Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അധികൃതരുടെ കനിവ് കാത്ത് ഇന്ദിരയും കുടുംബവും

അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് ഏറാമല ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്വദേശിയായ കല്ലറക്കാവ് മലയില്‍ ഭിന്നശേഷിക്കാരിയായ ഇന്ദിരയും കുടുംബവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:40 pm IST
in Kozhikode
ഇന്ദിരയുടെ വീട്ടിലേക്കുള്ള വഴി

ഇന്ദിരയുടെ വീട്ടിലേക്കുള്ള വഴി

വടകര: അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് ഏറാമല ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്വദേശിയായ കല്ലറക്കാവ് മലയില്‍ ഭിന്നശേഷിക്കാരിയായ  ഇന്ദിരയും കുടുംബവും.  ഇന്ദിരയും രണ്ട്  മക്കളും മകളുടെ മകനുമടക്കം വീട്ടിലെ നാലുപേരും കാഴ്ച വൈകല്യമുള്ളവരാണ്. കാലങ്ങളായി പുറത്ത് പോകാനും വരാനും നല്ലൊരു വഴിയില്ലാതെ ഇവര്‍ പ്രയാസപ്പെട്ടിരിക്കുകയാണ്. അധികൃതര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ആവശ്യമായ യാതൊരു നടപടിയും ജനപ്രതിനിധികളില്‍ നിന്നടക്കം ഇന്നുവരെ  ഉണ്ടായിട്ടില്ല.  

50 മീറ്റര്‍ മാത്രമാണ് റോഡിലേക്കെത്താന്‍ ദൂരം ഉള്ളുവെങ്കിലും സാധാരണ വ്യക്തികള്‍ക്ക് പോലും പകല്‍ സമയങ്ങളില്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുന്ന വഴിയിലൂടെയാണ് കാഴ്‌ച്ചയില്ലാത്ത ഇവര്‍ നാലുപേര്‍ക്കും ആശുപത്രിയിലും സ്‌കൂളിലേക്കുമടക്കം പോകേണ്ടിവരുന്നത്. കുത്തനെ ഉള്ള വഴി മഴക്കാലമായാല്‍  വെള്ളമൊലിച്ചും യാത്ര ചെയ്യാന്‍ കഴിയാത്ത രൂപത്തിലുമാകും. കൂര്‍ത്ത കല്ലുകളുള്ളതിനാല്‍ കാഴ്ചയില്ലാത്ത ഇവര്‍ക്ക് പുറത്തിറങ്ങാനും മകളുടെ മകന് സ്‌കൂളില്‍ പോകാനും വരാനുമുള്‍പ്പെടെ മറ്റു വ്യക്തികളുടെ സഹായം കൂടിയേതീരൂ.  

ഈ കുടുംബത്തിന്റെ പ്രശ്‌നം ദിവ്യാംഗരുടെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന സക്ഷമയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രവര്‍ത്തകര്‍  ഇവിടം  സന്ദര്‍ശിച്ചു.  സക്ഷമ ഏറാമല ഉപസമിതി പ്രസിഡന്റ് മലപ്പങ്ങാട്ട് മോഹനനും സെക്രട്ടറി  കെ.കെ. രമേശനും  ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ട് ഇന്ദിരയുടെയും കുടുംബത്തിനും സുഗമമായി സഞ്ചരിക്കാനുള്ള വഴിയൊരുക്കി കൊടുക്കേണ്ട  കാര്യം ബോധിപ്പിക്കുകയും വഴി യാത്ര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു.  

അടുത്ത ഭരണ സമിതി യോഗത്തില്‍  പ്രശ്‌നം ചര്‍ച്ചക്ക് വച്ച് വേണ്ട നടപടികള്‍ ചെയ്യാമെന്നും അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

Tags: houseകുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.