Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സമ്പര്‍ക്കപാതയെന്ന് സംശയം; ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ പോലീസ് ലാത്തിവീശി, പ്രദേശവാസികള്‍ പ്രതിഷേധത്തില്‍

കോവിഡ് രോഗി മത്സ്യക്കച്ചവടം നടത്തിയ ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെ യാതൊരു മുന്നറിയിപ്പുമില്ലാതെ ശാസ്താംകോട്ട എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് എത്തി ആള്‍ക്കാരെ വിരട്ടി ഓടിച്ചതും ലാത്തിച്ചാര്‍ജ് നടത്തിയതും വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 01:15 pm IST
in Kollam

ശാസ്താംകോട്ട: ശാസ്താംകോട്ടയ്‌ക്ക് സമീപം പള്ളിശ്ശേരിക്കലില്‍ മത്സ്യവ്യാപാരിക്ക് കൊറോണ പിടിപെട്ടത് സമ്പര്‍ക്കം മൂലമെന്ന് വിലയിരുത്തല്‍. ഇന്നലെ രാവിലെ 10ന് രോഗം സ്ഥിരീകരിച്ച രോഗിയെ ആരോഗ്യവകുപ്പ് ആശുപത്രിയിലേക്ക് മാറ്റിയത് വൈകിട്ട് നാലിന്. ഇതിനിടെ കോവിഡ് രോഗി മത്സ്യക്കച്ചവടം നടത്തിയ ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെ യാതൊരു മുന്നറിയിപ്പുമില്ലാതെ ശാസ്താംകോട്ട എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് എത്തി ആള്‍ക്കാരെ വിരട്ടി ഓടിച്ചതും ലാത്തിച്ചാര്‍ജ് നടത്തിയതും വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

നാലുദിവസം മുമ്പ് പനി ബാധിച്ച ഇദ്ദേഹം ശൂരനാട് തെക്ക് നാലുമുക്കിലുള്ള ക്ലിനിക്കിലും ശാസ്താംകോട്ടയിലുള്ള സ്വകാര്യ ആശുപത്രിയിലും താലൂക്കാശുപത്രിയിലും ചികിത്സ തേടി എത്തിയിരുന്നു. കൂടാതെ ടൗണിലുള്ള സ്‌കാന്‍ സെന്ററിലും ചികിത്സയുമായി ബന്ധപ്പെട്ട് പോയിരുന്നു. 

മാത്രമല്ല ക്രിസ്തു മതവിശ്വാസിയായ ഇദേഹത്തിന്റെ വീട്ടില്‍ രണ്ടുദിവസം മുമ്പ് അമ്പതിലധികം പേര്‍ പങ്കെടുത്ത കൂട്ടപ്രാര്‍ഥനയും നടന്നതായി സമീപവാസികള്‍ പറയുന്നു. ഇക്കാര്യം നാട്ടുകാര്‍ പോലീസിനെ ധരിപ്പിച്ചിട്ടുണ്ട്. കച്ചവടത്തിനായി മത്സ്യം വാങ്ങാന്‍ ഇദ്ദേഹം കായംകുളം, അഴീക്കല്‍ ഹാര്‍ബറുകളില്‍ പോയിരുന്നു. അവിടെ നിന്നും രോഗം പകര്‍ന്നതാകാമെന്നാണ് സംശയിക്കുന്നത്.

Tags: kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.