Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ഹരികുമാറിന് അഭിനയം ജീവനാണ്; ജീവിതത്തില്‍ അഭിനയമില്ല; ജീവനക്കാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിച്ച് കോവിഡ് കാലത്തും തെളിയിച്ചു

നാട്ടില്‍ പോകാന്‍ ആഗ്രഹിച്ച 120 ജീവനക്കാരെയാണ് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചത്.അതോടൊപ്പം വിമാന ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടിലായ പുറത്തുനിന്നുള്ള അമ്പതോളം പേര്‍ക്കും അവസരം നല്‍കി,

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Jun 18, 2020, 06:00 am IST
inGulf

തിരുവനന്തപുരം:  ഒരുകാലത്ത് കേരളത്തില്‍ നാടകവേദികളില്‍ നിറഞ്ഞുനിന്നിരുന്ന ഹരികുമാറിന് അഭിനയം ജീവനാണ്. കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുന്നതിലും പിന്തുണയക്കുന്നതിലും മുന്നിലാണ്.  മോഹന്‍ലാലും കൂട്ടുകാരും എന്ന പേരില്‍ ജന്മഭൂമി ദുബായില്‍ സംഘടിപ്പിച്ച മെഗാഷോയുടെ പ്രധാന സ്‌പോണ്‍സറാകാന്‍ സന്തോഷത്തോടെ സമ്മതിച്ചതും മനസ്സിലുള്ള അഭിനയ താല്‍പര്യമാണ്. എന്നാല്‍ ഗള്‍ഫില്‍ വിജയിച്ച ബിസിനസ്സുകാരനായ ഹരികുമാറിന് ജീവിതത്തില്‍ അഭിനയമില്ല.  സ്‌നേഹവും കാരുണ്യവും സേവനവും ഒക്കെ പച്ചയായ യാഥാര്‍ത്ഥ്യം മാത്രം. കോവിഡ് ദുരിതകാലത്തും അത് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ  ആര്‍. ഹരികുമാര്‍ .

തന്റെ കമ്പനി ജീവനക്കാര്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേയ്‌ക്ക് സൗജന്യ യാത്ര ഒരുക്കിയ മലയാളി ബിസിനസുകാരന്‍  ദുരിതകാലത്ത് ഒപ്പം നില്‍ക്കുന്നവരെ എങ്ങനെ തുണയ്‌ക്കാം എന്ന മാതൃക കാട്ടി. നാട്ടില്‍ പോകാന്‍ ആഗ്രഹിച്ച  120 ജീവനക്കാരെയാണ് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചത്.അതോടൊപ്പം വിമാന ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടിലായ പുറത്തുനിന്നുള്ള അമ്പതോളം പേര്‍ക്കും അവസരം നല്‍കി, വര്‍ത്തമാനം പറച്ചിലിനപ്പുറം പ്രവര്‍ത്തിയിലാണ് കാര്യമെന്ന് ആലപ്പുഴ അമ്പലപ്പുഴ സ്വദേശിതെളിയിച്ചു.

എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന് കീഴിലുള്ള 12 കമ്പനികളിലെ മലയാളി ജീവനക്കാരാണ് നാട്ടിലെത്തിയത്. ഇവര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ്, സുരക്ഷാ കവറോള്‍, സാനിറ്റൈസര്‍ എന്നിവയടക്കമുള്ള പിപിഇ കിറ്റുകള്‍ നല്‍കി. കൂടാതെ, അവരവരുടെ വീടുകളിലേയ്‌ക്ക് എത്താനുള്ള വാഹന സൗകര്യവും ഏര്‍പ്പെടുത്തി. മൂന്നു മാസത്തെ അവധിക്കാണ് ജീവനക്കാര്‍ പോകുന്നത്. ഒരു മാസത്തെ അവധിക്കാല ശമ്പളവും നല്‍കി.  

കോവിഡ് അകന്ന് സാധാരണ നിലയിലാകുമ്പോള്‍ ഇവരെയെല്ലാം തിരിച്ചുകൊണ്ടുവരുമെന്ന് ഹരികുമാര്‍ ജന്മഭുമിയോട് പറഞ്ഞു. ‘നാട്ടില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജീവനക്കാരെ സഹായിക്കുകയും  താത്പര്യമുള്ളവര്‍ക്ക് തന്റെ കോയമ്പത്തൂരിലെ കമ്പനിയില്‍ ജോലി ചെയ്യാന്‍ അവസരം ഒരുക്കുകയും ചെയ്യും. കഴിഞ്ഞ മൂന്ന് മാസമായി അനുഭവിച്ചുവരുന്ന മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് മോചിതരാകാന്‍ ജീവനക്കാര്‍ക്ക് ഇതോടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത്’ ഹരികുമാര്‍ പറഞ്ഞു.

എലൈറ്റ് ഗ്രൂപ്പിന് കീഴില്‍ 12 കമ്പനികളിലായി രണ്ടായിരത്തോളം ജീവനക്കാരാണുള്ളത്. ഇവരില്‍ 900 പേരും മലയാളികളാണ്. കോവിഡിനെ പേടിച്ചുകൊണ്ടിരുന്ന സമയത്ത് ജീവനക്കാര്‍ക്കെല്ലാം ഭക്ഷണം നല്‍കുകയും സുരക്ഷിതരായി താമസിപ്പിക്കുകയും ചെയ്തിരുന്നു.നാട്ടില്‍ പോകാന്‍ ആഗ്രഹിച്ച എല്ലാവരേയും നാട്ടിലേയ്‌ക്ക് അയയ്‌ക്കാനും കഴിഞ്ഞു.  വാര്‍ത്ത അറിഞ്ഞതൊടെ മറ്റ് സ്ഥാപനങ്ങലില്‍  ജോലി ചെയ്യുന്ന നിരവധി പേര്‍  സഹായം അഭ്യര്‍ത്ഥിച്ച് സമീപിച്ചു. എല്ലാം തന്നെ അര്‍ഹതപ്പെട്ട ആളുകളാണ്. അതിനാല്‍ രണ്ട് ചാര്‍ട്ട വിമാനങ്ങള്‍ കൂടി നാട്ടിലേയ്‌ക്ക് അയയ്‌ക്കുന്നത് ആലോചിക്കുകയാണ്’ ഹരികുമാര്‍ പറഞ്ഞു.

ഒരുകാലത്ത് കേരളത്തില്‍ നാടകവേദികളില്‍ നിറഞ്ഞുനിന്നിരുന്ന ഹരികുമാര്‍ ഗള്‍ഫില്‍ ബിസിനസ് രംഗത്ത് ചുവടുറപ്പിക്കുകയുമായിരുന്നു. ഭാര്യ: കലാ ഹരികുമാര്‍. മക്കള്‍: ഡോ.സൗമ്യ ഹരികുമാര്‍, ഡോ.ലക്ഷ്മി ഹരികുമാര്‍. മരുമക്കള്‍:ഡോ.മുരളി രാജ്, ഡോ.രാഹുല്‍ രാജ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

Kerala

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

പുതിയ വാര്‍ത്തകള്‍

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.