Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പുതിയ റേഞ്ച് റോവര്‍ ഇവോക്കിന്റെയും ഡിസ്‌കവറി സ്പോര്‍ട്ടിന്റെയും ബിഎസ് 6 പെട്രോള്‍ പതിപ്പുകളുടെ വില്‍പ്പന ലാന്‍ഡ് റോവര്‍ ആരംഭിച്ചു

പുത്തന്‍ സാങ്കേതിവിദ്യയോടെയും മുന്‍നിര സവിശേഷതകളോടെയുമെത്തുന്ന പുത്തന്‍ റേഞ്ച് റോവര്‍ ഇവോക്കിന്റെയും പുതിയ ഡിസ്‌കവറി സ്പോര്‍ട്ടിന്റെയും സവിശേഷതകളറിയാം:

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 05:52 pm IST
in Business

മുംബൈ:ബിഎസ് 6 ശ്രേണിയിലുള്ള പുതിയ റേഞ്ച്റോവര്‍ ഇവോക്കിന്റെയും ഡിസ്‌കവറി സ്പോര്‍ട്ടിന്റെയും പെട്രോള്‍ മോഡലുകളുടെ വില്‍പ്പന ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ. 184 kW ഉം 365 Nm ടോര്‍ക്കും ഔട്ട്പുട്ട് നല്‍കുന്ന ഇന്‍ജീനിയം (ലിറ്റര്‍) ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ പവര്‍ ട്രെയ്ന്‍ കരുത്ത് പകരുന്ന രണ്ട് എസ് യു വികളും 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നു. ഫീച്ചറുകളാല്‍ സമ്പന്നമായ എസ്, സ്പോര്‍്ട്ടിയര്‍, ആര്‍-ഡൈനാമിക് എസ്ഇ എന്നീ  വേരിയന്റുകളില്‍  റേഞ്ച് റോവര്‍ ഇവോക്കും ഡിസ്‌കവറി സ്പോര്‍ട്ടും ലഭ്യമാകും.

ആദ്യ അവതരണം മുതല്‍ തന്നെ റേഞ്ച് റോവര്‍ ഇവോക്കും ഡിസ്‌കവറി സ്പോര്‍ട്ടും ഇന്ത്യയില്‍ വന്‍വിജയമായിരുന്നുവെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു. പുതിയ രൂപഭാവത്തിലുള്ള രണ്ട് എസ്യുവികളും അവയുടെ ഡിസൈനും സാങ്കേതികവിദ്യയും ആഡംബരവും കൊണ്ട് ഉപഭോക്താക്കളുടെയും ആരാധകരുടെയും മനസ് കീഴടക്കിക്കഴിഞ്ഞു. ഇപ്പോള്‍ പുതിയ ബിഎസ്  VI പെട്രോള്‍ പവര്‍ട്രെയിന്‍ കൂടുതല്‍ ചോയ്സുകളോടെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുത്തന്‍ സാങ്കേതിവിദ്യയോടെയും മുന്‍നിര സവിശേഷതകളോടെയുമെത്തുന്ന പുത്തന്‍ റേഞ്ച് റോവര്‍  ഇവോക്കിന്റെയും പുതിയ ഡിസ്‌കവറി സ്പോര്‍ട്ടിന്റെയും സവിശേഷതകളറിയാം:

ക്യാബിന്‍ എയര്‍ അയണൈസേഷന്‍: വായുകണങ്ങളെ വൈദ്യുതീകരിച്ചും അയണൈസ് ചെയ്തും മാലിന്യങ്ങളെയും ദോഷകരമായ മറ്റ് വസ്തുക്കളെയും നീക്കിക്കൊണ്ട് കാലാവസ്ഥാ നിയന്ത്രണ സംവിധാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ക്ലിയര്‍ സൈറ്റ് റിയര്‍ വ്യൂ മിറര്‍: യാത്രക്കാര്‍ കാരണമോ മറ്റ് വസ്തുക്കള്‍ കാരണമോ പിന്‍ഭാഗത്തെ കാഴ്ച മറയുന്നെങ്കില്‍ മിററിന് താഴെയുള്ള സ്വിച്ചില്‍ അമര്‍ത്തിയാല്‍ കാറിന് മുകളില്‍ നിന്നൊരു ക്യാമറ ഉയര്‍ന്ന് വരികയും വാഹനത്തിന് പുറകിലുള്ള കാഴ്കള്‍ ഹൈ ഡെഫനിഷനില്‍ ഡിസ്പ്ലേ  ചെയ്യും.  

ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ™ ആന്‍ഡ് ടച്ച് പ്രോ ഡ്യുവോ: ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും സഹിതമുള്ള ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ™ സ്റ്റാന്‍ഡേര്‍ഡായി റേഞ്ച് റോവര്‍ ഇവോക്കിനും ഡിസ്‌കവറി സ്പോര്‍ട്ടിനുമുണ്ട്. കൂടാതെ, ടച്ച് പ്രോ ഡ്യുവോ  ഫീച്ചര്‍ സഹിതമാണ് റേഞ്ച് റോവര്‍ ഇവോക്ക് ആര്‍-ഡൈനാമിക് എസ്ഇ എത്തുന്നത്. ഉയര്‍ന്ന ഇന്‍പൂട്ട് സൗകര്യത്തിനായി ക്രമീകരിക്കാവുന്ന മുകളിലുള്ള ടച്ച് സ്‌ക്രീനും താഴെയുള്ള ടച്ച് സ്‌ക്രീനും സംയോജിപ്പിച്ചുള്ളതാണ് ടച്ച് പ്രോ ഡ്യുവോ.

ടെറൈന്‍ റെസ്പോണ്‍സ് 2: മെച്ചപ്പെട്ട ഓഫ്-റോഡ് കാര്യക്ഷമതയ്‌ക്കായുള്ള ടെറൈന്‍ റെസ്പോണ്‍സ് 2 ഓട്ടോമാറ്റിക്കായി പ്രതലത്തെ തിരിച്ചറിഞ്ഞ്  ടോര്‍ക്ക് ഡെലിവറി സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുന്നു. നദികളും പര്‍വതങ്ങളും ദുഷ്‌ക്കരമായ മാറ്റുപാതകളും അനായാസം താണ്ടാനാകുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.