Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബിജെപി നേതാക്കള്‍ സന്തോഷിന്റെ വീട് സന്ദര്‍ശിച്ചു, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ ബിജെപി ഏറ്റെടുക്കും

ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ മണ്ഡലത്തിലാണ് ഒരു ബസ് ഡ്രൈവര്‍ മരിച്ചത്. എന്നാല്‍ ഈ വീട് സന്ദര്‍ശിക്കാനോ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 09:35 am IST
in Kozhikode
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കക്കോടിയില്‍ ആത്മഹത്യ ചെയ്ത ബസ് ഡ്രൈവര്‍ സന്തോഷിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കക്കോടിയില്‍ ആത്മഹത്യ ചെയ്ത ബസ് ഡ്രൈവര്‍ സന്തോഷിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍

കോഴിക്കോട്: കക്കോടിയില്‍ ആത്മഹത്യ ചെയ്ത ബസ് ഡ്രൈവര്‍  മക്കട കീഴൂര്‍വീട്ടില്‍ സന്തോഷിന്റെ വീട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു എന്നിവര്‍ സന്ദര്‍ശിച്ചു. സന്തോഷിന്റെ ഭാര്യ രജിഷയ്‌ക്ക് ജോലിയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.  

 ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ മണ്ഡലത്തിലാണ് ഒരു ബസ് ഡ്രൈവര്‍ മരിച്ചത്. എന്നാല്‍ ഈ വീട് സന്ദര്‍ശിക്കാനോ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. കൂടുതല്‍ ജീവനക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതിന് പകരം തൊഴിലാളികളെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.  ലോക്ഡൗണില്‍ ബസ് ഓട്ടം നിലച്ചതിനാല്‍ കോഴിക്കോട് സിറ്റി ബസില്‍ ഡ്രൈവറായിരുന്ന  സന്തോഷിന് ജോലി ഇല്ലാതാവുകയായിരുന്നു.  

മൂന്നു മാസത്തോളം അമ്മയുടെയും ഭാര്യയുടെയും ചികില്‍സയ്‌ക്കും നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടിലായിരുന്നു.  വിഹിത സംഖ്യ അടക്കാന്‍ പണമില്ലാത്തതിനാല്‍ ക്ഷേമനിധിയില്‍ നിന്നുള്ള ആശ്വാസ ധനവും ലഭിച്ചില്ല. പ്ലസ് വണ്ണിനും പത്താം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുമടങ്ങുന്ന നാലംഗ കുടുബത്തിന്റെ ഏക ആശ്രയമായിരുന്നു സന്തോഷ്.  

ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് സി.പി. സതീശന്‍, ജില്ല സെക്രട്ടറി ഇ. പ്രശാന്ത് കുമാര്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌സുധീര്‍ മലയില്‍, മണ്ഡലം ട്രഷറര്‍ വിനീത് കുറ്റിയാട്ട്‌പൊയില്‍, യുവമോര്‍ച്ച മുന്‍ ജില്ല പ്രസിഡന്റ് സാലു ഇരഞ്ഞിയില്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എ.കെ. മോഹനന്‍. ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി കെ. രാജേഷ് നമ്പുതിരി എന്നിവരും കൂടെയുണ്ടായിരുന്നു.

Tags: suicideeducationbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

Kerala

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

പുതിയ വാര്‍ത്തകള്‍

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഹോര്‍മുസില്‍ ഇറാന്‍ കപ്പലുകള്‍ പോകാന്‍ പാടില്ലെന്ന് ട്രംപ്, മറ്റ് രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് പണം നല്‍കാതെ പോകാം, ഇന്ത്യയ്‌ക്ക് ആശ്വാസം

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.