Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോലീസ് നരനായാട്ട്; ഇരുപതുകാരന് അമ്പലപ്പുഴ പോലിസിന്റെ ക്രൂര മര്‍ദ്ദനം

ലാത്തി ഉപയോഗിച്ച് വയറിലും,പുറത്തും,ഇടതുകാലിന്റെ തുടയിലും,കാല്‍പാദത്തിലും ശക്തമായി അടിച്ചു. നിലവിളിച്ചപ്പോള്‍ വായ്‌ക്കുള്ളില്‍ തുണി വരെ തിരുകി കയറ്റി വീണ്ടും മര്‍ദ്ദനം തുടരുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 09:44 am IST
inKerala
പോലീസിന്റെ മര്‍ദ്ദനമേറ്റ സന്തോഷ്

പോലീസിന്റെ മര്‍ദ്ദനമേറ്റ സന്തോഷ്

അമ്പലപ്പുഴ: മോഷണ കേസിലെ പരാതിയെ തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച ഇരുപതുകാരന് അമ്പലപ്പുഴ പോലിസിന്റെ ക്രൂര മര്‍ദ്ദനം. മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മീഷനും, പോലീസ് മേധാവിയ്‌ക്കും പരാതി നല്‍കി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കരുമാടി കാട്ടുക്കുഴി വീട്ടില്‍ രമേശ്ബാബുവിന്റെ മകന്‍ സന്തോഷിനാണ്  ക്രൂര മര്‍ദ്ദനമേറ്റത്. വര്‍ഷങ്ങള്‍ മുന്‍പ് അമ്മ മരിച്ചതിനാല്‍ അമ്മയുടെ ജ്യേഷ്ഠ സഹോദരിയായ ഓമനയുടെ വീട്ടിലാണ് സന്തോഷും ഇളയ സഹോദരന്‍ സന്ദീപും താമസിക്കുന്നത്. ഭര്‍ത്താവ് മരിച്ച ഓമന വീട്ടുജോലികള്‍ ചെയ്താണ് ഇവരെ സംരക്ഷിക്കുന്നത്.  കുറെ വര്‍ഷങ്ങളായി കരുമാടി ഇന്ദിരാ സദനില്‍ രാമചന്ദ്രന്‍ നായരുടെ വീട്ടിലാണ് ഓമന ജോലി ചെയ്യുന്നത് .

അഞ്ച് മാസം മുന്‍പ് രാമചന്ദ്രന്‍ നായര്‍ തന്റെ ആറ് പവന്റെ മാല നഷ്ടപ്പെട്ടു എന്ന് കാട്ടി  പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പോലീസ് ഓമനയെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തിരുന്നു.  കഴിഞ്ഞ ദിവസം  അരുണ്‍കുമാര്‍ എന്ന പോലീസുകാരന്‍ ഓമനയുടെ വീട്ടില്‍ എത്തുകയും സന്തോഷ്  സ്റ്റേഷന്‍ വരെ എത്തണം എന്ന് അറിയിക്കുകയുമായിരുന്നു. സ്റ്റേഷനില്‍ എത്തിയ യുവാവിനെ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ മറ്റ് രണ്ട് പോലീസുകാരും ചേര്‍ന്ന്  ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചു.

സിസിടിവി ക്യാമറ താഴേയ്‌ക്ക് തിരിച്ചു വെച്ചശേഷമായിരുന്നു മര്‍ദ്ദനം.   സ്റ്റേഷനുള്ളിലേ ഇരുട്ടുമുറിയില്‍ കൊണ്ടുപോയി വസ്ത്രങ്ങള്‍ അഴിച്ചു മാറ്റിയ ശേഷം  മര്‍ദ്ദിക്കുകയുമായിരുന്നു . ലാത്തി ഉപയോഗിച്ച് വയറിലും,പുറത്തും,ഇടതുകാലിന്റെ തുടയിലും,കാല്‍പാദത്തിലും ശക്തമായി അടിച്ചു. നിലവിളിച്ചപ്പോള്‍ വായ്‌ക്കുള്ളില്‍ തുണി വരെ തിരുകി കയറ്റി വീണ്ടും മര്‍ദ്ദനം തുടരുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ ശേഷം സ്റ്റേഷനില്‍ നിന്ന് പുറത്തു പോകുവാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടു.  

മര്‍ദ്ദനം പുറത്ത് അറിയിച്ചാല്‍ മാലമോഷണം നിന്റെ തലയില്‍ കെട്ടിവെയ്‌ക്കുമെന്ന ഭീഷണിയും  പോലീസുകാര്‍ മുഴക്കി. സന്തോഷിനെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പോലീസുകാരുടെ സ്വാധീനത്തിന് വഴങ്ങി ആശുപത്രി അധികൃതര്‍ ഇയാളെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു.

Tags: പോലീസ്attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.