Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുന്‍ നഗരപിതാവിന് ആദരം വിടപറഞ്ഞത് സംശുദ്ധ രാഷ്‌ട്രീയത്തിന്റെ മാതൃക

കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറാനുള്ള മുന്നൊരുക്കത്തിനിടയിലാണ് മുന്‍ മേയറുടെ ആകസ്മികമായ അന്ത്യം. മകന്‍ തിഥിന്‍ രാജിന്റെ മരണം രാജനെ ഏറെ ഉലച്ചിരുന്നു. മകന്റെ സ്മരണ നിലനിര്‍ത്താന്‍ സാമൂഹ്യ സേവന പദ്ധതികളുമായി തിഥിന്‍ രാജ് ട്രസ്റ്റ് അദ്ദേഹം രൂപീകരിച്ചിരുന്നു. നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ട്രസ്റ്റിന്റെ കീഴില്‍ കോഴിക്കോട് നഗരത്തില്‍ നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 11:25 am IST
inKozhikode
മുന്‍ മേയറും ബിജെപി നേതാവുമായ അഡ്വ. യു.ടി. രാജന്റെ ഭൗതികദേഹത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പുഷ്ചചക്രം സമര്‍പ്പിക്കുന്നു

മുന്‍ മേയറും ബിജെപി നേതാവുമായ അഡ്വ. യു.ടി. രാജന്റെ ഭൗതികദേഹത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പുഷ്ചചക്രം സമര്‍പ്പിക്കുന്നു

കോഴിക്കോട്: സംശുദ്ധ പ്രവര്‍ത്തനത്തിലൂടെ മാതൃകയായ മുന്‍ മേയറും ബിജെപി മുന്‍ സംസ്ഥാന സമിതി അംഗവുമായ അഡ്വ. യു.ടി.രാജന് നഗരത്തിന്റെ ശ്രദ്ധാഞ്ജലി.  

ഇന്നലെ പുലര്‍ച്ചെ കോഴിക്കോട്ട് സഹകരണ ആശുപ്രതിയിലായിരുന്നു ഈ ജനകീയ നേതാവിന്റെ അന്ത്യം. കോണ്‍ഗ്രസ്സിലൂടെ പൊതു പ്രവര്‍ത്തനത്തില്‍ വന്ന യു.ടി.രാജന്‍ നരേന്ദ്രമോദി സര്‍ക്കാറിന്റെയും ദേശീയ തലത്തില്‍ ബിജെപിയുടെ നയ സമീപനങ്ങളിലും ആകൃഷ്ടനായി ബിജെപിയില്‍ ചേരുകയായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറാനുള്ള മുന്നൊരുക്കത്തിനിടയിലാണ് മുന്‍ മേയറുടെ ആകസ്മികമായ അന്ത്യം. മകന്‍ തിഥിന്‍ രാജിന്റെ മരണം രാജനെ ഏറെ ഉലച്ചിരുന്നു. മകന്റെ സ്മരണ നിലനിര്‍ത്താന്‍  സാമൂഹ്യ സേവന പദ്ധതികളുമായി തിഥിന്‍ രാജ് ട്രസ്റ്റ് അദ്ദേഹം രൂപീകരിച്ചിരുന്നു. നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ട്രസ്റ്റിന്റെ കീഴില്‍ കോഴിക്കോട് നഗരത്തില്‍ നടന്നിരുന്നു.  

സമൂഹത്തിന്റെ നാനാതുറയിലുള്ളവരാണ് ഇന്നലെ രാജന്റെ എരഞ്ഞിപ്പാലത്തെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചത്. മന്ത്രി എ.കെ.ശശീന്ദ്രന്‍, എം.എല്‍.എമാരായ എ പ്രദീപ് കുമാര്‍, പി.ടി.എ.റഹീം,ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാല ന്‍കുട്ടി മാസ്റ്റര്‍, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരായ പി.മോഹനന്‍, അഡ്വ. കെ.പി.പ്രകാശ് ബാബു, പി. രഘുനാഥ്, ടി.വി. ഉണ്ണികൃഷ്ണന്‍, പി.ജിജേന്ദ്രന്‍, അഡ്വ. വി.കെ. സജീവന്‍, പ്രൊഫ. ജോബ് കാട്ടൂര്‍, മുക്കം മുഹമ്മദ്,  പി.ടി.ആസാദ്,  പി.ടി.അബ്ദുള്‍ ലത്തീഫ്, കൗണ്‍സിലര്‍ മാരായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി. എം.കെ രാഘവന്‍ എ.പി, ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവര്‍ക്ക് വേണ്ടി റീത്ത് സമര്‍പ്പിച്ചു.

അഭിഭാഷക പരിഷത്തിന് വേണ്ടി സംസ്ഥാന സെക്രട്ടറി അഡ്വ. എ.പ്രദീഷ്, അഡ്വ. പി.കെ. ശ്രീകുമാര്‍, അഡ്വ.എ.ജി. മോഹര്‍ലാല്‍, അഡ്വ. അനിരുദ്ധന്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.

കോര്‍പറേഷന്‍ ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.  തുടര്‍ന്ന് മാവൂര്‍ റോഡിലെ വാതകശ്മശാനത്തില്‍ സംസ്‌കാരം നടത്തി. വാതകശ്മശാനത്തിലെ ആദ്യശവസംസ്‌കാരമായിരുന്നു മുന്‍ നഗരപിതാവിന്റേത്.

കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. മുന്‍ മേയറോടുള്ള ആദരസൂചകമായി ഇന്നലെ ഉച്ചയ്‌ക്ക് ശേഷം കോര്‍പറേഷന്‍ ഓഫീസിന് അവധി നല്‍കി. ടോഗോര്‍ ഹാളില്‍ നടന്ന സര്‍വകകക്ഷി അനുശോചനയോഗത്തില്‍ മുന്‍മേയര്‍മാരായ സി.ജെ. റോബിന്‍, ഒ. രാജഗോപാല്‍, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളായ അഡ്വ. വി.കെ. സജീവന്‍ അഡ്വ.എം.രാജന്‍, ടി.വി ബാലന്‍, സി.പി.ഹമീദ്,പി.എം.സുരേഷ് ബാബു, എം.പി.സൂര്യനാരായണന്‍, സി.അബ്ദുറഹിമാന്‍, പി.കിഷന്‍ചന്ദ്, കെ.എസ്. രാജഗോപാല്‍, എടത്തൊടി രാധാകൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു

മുന്‍ കോഴിക്കോട് മേയറും, ബിജെപി മുന്‍ സംസ്ഥാന സമിതിയംഗവുമായ അഡ്വ.യു.ടി. രാജന്റെ നിര്യാണത്തില്‍ ബിജെപി ജില്ലാ കമ്മറ്റി അനുശോചിച്ചു. മനുഷ്യനേയും,പ്രകൃതിയേയും സ്‌നേഹിച്ച കാപട്യമില്ലാത്ത രാഷ്‌ട്രീയക്കാരനായിരുന്നു അദ്ദേഹമെന്ന് പ്രമേയത്തിലൂടെ അനുസ്മരിച്ചു.  

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വീ.കെ.സജീവന്‍ അദ്ധ്യക്ഷത വഹിച്ചു.  

Tags: ആര്‍എസ്എസ്bjptribute
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.