Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനത്തെ പുല്ല് വില; മുദ്രലോണ്‍ നിഷേധത്തിനെതിരെ ബിജെപി മാര്‍ച്ചും ധര്‍ണയും

ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയുടെ പ്രസക്തി എന്ത് എന്ന് പൊതുജനത്തിനേ ബോധ്യപ്പെടുത്തണം. അല്ലാത്തപക്ഷം സമിതി പിരിച്ചു വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.ഈ യുവതികള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ച ബാങ്ക് മാനേജര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതു വരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ബിജെപി പൂതാടി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 11:56 am IST
inWayanad
മുദ്ര ലോണ്‍ നിഷേധത്തിനെതിരെ ഇരുളം ഗ്രാമീണ്‍ ബാങ്ക് ലേക്ക് ബിജെപി നടത്തിയ മാര്‍ച്ചും ധര്‍ണയും

മുദ്ര ലോണ്‍ നിഷേധത്തിനെതിരെ ഇരുളം ഗ്രാമീണ്‍ ബാങ്ക് ലേക്ക് ബിജെപി നടത്തിയ മാര്‍ച്ചും ധര്‍ണയും

ബത്തേരി: പിഎംഇജിപി മുദ്ര ലോണ്‍ നിഷേധത്തിനെതിരെ ഇരുളം ഗ്രാമീണ്‍ ബാങ്ക് ലേക്ക് ബിജെപി മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്ര ഗവണ്‍മെന്റ് വിദ്യാസമ്പന്നരായ യുവതികള്‍ക്കും യുവാക്കള്‍ക്കും സ്വയം തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് വേണ്ടി യുവതികള്‍ക്ക് 35 ശതമാനം സബ്‌സിഡിയോടു  കൂടിയും, പുരുഷന്മാര്‍ക്ക് 25 ശതമാനം സബ്‌സിഡിയോടു  കൂടിയും ഓണ്‍ലൈന്‍ സര്‍വീസ് സെന്ററുകള്‍, ഫാമുകള്‍, മില്ലുകള്‍, ഫര്‍ണിച്ചര്‍ ഷോപ്പുകള്‍, ഇലക്ട്രിക് ഷോപ്പുകള്‍, ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, വാടക സ്‌റ്റോറുകള്‍, കാറ്ററിംഗ് സര്‍വീസ്, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വാടകയ്‌ക്ക് നല്‍കുന്ന ഷോപ്പുകള്‍ തുടങ്ങി വിവിധതരം പദ്ധതികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരെ ആണ് പ്രതിഷേധിച്ചത്. 

കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ പിഎംഇജിപി (പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം) മുദ്ര ലോണ്‍ പദ്ധതിയില്‍ അപേക്ഷിച്ച വനിതകള്‍ക്ക് ഖാദി കമ്മീഷന്‍ ഇന്റര്‍വ്യൂ നടത്തി യോഗ്യതയുണ്ട് എന്ന് കണ്ടെത്തിയ രണ്ട് പ്രൊജക്ടുകള്‍ യാതൊരു കാരണവും കൂടാതെ ഹിയറിങ് പോലും നടത്താതെ മാനേജറുടെ സ്വാര്‍ത്ഥ താല്പര്യ പ്രകാരം റിജക്റ്റ് ചെയ്തു. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനത്തെ പുല്ല് വിലകല്‍പ്പിക്കാത്ത നിലപാടാണ് മാനേജര്‍ സ്വീകരിച്ചത്. ജനുവരി മാസം 27ന് തീയതി ഖാദി  കമ്മീഷന്റെ ഇന്റര്‍വ്യൂ പാസ്സായ അപേക്ഷകരുടെ പ്രൊജക്ടിന്റെ  ഹാര്‍ഡ് കോപ്പി കെ വി ഐ സി, ഡിഐസി എന്നിവര്‍  ബാങ്കിന് അയച്ചു നല്‍കി. എന്നാല്‍ മാര്‍ച്ച് മാസം ഇരുപത്തിമൂന്നാം  തീയതി വരെ ബാങ്ക് ഇതിന്മേല്‍ തീരുമാനമെടുക്കാതെ മാറ്റിവയ്‌ക്കുകയും ശേഷം മാര്‍ച്ച് മാസം ഇരുപത്തിനാലാം തീയതി ലോണ്‍ റിജക്ട് ചെയ്തതായി കാണിച്ച് മെയ് മാസം അഞ്ചാം തീയതി അപേക്ഷകരെ അറിയിച്ച സാഹചര്യമാണ് ഉണ്ടായത്. 

ശേഷം ഇവര്‍ക്ക് റിജെക്റ്റ് ലെറ്റര്‍ നല്‍കുകയും വളരെ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അപേക്ഷകര്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ലോണ്‍ അനുവദിക്കാം എന്നാണ് മാനേജരുടെ നിലപാട്. ഇരുളത്ത് വിജയിക്കില്ല എന്ന് മാനേജര്‍ പറയുന്ന അതേ പ്രൊജക്ടിന് ഈഡ്  നല്‍കിയാല്‍ ലോണ്‍ കൊടുക്കാം എന്നു പറയുന്നതില്‍ മാനേജരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാം. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍, ലീഡ് ബാങ്ക് മാനേജര്‍, ഖാദി കമ്മീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് അപേക്ഷകര്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വ്യവസായ കേന്ദ്രത്തില്‍ നിന്നും അറിയിച്ചതിനെതുടര്‍ന്ന് അപേക്ഷകര്‍ ബാങ്കില്‍ ചെല്ലുകയും ചെയ്തു എന്നാല്‍ ആര് ഇടപെട്ടാലും ലോണ്‍ അനുവദിക്കുകയില്ല എന്ന് വീണ്ടും മാനേജര്‍ അറിയിച്ചു. 

ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയുടെ പ്രസക്തി എന്ത് എന്ന് പൊതുജനത്തിനേ  ബോധ്യപ്പെടുത്തണം. അല്ലാത്തപക്ഷം സമിതി പിരിച്ചു വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.ഈ യുവതികള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ച ബാങ്ക് മാനേജര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതു വരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ബിജെപി പൂതാടി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് കെ പി മധു ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പ്രകാശന്‍ നെല്ലിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി എസ് ഷിബി, മണ്ഡലം സെക്രട്ടറി സിനീഷ് വാകേരി മണ്ഡലം സെക്രട്ടറി സ്മിതസജി, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ദീപു, ലിനില്‍ കക്കടം, ഉണ്ണികൃഷ്ണന്‍, വസന്തകുമാരി, മുരളി വരദൂര്‍, സന്തോഷ് ആചാരി മനോജ് ഇരുളം എന്നിവര്‍ സംസാരിച്ചു. 

Tags: bjpമാര്‍ച്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.