Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പെരുമണ്‍ ദുരന്തമുഖത്ത് ഏഴുദിവസം; അല്‍പ്പം പോലും പതറാതെ രക്ഷാപ്രവര്‍ത്തനം,​ മറക്കാനാകില്ല സേവാഭാരതിയെ

''അന്ന് ബാങ്കില്‍ ചേപ്പാട് ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന സമയം. വൈകിട്ട് നാലോടെ കൊല്ലത്തു വന്നു ഉപാസന ആശുപത്രിയുടെ ആംബുലന്‍സില്‍ മരുന്നും രണ്ടു ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരുമായി പെരുമണില്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 12:06 pm IST
in Kollam

കൊല്ലം: 1988 ജൂലൈ 8 വെള്ളിയാഴ്ചയിലെ 105 പേരുടെ മരണത്തിനു കാരണമായ ട്രെയിന്‍ ദുരന്തം, ഇന്നും നാട്ടുകാര്‍ ഞെട്ടലോടെ ഓര്‍ക്കുന്നു. ഒപ്പം അല്‍പ്പം പോലും പതറാതെ, സേവന നിരതരായ സേവാഭാരതി പ്രവര്‍ത്തകരെയും നാട്ടുകാര്‍ ഓര്‍ക്കുന്നു. സംഘശാഖയിലൂടെ പകര്‍ന്നുകിട്ടിയ സമാജസേവനം എന്ന പാഠമായിരുന്നു അവര്‍ക്ക് കരുത്ത്.

അന്ന് സേവാഭാരതി ജില്ലാ സെക്രട്ടറി കൂടിയായിരുന്നó വി. മുരളീധരന്‍ ഇപ്പോള്‍ ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യവാഹാണ്. അദ്ദേഹത്തിന്റെ ഓര്‍മകളിലൂടെ; ”അന്ന് ബാങ്കില്‍ ചേപ്പാട് ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന സമയം. വൈകിട്ട് നാലോടെ കൊല്ലത്തു വന്നു ഉപാസന ആശുപത്രിയുടെ ആംബുലന്‍സില്‍ മരുന്നും രണ്ടു ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരുമായി പെരുമണില്‍ എത്തി.  

ആ സമയത്തു താലൂക്ക് പ്രചാരക് കെ.സി. കണ്ണന്‍, കാര്യവാഹ് സി.കെ. ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനം നടക്കുകയായിരുന്നു. കുണ്ടറ, കൊല്ലം നഗരം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രക്ഷാപ്രവര്‍ത്തകരില്‍ കൂടുതലും. ദിവസവും രാവിലെ 7 മുതല്‍ രാത്രി 7 വരെ അവര്‍ സേവനസജ്ജരായിരുന്നു. അവസാനദിവസം വിആര്‍ആര്‍ കാന്റീനില്‍ സപ്ലൈയറായിരുന്ന സ്വാമിയുടെ മൃതദേഹവും കിട്ടിയതോടെ തിരച്ചില്‍ അവസാനിപ്പിച്ചു. അങ്ങനെ ഏഴു ദിവസത്തെ തിരച്ചിലും സേവാപ്രവര്‍ത്തനവും അവസാനിച്ചു.  

അന്നത്തെ ഡിവൈഎസ്പി കെ. മനോഹരനായിരുന്നു പോലീസ് സേനയുടെ ചുമതല. ചെറുമൂട് ബാബു, ഗോപന്‍, പെരുമണ്‍ ഉണ്ണി, മണിയന്‍, അര്‍ച്ചന അമ്മാവന്‍, ചെമ്മക്കാട് അനില്‍, വിക്രമന്‍ എന്നിവര്‍ക്കൊപ്പം പ്രദേശത്ത് വള്ളത്തില്‍ ജോലി ചെയ്ത സ്വയംസേവകരും സേവനരംഗത്തുണ്ടായിരുന്നു.

Tags: Sevabharathikollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.