Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേപ്പാള്‍ അതിര്‍ത്തിയുടെ സംരക്ഷണം ഇനി സശസ്ത്ര സീമാബലിന്; ഇന്ത്യ- പാക് അതിര്‍ത്തിയിലേതിന് സമാനമായ കര്‍ശ്ശന പെട്രോളിങ് ഇവിടേയും

സൈന്യത്തിന്റെ സേവനം വളരെ കുറവുള്ള ചില പ്രദേശങ്ങളില്‍ അര്‍ധ സൈനിക വിഭാഗങ്ങളെ നിയോഗിച്ച് സുരക്ഷ കര്‍ശ്ശനമാക്കും. ചൈനയ്‌ക്ക് പിന്നാലെ ഇന്ത്യന്‍ ഭൂപ്രദേശം നേപ്പാളിന്റെ പുതിയ മാപ്പില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ നേപ്പാളിലേയും സുരക്ഷ കര്‍ശ്ശമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 04:08 pm IST
in India

ഡെറാഡൂണ്‍: ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ പുതിയ മാപ്പില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സുരക്ഷ കര്‍ശ്ശനമാക്കി ഇന്ത്യ. പിത്തോട്ഗഡിലെ ധ്രാചൂല മേഖല മുതല്‍ തര്‍ക്കം നിലനില്‍ക്കുന്ന കാലാപാനി വരെയുള്ള അതിര്‍ത്തികളിലെ സുരക്ഷയാണ് കര്‍ശ്ശനമാക്കിയിരിക്കുന്നത്.  

നിലവിലെ അതിര്‍ത്തി രക്ഷാ സേനകള്‍ക്ക് പുറമേ സശസ്ത്ര സീമാബലിനേയും ഇവിടേയ്‌ക്ക് നിയോഗിച്ചു കഴിഞ്ഞു. കാലാപാനി, ലിംപിയാഥുര അടക്കമുള്ള ഉത്തരാഖണ്ഡിലെ പ്രദേശങ്ങളിലെ അതിര്‍ത്തി ഇനി ശക്തമായ സൈനിക മേല്‍നോട്ടത്തിലായിരിക്കും. നിലവിലെ സാധാരണ പെട്രോളിങ് സംവിധാനത്തിന് പകരമായി പാക് അതിര്‍ത്തിയുടെ രീതിയിലുള്ള പെട്രോളിങ് സംവിധാനം നടപ്പാക്കുകയാണെന്നും എസ്എസ്ബി ചുമതലയുള്ള സന്തോഷ് നേഗി അറിയിച്ചു.  

സൈന്യത്തിന്റെ സേവനം വളരെ കുറവുള്ള ചില പ്രദേശങ്ങളില്‍ അര്‍ധ സൈനിക വിഭാഗങ്ങളെ നിയോഗിച്ച് സുരക്ഷ കര്‍ശ്ശനമാക്കും. ചൈനയ്‌ക്ക് പിന്നാലെ ഇന്ത്യന്‍ ഭൂപ്രദേശം നേപ്പാളിന്റെ പുതിയ മാപ്പില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ നേപ്പാളിലേയും സുരക്ഷ കര്‍ശ്ശമാക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം പലതവണ വ്യക്തമാക്കിയിരുന്നു. ഇതിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.  

ഇന്ത്യ- പാക് അതിര്‍ത്തിയിലേതിന് സമാനമായി തന്നെ ഇവിടെ പെട്രോളിങ് ഏര്‍പ്പെടുത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ അധികം ജനവാസമില്ലാത്ത മേഖലയടക്കം ഇനി സീമാ സശസ്ത്ര ബലിന്റെ സൈനികരുടെ നിതാന്ത ശ്രദ്ധയിലായിരിക്കുമെന്നും സന്തോഷ് നേഗി കൂട്ടിച്ചേര്‍ത്തു.  

Tags: indiaindianഅതിര്‍ത്തിനേപ്പാള്‍എസ്എസ്ബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.