Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കളിച്ചുനടന്ന മൈതാനത്ത് ചേതനയറ്റ മൃതശരീരങ്ങള്‍, കണ്ണീരോടെ ഇരട്ടപ്പുഴ ഗ്രാമം അവര്‍ക്ക് വിട നല്‍കി

ജിഷ്ണുവിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രിയിലും ജഗന്‍നാഥിന്റെ മൃതദേഹം ബുധനാഴ്ച രാവിലെയുമാണ് ലഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരട്ടപ്പുഴയില്‍ ജിഷ്ണുവും ജഗന്‍നാഥനും കളിച്ചുവളര്‍ന്ന മൈതാനത്ത് മൃതദേഹങ്ങള്‍ എത്തിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 02:31 pm IST
in Thrissur

തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ കടലില്‍ തിരയില്‍ അകപ്പെട്ട സഹപാഠിയായ വിഷ്ണുവിനെ രക്ഷിക്കാന്‍ ഇറങ്ങി മരിച്ച ഇരട്ടപുഴ സ്വദേശികളായ ജിഷ്ണുവിനും ജഗന്‍നാഥനും ഗ്രാമം വിട നല്‍കി. കുമരന്‍പടി സ്വദേശി വിഷ്ണുവും ശക്തമായ തിരയിലും ചുഴിയിലും പെട്ട് മരിച്ചിരുന്നു. വിഷ്ണുവിന്റെ മൃതദേഹം സംഭവം നടന്ന തിങ്കളാഴ്ച രാവിലെ തന്നെ തെരച്ചിലിനിടയില്‍ മത്സ്യതൊഴിലാളികള്‍ക്ക് കിട്ടിയിരുന്നു. 

 ജിഷ്ണുവിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രിയിലും ജഗന്‍നാഥിന്റെ മൃതദേഹം ബുധനാഴ്ച രാവിലെയുമാണ് ലഭിച്ചത്.  പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരട്ടപ്പുഴയില്‍ ജിഷ്ണുവും ജഗന്‍നാഥനും കളിച്ചുവളര്‍ന്ന മൈതാനത്ത് മൃതദേഹങ്ങള്‍ എത്തിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് വാഹനങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ മൈതാനം സ്ത്രീകളടക്കമുള്ള ആയിരങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. പ്രത്യേകം തയ്യാറാക്കിയ പ്രത്യേക പന്തലില്‍ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇവരുടെ കൂട്ടുകാരും ഗ്രാമത്തിലെ അമ്മമാരും മുതിര്‍ന്നവരും കണ്ണുനീരോടയാണ് അന്ത്യോപചാരം അര്‍പ്പിച്ചത്.  

തുടര്‍ന്ന് ഇരുവരുടെയും വസതികളിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. നാടിനും വീടിനും ഏറെ പ്രിയപ്പെട്ടവരായിരുന്ന മൂന്നുപേരുടേയും ആകസ്മികമായ മരണം താങ്ങാനാവാതെ ഇരട്ടപ്പുഴ ഗ്രാമവാസികള്‍ കഴിയുകയാണ്. അവര്‍ക്ക് ഇവര്‍ മരണപ്പെട്ടു എന്ന് പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെ വളര്‍ന്നുവന്ന മൂവരും കൊറോണകാലത്ത് ഭക്ഷ്യധാന്യകിറ്റുകള്‍ തയ്യാറാക്കുന്നതിനും വീടുകളില്‍ എത്തിക്കുന്നതിനും സജീവമായി രംഗത്തുണ്ടായിരുന്നു. രാഷ്‌ട്രീയപകപോക്കലില്‍ രണ്ട് ജീവന്‍ ബലി നല്‍കിയ ഗ്രാമത്തില്‍ ബൈക്ക് അപകടത്തില്‍ മറ്റൊരു പ്രവര്‍ത്തകനെ നഷ്ടപ്പെടുകയുണ്ടായി. ഇതില്‍ നിന്ന് മോചനം തേടുന്നതിനിടയിലാണ് മൂന്ന് ജീവന്‍ കൂടി ഈ ഗ്രാമത്തിന് നഷ്ടമായത്.  

ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.നാഗേഷ്, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രാജന്‍ തറയില്‍ മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Tags: deathvillage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രമതിൽ ഇടിഞ്ഞുവീണു: കുട്ടികളടക്കം ആറ് ഭക്തർക്ക് ദാരുണാന്ത്യം; അപകടകാരണം കനത്ത കാറ്റും മഴയും

World

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

Entertainment

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

പുതിയ വാര്‍ത്തകള്‍

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.