Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തലസ്ഥാനത്ത് വീണ്ടും കൊറോണ ഭീതി; കെഎസ്ആർടിസി ഡ്രൈവർക്കും മൊബൈൽഷോപ്പ് ഉടമയ്‌ക്കും കൊറോണ,ഡ്രൈവറുമായി അടുത്ത് ഇടപഴകിയ മൂന്ന് ജീവനക്കാർ ഒളുവിൽ.

കെഎസ്ആർടിസി ബസ് ഡ്രൈവറായ തൃശൂർ സ്വദേശി 42കാരൻ ജൂൺ 2 ന് ആണ് ബൈക്കിൽ തിരുവനന്തപുരത്ത് എത്തിയത്. റെയിൽവെ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലും തമിഴ്‌നാട് അതിർത്തിയിലും എത്തിച്ച ബസിലെ ഡ്രൈവറായിരുന്നു ഇയാൾ. ഞായറാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 01:08 pm IST
inKerala

തിരുവനന്തപുരം: തലസ്ഥാനം വീണ്ടും കൊറോണ ഭീതിയിൽ. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കും നഗരത്തിലെ മൊബൈൽഷോപ്പ് ഉടമയ്‌ക്കും കൊറോണ.ഡ്രൈവറുമായി അടുത്ത് ഇടപഴകിയ മൂന്ന് ജീവനക്കാർ ഒളുവിൽ. വഞ്ചിയൂരിൽ കഴിഞ്ഞദിവസം മരിച്ച ആളുടെ രോഗ ഉറവിടവും കണ്ടെത്താനായില്ല. രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിൽ തമിഴ്‌നാട്ടിൽ നിന്ന് ആളെ കടത്തി എത്തിച്ചതും ഭീതി വർധിപ്പിക്കുന്നു.

കെഎസ്ആർടിസി ബസ് ഡ്രൈവറായ തൃശൂർ സ്വദേശി 42കാരൻ ജൂൺ 2 ന് ആണ് ബൈക്കിൽ തിരുവനന്തപുരത്ത് എത്തിയത്. റെയിൽവെ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലും തമിഴ്‌നാട് അതിർത്തിയിലും എത്തിച്ച ബസിലെ ഡ്രൈവറായിരുന്നു ഇയാൾ. ഞായറാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഇയാളുമായി അടുത്ത് ഇടപഴകിയവരെ നിരീക്ഷണത്തിലാക്കാനായി പോലീസും ആരോഗ്യ പ്രവർത്തകരും പാപ്പനംകോട് ഡിപ്പോയിലെത്തി. എന്നാൽ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തമ്പൂനൂരിലും പരിസരപ്രദേശങ്ങളിലും പോലീസ് തെരച്ചിൽ നടത്തുകയാണ്.

നഗരത്തിൽ മൊബൈൽ ഷോപ്പ് നടത്തുന്ന 28 വയസുള്ള മലപ്പുറം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. മെയ് 27 ന് മലപ്പുറത്തു നിന്ന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇയാൾ. മണക്കാട് ജംഗ്ഷനിലാണ് ഇയാളുടെ മൊബൈൽ ഷോപ്പ്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഞായറാഴ്ചയാണ് സ്രവ പരിശോധന നടത്തിയത്. ഇയാളുമായി അടുത്ത് ഇടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.  ഇയാളുടെ കടയിൽ എത്തിയവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.  

തലസ്ഥാനത്ത് ഇന്നലെ രണ്ടുവയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ നാലു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വർക്കല സ്വദേശികളായ 30 വയസ്സുള്ള സ്ത്രീക്കും രണ്ടു വയസുള്ള കുഞ്ഞിനും ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇരുവരും ചെന്നൈയിൽ നിന്ന് ഈ മാസം 14 ന് എത്തിയതാണ്. ജില്ലയിൽ ഇന്നലെ പുതുതായി 929 പേരാണ് നിരീക്ഷണത്തിലായത്. ഇന്നലെ രോഗലക്ഷണങ്ങളുമായി 32 പേരെ പ്രവേശിപ്പിച്ചു. 34 പേർ രോഗമുക്തി നേടി. ജില്ലയിൽ ആശുപത്രികളിൽ 171 പേർ നിരീക്ഷണത്തിൽ ഉണ്ട്.  

വഞ്ചിയൂരിൽ മരിച്ചശേഷം രോഗം സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുടെ രോഗഉറവിടം കണ്ടെത്താനാകാതെ  ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. ഇയാളുടെ സഞ്ചാരമാർഗമോ ഇയാളുമായി അടുത്ത് ഇടപഴകിയവരെയോ മരണചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെയോ പൂർണമായും തിരിച്ചറിയാനായിട്ടില്ല. ഇതിനിടയിൽ രാമചന്ദ്രൻ ടെക്‌സ്റ്റൈൽസ് സ്ഥാപനത്തിൽ തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച 37 പേരെ പോലീസ് എത്തിയാണ് നിരീക്ഷണത്തിലാക്കിയത്. ഇവരെ നിരീക്ഷണത്തിൽ പോലും പ്രവേശിപ്പിക്കാതെ സ്ഥാപനത്തിൽ ജോലി ചെയ്യിക്കുകയും മറ്റുള്ളവരുമായി ഒരുമിച്ച് ഹോസ്റ്റലിൽ താമസിപ്പിക്കുകയുമായിരുന്നു. നാട്ടുകാർ പരാതിപ്പെട്ടാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇതും പ്രദേശത്ത് ഭീതി പരത്തുകയാണ്.  

Tags: സംസ്ഥാനകെഎസ്ആര്‍ടിസിdriverCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പുതിയ വാര്‍ത്തകള്‍

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.