Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കൊറോണ: പാറശ്ശാല പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം

നിരീക്ഷണത്തിലിരുന്ന സൈനികന്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പാറശ്ശാല പഞ്ചായത്ത് പരിധിയില്‍ വരും ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 11:07 am IST
inThiruvananthapuram

പാറശ്ശാല: നിരീക്ഷണത്തിലിരുന്ന സൈനികന്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പാറശ്ശാല പഞ്ചായത്ത് പരിധിയില്‍ വരും ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. പരശുവയ്‌ക്കല്‍ മലഞ്ചുറ്റിനു സമീപം വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സൈനികനാണ് പരിശോധനയില്‍ പോസിറ്റീവാണെന്നു കണ്ടെത്തിയത്. മൂന്നു ദിവസങ്ങള്‍ക്കു മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കര്‍ശന നിരീക്ഷണത്തിലായിരുന്നതിനാല്‍ ഇദ്ദേഹത്തില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം.  

ജില്ലയില്‍ ആദ്യമായാണ് സര്‍വ്വീസിലുള്ള സൈനികന് കൊറോണ  സ്ഥിരീകരിക്കുന്നത്. ജമ്മു കാശ്മീരില്‍ നിന്നും വിമാനമാര്‍ഗം തിരുവനന്തപുരത്തിറങ്ങിയ ഇദ്ദേഹം തുടര്‍ന്ന് കാറിലായിരുന്നു വീട്ടില്‍ എത്തിച്ചേര്‍ന്നത്. പോസിറ്റീവാണെന്നു കണ്ടതിനെ തുടര്‍ന്ന് മറ്റു കുടുംബാംഗങ്ങളുടെയും സ്രവം പരിശോധനയ്‌ക്കയച്ചിട്ടുണ്ട്. സൈനികന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുടെ ആലോചനയോഗം കൂടി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ പോലീസ്, അരോഗ്യം, പഞ്ചായത്ത് വിഭാഗങ്ങള്‍ പരിശോധനകള്‍ കര്‍ശനമാക്കും. മാസ്‌ക് ധരിക്കാത്തവര്‍ക്കും, സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരെ നടപടിയുണ്ടാകും.  

വ്യാപാര സ്ഥാപനങ്ങള്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കുകയും തിരക്ക് ഒഴിവാക്കുകയും വേണം. ചന്തകളിലും, വഴിയോരങ്ങളിലും കച്ചവടത്തിനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈവശം കരുതണം. പത്തു വയസിനു താഴെയുള്ള കുട്ടികളും,60 വയസിനു മുകളിലുള്ളവരും അനാവശ്യമായി  പുറത്തിറങ്ങിയാല്‍ ബന്ധുക്കള്‍ക്കെതിരെ നടപടി യുണ്ടാകും. ഇതിനു പുറമെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കോവിഡ്നിയന്ത്രണ മാനദണ്ഡങ്ങളും കര്‍ശനമായി നടപ്പാക്കുവാന്‍ തീരുമാനമെടുത്തതായി വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ അറിയിച്ചു.

Tags: covidparasala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.