Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വൂള്‍ഫ്‌സ്ബര്‍ഗിന് ജയം; ഷാല്‍ക്കെക്ക് സമനില

ഓഗസ്ബര്‍ഗും ക്ലോണും തമ്മിലുള്ള മത്സരവും സമനിലയായി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 03:00 am IST
in Football

ബെര്‍ലിന്‍: കളിയവസാനിക്കാന്‍ എട്ട് മിനിറ്റ്് ശേഷിക്കെ ഡച്ച് സ്‌ട്രൈക്കര്‍ വോട്ട് വെഗോര്‍സ്റ്റ്് നേടിയ ഗോളില്‍ വൂള്‍ഫ്‌സ്ബര്‍ഗിന് വിജയം. ബുന്ദസ് ലിഗയില്‍ അവര്‍ മടക്കമില്ലാത്ത ഒരു ഗോളിന് വെര്‍ഡര്‍ ബ്രെമെനെ പരാജയപ്പെടുത്തി.  

ഈ വിജയത്തോടെ വൂള്‍ഫ്‌സ്ബര്‍ഗ് പോയിന്റ് നിലിയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതോടെ വൂള്‍ഫ്‌സ്ബര്‍ഗ് അടുത്ത സീസണില്‍ യൂറോപ്പ ലീഗിന് യോഗ്യത നേടാനുള്ള സാധ്യത നിലനിര്‍ത്തി. മുപ്പത് മത്സരങ്ങളില്‍ അവര്‍ക്ക് നാല്‍പ്പത്തിയഞ്ച് പോയിന്റാനുള്ളത്.  

ഈ തോല്‍വിയോടെ ബ്രെമെന്‍ തരംതാഴ്‌ത്തല്‍ ഭീഷണി നേരിടുകയാണ്. മുപ്പത് മത്സരങ്ങളില്‍ ഇരുപത്തിയഞ്ച് പോയിന്റുള്ള അവര്‍ പോയിന്റ് നിലിയില്‍ പതിനേഴാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ ഷാല്‍ക്കെയെ യൂണിയന്‍ ബെര്‍ലിന്‍ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. പതിനൊന്നാം മിനിറ്റില്‍ ആന്‍ഡ്രിച്ച്് യൂണിയന്‍ ബെര്‍ലിനെ മുന്നിലെത്തിച്ചു. ഇരുപത്തിയെട്ടാം മിനിറ്റില്‍ കെന്നിയുടെ ഗോളിലൂടെ ഷാല്‍ക്കെ സമനില പിടിച്ചു. ഷാല്‍ക്കെക്ക് വിജയം നേടാന്‍ കഴിയാതെ പോകുന്ന തുടര്‍ച്ചയായ പന്ത്രണ്ടാം മത്സരമാണിത്. മുപ്പത് മത്സരങ്ങളില്‍ മുപ്പത്തിയെട്ട് പോയിന്റുള്ള ഷാല്‍ക്കെ പത്താം സ്ഥാനത്താണ്. യൂണിയന്‍ ബെര്‍ലിന്‍ മുപ്പത് മത്സരങ്ങളില്‍ മുപ്പത്തിരണ്ട് പോയിന്റുമായി പതിനാലാം സ്ഥാനത്താണ്.

ഓഗസ്ബര്‍ഗും ക്ലോണും തമ്മിലുള്ള മത്സരവും സമനിലയായി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.