Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പ്രതീക്ഷ കാത്ത് ഡോര്‍ട്ട്മുണ്ട്

ഡോര്‍ട്ട്മുണ്ട്: ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ബുന്ദസ്‌ലിഗയില്‍ കിരീട പ്രതീക്ഷ കാത്തു. സ്വന്തം തട്ടകത്തില്‍ അവര്‍ മടക്കമില്ലാത്ത ഒരു ഗോളിന് ഹെര്‍ത്ത ബെര്‍ലിനെ തോല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ എംറെ കാന്‍ ആണ് ഗോള്‍ നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 03:00 am IST
inFootball

ഡോര്‍ട്ട്മുണ്ട്: ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ബുന്ദസ്‌ലിഗയില്‍ കിരീട പ്രതീക്ഷ കാത്തു. സ്വന്തം തട്ടകത്തില്‍ അവര്‍ മടക്കമില്ലാത്ത ഒരു ഗോളിന് ഹെര്‍ത്ത ബെര്‍ലിനെ തോല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ എംറെ കാന്‍ ആണ് ഗോള്‍ നേടിയത്.

ഈ വിജയത്തോടെ ഡോര്‍ട്ട്മുണ്ടും പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള വ്യത്യാസം ഏഴു പോയിന്റായി കുറഞ്ഞു.  

നാല് റൗണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ ഡോര്‍ട്ട്മുണ്ടിന് അറുപത്തിമൂന്ന് പോയിന്റായി. അതേസമയം ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കിന് എഴുപത് പോയിന്റാണുള്ളത്. 

നിലവിലുള്ള ചാമ്പ്യന്മാരായ ബയേണ്‍ തുടര്‍ച്ചയായ എട്ടാം കിരീടത്തിലേക്ക് നീങ്ങുകയാണ്.  നേരത്തെ നടന്ന മത്സരത്തില്‍ ബയേണ്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ലവര്‍കുസനെ തോല്‍പ്പിച്ചു. അവസാന നാലു റൗണ്ടുകളില്‍ തോല്‍ക്കാതിരുന്നാല്‍ ബയേണിന് കിരീടം ഉറപ്പിക്കാം. അവസാന റൗണ്ടുകളില്‍ ബയേണിന് അടിതെറ്റിയാല്‍ ഡോര്‍ട്ട്മുണ്ടിന് കിരീട പ്രതീക്ഷ നിലനിര്‍ത്താനാകും.

ലെവര്‍കുസന്റെ പതിനേഴുകാരന്‍ ഫ്‌ളോറൈന്‍ റിറ്റ്‌സ് ബുന്ദസ്‌ലിഗയില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ റിറ്റ്‌സ് 89-ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. ലെവര്‍കുസനായി ലൂക്കാസ് അലാറിയോയും ഗോള്‍ നേടി. കിങ്‌സ് ലി കോമന്‍, ഗോറെറ്റ്‌സ്‌ക, സെര്‍ജി ഗാ്രബി, ലെവന്‍ഡോസ്‌കി എന്നിവരാണ് ബയേണിന് വേണ്ടി ഗോളുകള്‍ നേടിയത്.  

അമേരിക്കയില്‍ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന് , കിക്കോഫിന് മുമ്പ് ഇരു ടീമുകളും ആദരാഞ്ജലി അര്‍പ്പിച്ചു. കളിക്കളത്തില്‍ മുട്ടുകുത്തിനിന്നാണ് കളിക്കാര്‍ ആദരാഞ്ജലി അര്‍പ്പിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.