Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സമ്പര്‍ക്കം വഴി രോഗം വ്യാഴാഴ്ച 05, വെള്ളി 10

നിര്‍ണായകമായത് മത്സ്യവില്പനക്കാര്‍, ജില്ലയിലെ തുറമുഖങ്ങള്‍ അടച്ചുപൂട്ടി, മത്സ്യം പിടിക്കലും വിപണനവും നിരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 12:57 pm IST
inKollam

കൊല്ലം: ജില്ലയില്‍ ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച രണ്ട് മത്സ്യവില്പനക്കാരുടെ ബന്ധുക്കള്‍ ഉള്‍പ്പടെ ഇന്നലെ 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മത്സ്യവില്പനക്കാരുടെ സമ്പര്‍ത്തിലൂടെ 10 പേര്‍ക്കും സമ്പര്‍ക്കം സംശയിക്കുന്ന ആറുപേരും വിദേശത്തുനിന്ന് പത്തും രണ്ടുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരുമാണ്. ജില്ലയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയാണ്.

ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ മത്സ്യവില്പ്പന നടത്തിയിരുന്ന ആളുടെ(52) ഭാര്യാമാതാവ് ശാസ്താംകോട്ട സ്വദേശിനി(75), മത്സ്യത്തൊഴിലാളിയുടെ മകള്‍(25), ചെറുമകള്‍(6), മരുമകന്‍(36), ബന്ധുക്കളായ ശാസ്താംകോട്ട രാജഗിരി സ്വദേശി(36), ശാസ്താംകോട്ട രാജഗിരി സ്വദേശിനി(34), യുവതി(14), പന്മന പുത്തന്‍ചന്തയില്‍ മത്സ്യവില്പനക്കാരനായിരുന്ന ജൂലൈ 6ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ(37), ഭാര്യയുടെ ബന്ധുവായ നാലു വയസുകാരന്‍, ആഞ്ഞിലിമൂട്ടില്‍ മത്സ്യകച്ചവടം നടത്തിയിരുന്ന ശാസ്താംകോട്ട മണക്കര സ്വദേശിനി(58) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരെന്ന് സംശയിക്കുന്നര്‍ 56 വയസും 64 വയസുമുള്ള ശാസ്താംകോട്ട സ്വദേശിനികള്‍, 30 വയസുള്ള പന്മന സ്വദേശി, 47 വയസുള്ള പിറവന്തൂര്‍ സ്വദേശി, 74 വയസുള്ള കൊല്ലം സ്വദേശി, മണക്കര സ്വദേശിനി(54) എന്നിവരാണ്. മറ്റുള്ളവര്‍ ദുബായില്‍ നിന്നും ജൂണ്‍ 26ന് എത്തിയ പന്മന സ്വദേശി(36), കസാഖിസ്ഥാനില്‍ നിന്നും ജൂലൈ 4ന് എത്തിയ വെള്ളിമണ്‍ സ്വദേശി(19), ഷാര്‍ജയില്‍ നിന്നും ജൂലൈ 2ന് എത്തിയ മുളവന സ്വദേശി(28), ദുബായില്‍ നിന്നുമെത്തിയ കൊട്ടിയം തഴുത്തല സ്വദേശി(28), സൗദിയില്‍ നിന്നും എത്തിയ അലയമണ്‍ സ്വദേശി(58), ദുബായില്‍ നിന്നും എത്തിയ പവിത്രേശ്വരം സ്വദേശി(27), ഖത്തറില്‍നിന്നും എത്തിയ ആദിച്ചനല്ലൂര്‍ സ്വദേശി(45), ദുബായില്‍ നിന്നും എത്തിയ പ്ലാപ്പള്ളി സ്വദേശിനിയും(32), ഒരു വയസുള്ള പെണ്‍കുട്ടിയും ഒമാനില്‍ നിന്നും എത്തിയ കരിക്കോട് സ്വദേശിനി(47), ചെന്നൈയില്‍ നിന്നും ജൂണ്‍ 28ന് എത്തിയ പട്ടാഴി സ്വദേശി(36), മധ്യപ്രദേശില്‍ നിന്നും എത്തിയ കൊല്ലം സ്വദേശി(30) എന്നിവരാണ്.

24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ജൂണ്‍ 20നും 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ജൂലൈ 3നും ശേഷം ഇന്നലെയാണ് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Tags: kollamCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.