Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മലയാളസിനിമയിലെ വര്‍ഗീയവത്കരണം ആപത്കരം: തപസ്യ

1921ലെ മലബാര്‍ കലാപത്തില്‍ ദേശത്തെ ഒരു മതവിഭാഗത്തില്‍പ്പെട്ട ജനത അനുഭവിച്ച സമാനതകളില്ലാത്ത ക്രൂരതയുടെയും വേട്ടയാടലിന്റെയും ഓര്‍മകള്‍ അവരുടെ മനസ്സിലേല്‍പ്പിച്ച മുറിവുകള്‍ ഒരുനൂറ്റാണ്ടു പിന്നിട്ടിട്ടും ഉണങ്ങിയിട്ടില്ല. അത് ഉണര്‍ത്തിവിടാനുള്ള ഏതൊരു പരിശ്രമവും അതിഗുരുതരമായ പ്രത്യാഘാതങ്ങളാകും സമൂഹത്തില്‍ ഉണ്ടാക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 11:11 am IST
inKollam

കൊല്ലം: മലയാളസിനിമയില്‍ മതവിഭാഗീയ പ്രവണതകള്‍ ഇപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും കടന്ന് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കും വിധം ആപത്കരമായെന്ന് തപസ്യ ജില്ലാ സമിതി. ബഹുജന സ്വീകാര്യത ഏറ്റവുമധികമുളള മാധ്യമമാണ് സിനിമ. പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ആവിഷ്‌കരിക്കുമ്പോഴും അതീവ ശ്രദ്ധയുണ്ടാകണം. 1921ലെ മലബാര്‍ കലാപത്തില്‍ ദേശത്തെ ഒരു മതവിഭാഗത്തില്‍പ്പെട്ട ജനത അനുഭവിച്ച സമാനതകളില്ലാത്ത ക്രൂരതയുടെയും വേട്ടയാടലിന്റെയും ഓര്‍മകള്‍ അവരുടെ മനസ്സിലേല്‍പ്പിച്ച മുറിവുകള്‍ ഒരുനൂറ്റാണ്ടു പിന്നിട്ടിട്ടും ഉണങ്ങിയിട്ടില്ല. അത് ഉണര്‍ത്തിവിടാനുള്ള ഏതൊരു പരിശ്രമവും അതിഗുരുതരമായ പ്രത്യാഘാതങ്ങളാകും സമൂഹത്തില്‍ ഉണ്ടാക്കുക.

രാഷ്‌ട്രീയലാഭം മുന്നില്‍ക്കണ്ടും മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ടും വാസ്തവവിരുദ്ധമായി ‘വാരിയംകുന്നന്‍’ എന്ന സിനിമ ചിത്രീകരിക്കാനുള്ള ചിലരുടെ പരിശ്രമം കേരളത്തിലെ സമാധാനം ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തപസ്യ ചൂണ്ടിക്കാട്ടി. രാജ്യം മഹാരോഗത്തെ പ്രതിരോധിക്കാന്‍ ജാതിമത ഭേദമെന്യേ ഒന്നിച്ചുനിന്ന് പോരാടുമ്പോള്‍ ജനകീയ ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന സിനിമാസംരംഭം ഉപേക്ഷിക്കണമെന്ന് തപസ്യ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍യോഗത്തില്‍ ജില്ലാ അധ്യക്ഷന്‍ എസ്. രാജന്‍ബാബു അധ്യക്ഷനായി. തിരുവനന്തപുരം മേഖലാ ജനറല്‍സെക്രട്ടറി ആര്‍. അജയകുമാര്‍, ജില്ലാ ജനറല്‍സെക്രട്ടറി രവികുമാര്‍ ചേരിയില്‍, സംഘടനാ സെക്രട്ടറി അനില്‍ കല്ലട, ട്രഷറര്‍ ജി. പരമേശ്വരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

Tags: cinemaSangh Parivar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പുതിയ വാര്‍ത്തകള്‍

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.