്ട: പോരുവഴി കമ്പലടിയില്‍ മെത്ത വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പോരുവഴി പഞ്ചായത്തില്‍ കൂടി സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുന്നത്തൂര്‍ താലൂക്ക് ഏറെക്കുറെ നിശ്ചലമായി. രോഗ വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരുന്ന ശാസ്താംകോട്ട, ആഞ്ഞിലിമൂട് പ്രദേശങ്ങളില്‍ ഇന്നലെ നാലു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ കോവിഡ് രോഗികളുടെ എണ്ണം ഇരുപത്തിയഞ്ചായി.

പോരുവഴിയില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സഞ്ചാരവഴികളും ഭീതി പരത്തുന്നതാണ്. മെത്തയും ചവിട്ടിയും കര്‍ട്ടനും വില്‍ക്കുന്ന ഇയാള്‍ വീട് വീടാന്തരം കയറിയാണ് വില്‍പ്പന നടത്തിയിരുന്നത്. രോഗം സ്ഥിരീകരിച്ച ദിവസവും തലേന്നുമായി ഇയാള്‍ നൂറില്‍പ്പരം വീടുകളില്‍ കച്ചവടത്തിനായി കയറിയിറങ്ങിയതായാണ് പ്രാഥമിക വിവരം. കൂടാതെ പ്രാര്‍ത്ഥനയ്‌ക്ക് പോയ പള്ളി, കടകള്‍ തുടങ്ങി ഈ രോഗിയുടെ യാത്രാവിവരം ആരോഗ്യ വകുപ്പ് ശേഖരിച്ചു വരികയാണ്.

ശാസ്താംകോട്ടയെ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കുകള്‍ തുറക്കാന്‍ പോലീസ് അനുവദിക്കാതിരിക്കുന്നത് ആളുകളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ പോലെ ബാങ്കുകളും തുറക്കണമെന്നാണ് പൊതുവിലുള്ള ആവശ്യം. ശാസ്താംകോട്ടയിലും ഭരണിക്കാവിലുമായി ദേശസാല്‍കൃത ബാങ്കുകള്‍ അടക്കം പതിനൊന്നോളം ബാങ്കുകളാണ് ഒരാഴ്ചയായി അടഞ്ഞ് കിടക്കുന്നത്. നിരവധി പേരുടെ പെന്‍ഷനും ക്ഷേമ പെന്‍ഷനും കൈപ്പറ്റാന്‍ കഴിയാത്ത സ്ഥിതിയാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കൂലി ബാങ്കിലാണ് വരുന്നത്. അവശ്യ സര്‍വീസായ കച്ചവട സ്ഥാപനങ്ങളിലെ ബാങ്ക് ഏര്‍പ്പാടും ഇതോടെ മുടങ്ങിയിരിക്കുകയാണ്. കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള മറ്റ് സ്ഥലങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ രോഗവ്യാപനത്തിന് അയവു വരാതെ ബാങ്ക് പ്രര്‍ത്തിപ്പിക്കാന്‍ കഴിയില്ലന്നാണ് പോലീസിന്റെ വാദം.

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.