Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടും ഭൂമിയുമൊരുക്കി, മാതൃകയാക്കാം ഈ വൃദ്ധ ദമ്പതികളെ

മിലിട്ടറിയില്‍ ഡ്രൈവറായിരുന്നു വര്‍ഗീസ്. ഫിലോമിനതിരൂര്‍ സെന്റ് തോമസ് സ്‌കൂളിലെ അധ്യാപിക. നാല് മക്കളാണ് ദമ്പതികള്‍ക്ക് സമ്പാദ്യത്തില്‍ നിന്ന് മിച്ചം വെച്ച് വാങ്ങിയ 25 സെന്റ് സ്ഥലം വര്‍ഗീസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 03:11 pm IST
inThrissur

തൃശൂര്‍: കഠിനാധ്വാനത്തിലൂടെ സമ്പാദിച്ചതില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ച്  വയോധിക ദമ്പതികള്‍ രചിക്കുന്നത് ജീവകാരുണ്യ ചരിത്രത്തിലെ പുത്തന്‍ അധ്യായം. അവണൂര്‍ പഞ്ചായത്തിലെ തങ്ങാലൂര്‍ കൊരട്ടി വീട്ടില്‍ വര്‍ഗീസ് (80), ഫിലോമിന (80) ദമ്പതികളാണ് വേറിട്ട വ്യക്തിത്വങ്ങളാവുന്നത്.

 തങ്ങാലൂര്‍ വലിയ പള്ളി പരിസരത്തെ നിര്‍മാണം പുരോഗമിക്കുന്ന 5 വീടുകള്‍ക്കു മുന്നില്‍ സ്ഥാപിച്ച ബോര്‍ഡിലെ വാക്കുകള്‍ ഇങ്ങനെയാണ് ‘പറഞ്ഞാല്‍ വിശ്വസിക്കാനാകാത്ത ഒരു പ്രവര്‍ത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു’. ബൈബിള്‍ വചനങ്ങളായ ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ഈ ദമ്പതികള്‍. മിലിട്ടറിയില്‍ ഡ്രൈവറായിരുന്നു വര്‍ഗീസ്. ഫിലോമിനതിരൂര്‍ സെന്റ് തോമസ് സ്‌കൂളിലെ അധ്യാപിക. നാല് മക്കളാണ് ദമ്പതികള്‍ക്ക് സമ്പാദ്യത്തില്‍ നിന്ന് മിച്ചം വെച്ച് വാങ്ങിയ 25 സെന്റ് സ്ഥലം വര്‍ഗീസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുകയായിരുന്നു.

വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചത് മുതല്‍ തന്റെ സ്വപ്ന പദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ആലോചനയിലായിരുന്നു വര്‍ഗീസ്. ഭാര്യയോടും കുടുംബത്തോടും ആശയം പറഞ്ഞപ്പോള്‍ അവര്‍ക്ക് സമ്മതം നൂറ് വട്ടം. അങ്ങനെ 15 സെന്റ്  ഭൂമിയില്‍ 5 വീടുകള്‍ നിര്‍മ്മിച്ച് സമൂഹത്തിലെ ഏറ്റവും നിര്‍ധനരായ  കുടും ബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനമെടുത്തത്. അഞ്ച് വീടുകളുടെ പണി അന്തിമഘട്ടത്തിലാണ്. 600 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന ഓരോ വീടിനും 7 ലക്ഷം രൂപയോളം ചെലവു വരും. ആകെ 35 ലക്ഷം രൂപയോളം ചിലവഴിച്ചാണ് വേറിട്ട പ്രവര്‍ത്തനം നടത്തുന്നത്.

 കുടിവെള്ളമുള്‍പ്പടെയുള്ള സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. അര്‍ഹരായ നിര്‍ധന കുടുംബങ്ങളെ കണ്ടെത്തിയതും വര്‍ഗീസായിരുന്നു. ആഗ. 15ന് സാഹോദര്യത്തിന്റെ സന്ദേശമൊരുക്കി കൈമാറും. ജില്ലാ കളക്ടറെ ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നതാണ് വയോധിക ദമ്പതികളുടെ സ്വപ്നം. വീടുകള്‍ സ്ഥിതി ചെയ്യുന്ന 25 സെന്റില്‍ ബാക്കിയുള്ള 10 സെന്റ് സ്ഥലവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കാനാണ് തീരുമാനം.

Tags: houseoldage
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.