Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പുതുമകളുമായി ലാ ലിഗ തുടങ്ങുന്നു

കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തോടെയാണ് മത്സരങ്ങള്‍ നടക്കുക. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. സ്‌റ്റേഡിയങ്ങളില്‍ വെര്‍ച്വല്‍ ഗാലറിയും ഫാന്‍ ഓഡിയോയും ഒരുക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 10:47 pm IST
in Football

മാഡ്രിഡ്: കൊറോണ മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച സ്പാനിഷ് ലീഗായ ലാ ലിഗ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. മൂന്ന്് മാസത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള ആദ്യ പോരാട്ടത്തില്‍ സെവിയയും റയല്‍ ബെറ്റിസും ഇന്ന് ഏറ്റുമുട്ടും. രാത്രി ഒന്നരയ്‌ക്കാണ് കിക്കോഫ്. വെള്ളിയാഴ്ച രാത്രി പതിനൊന്നിന് നടക്കുന്ന മത്സരത്തില്‍ ഗ്രാനഡയും ഗെറ്റാഫേയും ഏറ്റുമുട്ടും.

കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തോടെയാണ് മത്സരങ്ങള്‍ നടക്കുക. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. സ്‌റ്റേഡിയങ്ങളില്‍ വെര്‍ച്വല്‍ ഗാലറിയും ഫാന്‍ ഓഡിയോയും ഒരുക്കിയിട്ടുണ്ട്.  

നിലവിലെ ജേതാക്കളും പോയിന്റ് നിലയില്‍ മുന്നിട്ടു നില്‍ക്കുന്ന ടീമുമായ ബാഴ്‌സലോണ ശനിയാഴ്ച രാത്രി 1.30 ന് മല്ലോര്‍ക്കയെ നേരിടും. ഇരുപത്തിയേഴ് മത്സരങ്ങളില്‍ 58 പോയിന്റുമായാണ് ബാഴ്‌സ ഒന്നാം സ്ഥാനത്ത  

നില്‍ക്കുന്നത്. ബാഴ്‌സയുടെ എതിരാളികളായ റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് ഇരുപത്തിയേഴ് മത്സരങ്ങളില്‍ 56  പോയിന്റാണുള്ളത്. ഞായറാഴ്ച രാത്രി പതിനൊന്നിന് അവര്‍ ഐബറുമായി  ഏറ്റുമുട്ടും.  

പരിക്ക് മൂലം ഈ സീസണില്‍ ഇനി കളിക്കാന്‍ കഴിയില്ലെന്ന് വിചാരിച്ചിരുന്നു ബാഴ്‌സലോണയുടെ ലൂയി സുവരാസിനും റയല്‍ മാഡ്രിഡിന്റെ ഏദന്‍ ഹസാര്‍ഡിനും കളിക്കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. കൊറോണ മൂലം ലാ ലിഗ നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും അവസരമൊരുങ്ങിയത്.  

ജനുവരിയിലാണ് സുവാരസ് ബാഴ്‌സയ്‌ക്കുവേണ്ടി അവസാനം കളിച്ചത്. കാല്‍മുട്ടിലെ പരിക്കിന് ശസ്ത്ര ക്രിയയ്‌ക്ക് വിധേയനായ സുവരാസ് ആരോഗ്യം വീണ്ടെടുത്തു. മാര്‍ച്ചില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ഏദന്‍ ഹസാര്‍ഡും ആരോഗ്യം വീണ്ടെടുത്തു  കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

പുതിയ വാര്‍ത്തകള്‍

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.