Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോവിഡിന്റെ മറവില്‍ അഞ്ചല്‍ പ്രൈവറ്റ് ബസ്സ്റ്റാന്റില്‍ ധൂര്‍ത്ത്

നിലവിലെ കാത്തിരിപ്പുകേന്ദ്രം അഞ്ഞൂറ് രൂപയ്‌ക്ക് ലേലം ചെയ്ത് വിറ്റശേഷം പഞ്ചായത്ത് ഭരണസമിതി നടത്തുന്നത് ഏകപഷീയമായ അഴിമതിയാണന്ന് ബിജെപി പുനലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 11:54 am IST
in Kollam

അഞ്ചല്‍ -വറുതിയുടെ ഈ കോവിഡ് കാലത്ത് അഞ്ചല്‍ പ്രൈവറ്റ് ബസ്റ്റാന്റില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ധൂര്‍ത്തിന് തെളിവെന്ന് ആരോപണവുമായി ബിജെപി. നിലവിലെ കാത്തിരിപ്പുകേന്ദ്രം അഞ്ഞൂറ് രൂപയ്‌ക്ക് ലേലം ചെയ്ത് വിറ്റശേഷം പഞ്ചായത്ത് ഭരണസമിതി നടത്തുന്നത് ഏകപഷീയമായ അഴിമതിയാണന്ന് ബിജെപി പുനലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു ആരോപിച്ചു.

അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷനിലുളള പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍  പൊതുജനങ്ങള്‍ക്കും  യാത്രക്കാര്‍ക്കും വേണ്ടി വിശ്രമകേന്ദ്രവും, കഫ്‌റ്റേരിയയും, കോണ്‍ഫറന്‍സ് ഹാളും, ഉള്‍പ്പെടുന്ന അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  ആണ്  ഇപ്പോള്‍  ആരംഭിച്ചിരിക്കുന്നത്. വനം വകുപ്പ് മന്ത്രിയും  പുനലൂര്‍ എംഎല്‍എ യും  ആയ  കെ രാജുവിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും  77.75ലക്ഷം രൂപ വിനിയോഗിച്ചാണ്  അമിനിറ്റി സെന്ററിന്റെ  നിര്‍മ്മണം നടത്തുന്നത്. രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന ഇ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ യാത്രക്കാരുടെ വിശ്രമമുറിയും, ശുചിമുറിയും, കഫ്‌റ്റേരിയയും, ഉണ്ടായിരിക്കും. മുകളിലത്തെ നിലയില്‍  ആധുനീക സജ്ജീകരണങ്ങളോട്  കൂടിയ  എ.സി കോണ്‍ഫറന്‍സ് ഹാളുമാണ് ഉള്ളത്.

ഇതിന്റെ  നിര്‍വ്വഹണ ചുമതലയായി ഏജന്‍സി ആയ ഹാബിറ്റാറ്റ്‌ടെക്നോളജി  ഗ്രൂപ്പിനാണ്. കോവിഡ് മഹാമാരിയില്‍ കേരളം ബുദ്ധിമുട്ടുമ്പോള്‍ ഈ ധൂര്‍ത്ത് ആവശ്യമില്ലായിരുന്നെന്നുവെന്നാണ് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ  ആക്ഷേപം.

സ്ത്രീകള്‍ക്കുള്ള വിശ്രമമുറി പണി തീര്‍ന്നിട്ടും തുറന്നു കൊടുത്തിട്ടില്ല. ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ചുള്ള നിര്‍മ്മാണങ്ങളിലെല്ലാം തികഞ്ഞ കെടുകാര്യസ്ഥതയാണുള്ളത്. മന്ത്രിയായ സ്ഥലം എംഎല്‍എ കെ.രാജുവും ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും കിഴക്കന്‍ മേഖലയിലെ വികസനം മുരടിപ്പിച്ചതായി ബിജെപി ആരോപിച്ചു.

കിഴക്കന്‍ മേഖലയോടുള്ള അവഗണനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് ഉമേഷ് ബാബു പറഞ്ഞു.

Tags: അഴിമതിcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍ കണ്ടാല്‍ മാന്‍പേട, പക്ഷെ…

കോഴിക്കോട് വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു

തീ കൊണ്ട് കളിക്കരുത് : തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രസർക്കാർ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എം കെ സ്റ്റാലിൻ

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.