Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നാട്ടിൽ ഭീതി പരത്തി വിഹരിച്ച കടുവയുടെ മരണത്തിൽ നിഗൂഢത

മെയ് 8ന് തണ്ണിത്തോട് മേടപ്പാറയിലെ പ്ലാന്റേഷൻ കോർപറേഷൻ റബർ തോട്ടത്തിലെ ടാപ്പിങ് കരാറുകാരനായിരുന്ന ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനീഷ് മാത്യുവിനെ (36) ആക്രമിച്ചു കൊലപ്പെടുത്തിയ കടുവ തന്നെയാണ് ചത്തതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചത്ത കടുവയുടെയും മുൻപ് സംഭവസ്ഥലത്ത് വനംവകുപ്പിന് ലഭിച്ചിട്ടുള്ള കടുവയുടെ കാൽപ്പാടുകളും തമ്മിലുള്ള പൊരുത്തക്കേടുണ്ടെന്ന് വനംവകുപ്പും സമ്മതിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 11:11 am IST
inPathanamthitta

വടശേരിക്കര: നാട്ടിൽ ഭീതി പരത്തി വിഹരിച്ച കടുവയുടെ മരണത്തിൽ നിഗൂഢത.  മുള്ളൻപന്നിയുടെ മുള്ള് കടുവയുടെ ശ്വാസകോശത്തിലും വായിലും തറച്ചുകയറിയ മുറിവ് വൃണമായി ന്യൂമോണിയ ബാധിച്ചാണ് കടുവ ചത്തതെന്നാണ് പോസ്റ്റുമോർട്ടത്തിൽ പറയുന്നത്. 

വായിലെ മുറിവ് വ്രണമായതിനാൽ ദിവസങ്ങളോളം ആഹാരം കഴിക്കാനാകാതെയാണ് കടുവ അവശനിലയിലായതെന്നാണ് കണ്ടെത്തൽ. ഇക്കാര്യം തന്നെയാണ് മരണത്തിൽ നിഗൂഢതയുണ്ടെന്നത് ബലപ്പെടുന്നത്. മെയ് 8ന് തണ്ണിത്തോട് മേടപ്പാറയിലെ പ്ലാന്റേഷൻ കോർപറേഷൻ റബർ തോട്ടത്തിലെ ടാപ്പിങ് കരാറുകാരനായിരുന്ന ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനീഷ് മാത്യുവിനെ (36) ആക്രമിച്ചു കൊലപ്പെടുത്തിയ കടുവ തന്നെയാണ് ചത്തതെന്നാണ്  അധികൃതർ പറയുന്നത്. 

എന്നാൽ കഴിഞ്ഞ ദിവസം ചത്ത കടുവയുടെയും മുൻപ് സംഭവസ്ഥലത്ത് വനംവകുപ്പിന് ലഭിച്ചിട്ടുള്ള കടുവയുടെ കാൽപ്പാടുകളും തമ്മിലുള്ള പൊരുത്തക്കേടുണ്ടെന്ന് വനംവകുപ്പും സമ്മതിക്കുന്നു. മുള്ളൻപന്നിയുടെ മുള്ള് തറച്ചുകയറി മുറിവ് വ്രണമായതിനാൽ 35 ദിവസത്തോളമായി കടുവയ്‌ക്ക് ആഹാരം കഴിക്കാൻ കഴിയുന്നില്ലെന്ന നിഗമനം ശരിയല്ലെന്ന് ഒരു വിഭാഗം പറയുന്നു. തണ്ണിത്തോട്ടിൽ വിനീഷ് മാത്യുവിനെ കൊലപ്പെടുത്തിയതിന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് മണിയാറിൽ പശുവിനെ ആക്രമിച്ചത്. അന്ന് മുള്ളുകൾ തറച്ചു കയറിയിരുന്നെങ്കിൽ എങ്ങനെ കടുവ ആക്രമിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. കൂടാതെ കടവയ്‌ക്കുവേണ്ടി ദിവസങ്ങളോളം തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടവ തിരികെ കാട് കയറിയെന്നാണ് വനംവകുപ്പ് അന്ന് പറഞ്ഞത്.  

അവശ നിലയിൽ കടുവയെ കണ്ടെത്തുമ്പോൾ പിന്നിൽ പുഴുവരിച്ച മുറിവുണ്ടായിരുന്നു എന്നും പറയപ്പെടുന്നു.  ഇത് ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങൾകൊണ്ടുള്ള മുറിവാണെന്ന സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.  ഏതെങ്കിലും തരത്തിലുള്ള വെടിക്കോപ്പ് ആയുധങ്ങളോ, ലോഹ സ്പർശമോ കൊണ്ടാണോ മുറിവുണ്ടായതെന്ന പരിശോധനകൾ നടക്കുന്നുണ്ട്. കടുവയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്‌ക്ക് വിവിധ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാൽ മാത്രമേ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: deathലോകാരോഗ്യ സംഘടനlandTiger
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

പുതിയ വാര്‍ത്തകള്‍

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.